നാച്വറൽ പ്രൈം.ഇൻ ; ഓൺലൈൻ പ്ലാറ്റഫോം ന് വടകരയിൽ തുടക്കമായി.
Share
ഗ്രാമീണ പരമ്പരാഗത കാർഷിക വ്യാവസായിക ഉൽപ്പന്നങ്ങളുടെയും പാർശ്വഫലങ്ങളില്ലാത്ത സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും ഓൺലൈൻ പ്ലാറ്റഫോം ന് വടകരയിൽ തുടക്കമായി.
നാച്വറൽ പ്രൈം.ഇൻ എന്ന കമ്പനി മുൻ മന്ത്രി സി.കെ.നാണു ഉൽഘാടനം ചെയ്തു.
പി.പി. ദാമോദരൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി .
വടകര തേജസ് ഓഡിറ്റേറിയത്തിൻ വെച്ചു നടന്ന പരിപാടിയിൽ കമ്പനി ചെയർമാൻ ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
പുറന്തോടത്ത് ഗംഗാധരൻ, അഡ്വ: ഇ . നാരായണൻ നായർ, അടിയേരി രവീന്ദ്രൻ, വെബ്.ഡിസൈനർ നിയാസ്കരിം എന്നിവർ സംസാരിച്ചു.
കമ്പനി മാനേജിംഗ് ഡയറക്ടർ എം.ടി ബാലൻ സ്വാഗതവും ഡോ:അശ്വതി രാജ് നന്ദിയും പറഞ്ഞു.
ഉത്‌ഘാടന ചടങ്ങിൻ്റെ ചിത്രങ്ങൾ ഒന്നൊന്നായി
പേജുകൾ മറിച്ചുകാണാൻ ലിങ്കിൽ ക്ലിക്ക്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
24
2025 Jan 11, 08:21 PM
1
2025 Jan 11, 07:41 PM