ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് കാർഡ് വിതരണം

ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് കാർഡ് വിതരണം
ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് കാർഡ് വിതരണം
Share  
2024 Nov 05, 10:55 PM
VASTHU
MANNAN

ആയുഷ്മാൻ ഭാരത്

ഇൻഷുറൻസ് കാർഡ് വിതരണം .

വടകര : 70 വയസ്സിന് മുകളിൽ ഉള്ളവർക്കുള്ള പ്രധാന മന്ത്രി ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് കാർഡ് വിതരണ ഉദ്‌ഘാടനം ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ശ്രീ വി.കെ സജീവൻ ഓർക്കാട്ടേരി രാഷ്ട്ര ചേതനയിൽ വെച്ച് നിർവഹിച്ചു.

ബിജെപി ഓർക്കാട്ടേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഓർക്കാട്ടേരി ഏരിയ പ്രസിഡൻ്റ് എം.പി.മന്മഥൻ അധ്യക്ഷത വഹിച്ചു .

ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ടി.പി. വിനീഷ്, ജില്ലാ വൈസ് പ്രസിഡൻ്റ് കെ.പി.വിജയലക്ഷ്മി, മണ്ഡലം ജന:സെക്രട്ടറി കെ.പി.അഭിജിത്ത് ,അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗം പി.കെ.പ്രീത എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാവുന്നതിന് ആധാർ കാർഡ്, റേഷൻ കാർഡ്, അധാർ ലിങ്ക് ചെയ്ത ഫോൺ എന്നീ ആവശ്യമായ രേഖകൾ സഹിതം എല്ലാ ദിവസം രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ സൗജന്യ സേവനം ലഭ്യമാണ്. ഓർക്കാട്ടേരി രാഷ്ട്ര ചേതന ഓഫീസിൽ ബന്ധപ്പെടേണ്ട നമ്പർ 9746053251.


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2