"തട്ടുമർമ്മ ചികിത്സാക്യാമ്പ് " മുക്കാളിയിൽ

"തട്ടുമർമ്മ ചികിത്സാക്യാമ്പ് " മുക്കാളിയിൽ
Share  
2024 Sep 18, 10:06 AM
VASTHU
MANNAN
laureal



"തട്ടുമർമ്മ ചികിത്സാക്യാമ്പ് "

മുക്കാളിയിൽ 


വടകര :ഔഷധങ്ങളില്ലാതെ തട്ടിയും തടവിയും സന്ധിവേദനകൾ മാറ്റുന്ന

"തട്ടുമർമ്മ ചികിത്സാക്യാമ്പ് "

2024 ഒക്ടോബർ 12,13 തിയതികളിൽ (ശനി,ഞായർ)

മുക്കാളിയിലെ ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യേ ണ്ടതാണെന്ന് ചെയർമാൻ ടി.ശ്രീനിവാസൻ, ഡയറക്റ്റർ ഡോ.പി.കെ.സുബ്രഹ്മണ്യൻ അറിയിക്കുന്നു 

സഹകരണ ആശുപത്രി കെട്ടിടം,

സെന്ട്രൽമുക്കാളി, പി.ഒ.ചോമ്പാല.(ചെയർമാൻ, 9539157337) (ഡയരക്ടർ 9539611741)

വടകര, കോഴിക്കോട്.

മർമ്മവൈദ്യഗുരുനാഥൻ 

ഡോ:എ.കെ.പ്രകാശൻഗുരുക്കൾ,മർമ്മാശ്രമം കല്ലുംതാഴം, കൊല്ലംജില്ല.

Mob:9447347993

samudra-vatakar-advt
mathyus-vaidyar-advt-slider---advt-
gopalan-vaidyar
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2