മുളംകുറ്റിയിലെ
പുട്ടിന് സ്വാദേറെ
മുളം കുറ്റിയിൽ പുട്ടു പുഴുങ്ങിയെടുക്കുമ്പോൾ അതിന് സ്വാദേറും
നന്നായി വിളഞ്ഞു മൂപ്പെത്തിയ കല്ലൻ മുളയാണ് അഭികാമ്യം
മുളം കുറ്റിയിൽ പുട്ടുപുഴുങ്ങിയെടുക്കുമ്പോൾ അതിന് സ്വാദേറും. അലൂമിനിയവും സ്റ്റീലുമൊക്കെ കൊണ്ടുള്ള പുട്ടു കുറ്റിയാകുമ്പോൾ സ്വാഭാവികമായും അതിൻ്റെ അംശവും, ഗന്ധവുമൊക്കെ ഈ പലഹാരത്തിനുണ്ടാകുക തന്നെ ചെയ്യും. മുളയാകുമ്പോൾ യാതൊരുവിധ പ്രതിപ്രവർത്തനമോ ലോഹ അവക്ഷിപ്തമോ പലഹാരത്തിനുണ്ടാകുന്നില്ല. മാത്രമല്ല പുല്ലുവർഗ്ഗത്തിൽപ്പെട്ട മുളയുടെ നൈസർഗ്ഗികമായ ഗുണസവിശേഷതകൾ കാണുകയും ചെയ്യും.
എല്ലാത്തരം മുളയും പുട്ടുകുറ്റിക്ക് പറ്റിയതല്ല. നന്നായി വിളഞ്ഞു മൂപ്പെത്തിയ കല്ലൻമുളയാണ് അഭികാമ്യം. മുറ്റിയ മുളയുടെ ഉയരം വച്ച ഭാഗമാണ് ഇതിനായെടുക്കുക. പാകത്തിന് നീളത്തിൽ മുള മുറിച്ചെടുത്ത് എണ്ണപുരട്ടി പുട്ടുകുറ്റി മയക്കുക എന്നൊരു സമ്പ്രദായവും നിലനിന്നിരുന്നു. ഓടോ, പിത്തളയോ ചെമ്പോ, മണ്ണോ കൊണ്ടുള്ള പുട്ടുകുടത്തിൻ്റെ വായ്‌വട്ടം കണക്കാക്കി പുട്ടുകുറ്റിയിൽ കയർവരിയും പുട്ടുകുറ്റി കുടത്തിൽ ഉറച്ചിരിക്കാനാണിത്. പുട്ടുകുറ്റിയുടെ ഏറ്റവും ചുവടെ അരിപ്പൊടി താഴേയ്ക്കു വീഴാതെ തടഞ്ഞു നിൽക്കുന്നതിനും കുറ്റിക്കുള്ളിലേക്ക് ആവി കടക്കുന്നതിനും പാകത്തിൽ ഒരു ചില്ല്വയ്ക്കുന്നു.
ചിരട്ട പുട്ടുകുറ്റിയുടെ വ്യാസം കണക്കാക്കി വൃത്താകാരത്തിൽ മുറിച്ചെടുത്ത് അതിന് മധ്യത്തായി വായു പ്രവാഹത്തിനായി ഒരു ദ്വാരവുമുണ്ടാക്കിയാൽ മേല്‌പറഞ്ഞ ചില്ല് ആയി.
ഇവിടെ നമുക്ക് പൊതുവേ കാണുവാൻ കഴിയുന്ന പ്രത്യേകതയുണ്ട്. ഭക്ഷണ കാര്യത്തിലും ഭക്ഷണം തയാറാക്കുന്ന ഉപകരണത്തിൻ്റെ കാര്യത്തിലും മറ്റും പ്രകൃതിയുമായി സമരസപ്പെട്ടു കൊണ്ടുള്ള സമീപനം പൂർവികമായി നമുക്കുണ്ടായിരുന്നു. ഓടോ, പിത്തളയോ, ചെമ്പോ ഉപയോഗിച്ചുണ്ടാക്കുന്ന പുട്ടുകുടം, മുളന്തണ്ടു കൊണ്ടുള്ള പുട്ടുകുറ്റി, പുട്ടുകുറ്റി ഉറപ്പിക്കുന്നതിനായി കയറു കൊണ്ടു വരിച്ചിൽ, ചിരട്ട കൊണ്ടുള്ള ചില്ല്, ചുവന്ന അരിയുള്ള നെല്ല് ഉരലിൽ ഇടിച്ച് തയാറാക്കുന്ന അരിപ്പൊടി അങ്ങനെ എല്ലാ രീതിയിലുമുള്ള പ്രകൃതിയുടെ സ്വാഭാവിക തനിമയാണ് നമുക്കിതിലൂടെ സ്വായത്തമാക്കുന്നത്. ഈ രീതിയിൽ തയാറാക്കുന്ന ഭക്ഷണം കഴിക്കുന്നതു തന്നെ ആരോഗ്യദായകമായിരുന്നു. courtesy: Krihijagaran
കൃഷിജാഗരൺ
ഇന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന
ആദ്യത്തെ ബഹുഭാഷാകൃഷി മാഗസിൻ
പ്രസിദ്ധീകരണം ഡൽഹിയിൽ നിന്ന്
Krishi Jagran Kerala: Agriculture news from kerala, agriculture ...
https://malayalam.krishijagran.com
ബോചെ ടീ ലക്കി ഡ്രോ; 6 പേര്‍ക്ക് 10 ലക്ഷം രൂപ സമ്മാനിച്ചു
ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്ക് സമ്മാനമായി ലഭിച്ച 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ ബോചെ ചെക്കുകള്‍ വിതരണം ചെയ്തു. കോഴിക്കോട് സ്വദേശി ദിവ്യ എന്‍.എം., തിരുവനന്തപുരം സ്വദേശി ലതിക എസ്., കണ്ണൂര്‍ സ്വദേശികളായ ഫിറോസ്, ഇസ്മയില്‍ സി.കെ, ഇടുക്കി സ്വദേശി ലയ ജെയിംസ്, ആലപ്പുഴ സ്വദേശി ആന്റണി പി.ജെ. എന്നിവര്‍ക്കാണ് 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്.
10 ലക്ഷം രൂപയ്ക്ക് പുറമെ നിരവധിപേര്‍ക്ക് ഇതുവരെ കാറുകള്‍, ഐഫോണുകള്‍ എന്നിവ സമ്മാനമായി ലഭിച്ചു കഴിഞ്ഞു. ദിവസേനയുള്ള ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 16 ലക്ഷത്തിലധികം ഭാഗ്യശാലികള്‍ക്ക് 30 കോടി രൂപയിലധികം സമ്മാനമായി നല്‍കിക്കഴിഞ്ഞു. ഫ്‌ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐ ഫോണുകള്‍ എന്നിവ കൂടാതെ ദിവസേന ആയിരക്കണക്കിന് ക്യാഷ് പ്രൈസുകളുമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്നത്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.
ബോചെ ടീ സ്‌റ്റോറുകളില്‍ നിന്ന് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. കൂടാതെ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ നിന്നും ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ ലഭിക്കും.
എന്ന വെബ്‌സൈറ്റിലൂടെ ദിവസേനയുള്ള നറുക്കെടുപ്പ് ഫലം അറിയാവുന്നതാണ്.
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group