ദേശീയനിലവാരത്തിലേക്ക് ഉയരാൻ പരിയാരം ആയുർവേദ ഡിസ്പെൻസറി

ദേശീയനിലവാരത്തിലേക്ക് ഉയരാൻ പരിയാരം ആയുർവേദ ഡിസ്പെൻസറി
ദേശീയനിലവാരത്തിലേക്ക് ഉയരാൻ പരിയാരം ആയുർവേദ ഡിസ്പെൻസറി
Share  
2024 Oct 26, 09:36 AM

പരിയാരം: പരിയാരം ഗവ. ആയുർവേദ ഡിസ്പെൻസറിയെ ദേശീയനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കേന്ദ്രസംഘം പരിശോധന നടത്തി.


എൻ.എ.ബി.എച്ച്. നാഷണൽ ലെവൽ സർട്ടിഫിക്കേഷന്റെ ഭാഗമായാണ് കേന്ദ്രസംഘം എത്തിയത്‌. സംസ്ഥാനത്ത് രണ്ടാംഘട്ടത്തിൽ ജില്ലയിലെ ആറ് സ്ഥാപനങ്ങളെയാണ് ഇത്തരത്തിൽ പരിഗണിക്കുന്നത്. ഇതിൽ ഒന്നാണ് പരിയാരത്തേത്. എൻ.എ.ബി.എച്ച്. നാഷണൻ അസസ്സർ പി.പി. രാജൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. ആഗ്‌നസ് ക്ലീറ്റസ്, ഫെസിലിറ്റേറ്റർമാരായ ഡോ. ടിയ രജിത, ഡോ. ശ്രീഹരി മേനോൻ, ആയുഷ്ഗ്രാമം മെഡിക്കൽ ഓഫീസർ കെ.പി. നിമ്മി എന്നിവർ കേന്ദ്രസംഘത്തിൽ ഉണ്ടായിരുന്നു.


പഞ്ചായത്ത് പ്രസിഡന്റ് മായാ ശിവദാസൻ, ഡാർളി പോൾസൺ, ഷീബാ ഡേവിസ്, ഡാർളി വർഗീസ്, സിനി ലോനപ്പൻ, പി.പി. ആഗസ്തി, ഡോ. കെ.വി. ശ്രീജ എന്നിവർ പങ്കെടുത്തു.

SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan