നിലവാരമില്ലാത്ത 45 മരുന്നുകള്‍ പിൻവലിക്കാൻ നിര്‍ദേശം

നിലവാരമില്ലാത്ത 45 മരുന്നുകള്‍ പിൻവലിക്കാൻ നിര്‍ദേശം
നിലവാരമില്ലാത്ത 45 മരുന്നുകള്‍ പിൻവലിക്കാൻ നിര്‍ദേശം
Share  
2024 Oct 10, 12:04 PM
VASTHU
MANNAN
laureal

ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത 45 ഓളം മരുന്നുകള്‍ വിപണിയില്‍നിന്ന് പിൻവലിക്കാൻ നിർമാതാക്കള്‍ക്ക് നിർദേശം നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളർ ജനറല്‍ ഓഫ് ഇന്ത്യ.അഞ്ച് വ്യാജ മരുന്നുകളുടെ നിർമാതാക്കള്‍ക്കെതിരെ നിയമനടപടിയും തുടങ്ങി. 


50 വ്യാജ മരുന്നുകള്‍ നിരോധിച്ചുവെന്ന് അടുത്തിടെയുണ്ടായ പ്രചാരണം തെറ്റാണെന്നും ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് നിരോധിച്ചതെന്നും ഡ്രഗ്‌സ് കണ്‍ട്രോളർ രാജീവ് സിങ് രഘുവംശി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഓരോ മാസവും 2000 സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2