മെഡിക്കൽ രംഗത്ത് ജോലിയാണോ നിങ്ങളുടെ സ്വപ്നം?

മെഡിക്കൽ രംഗത്ത്  ജോലിയാണോ  നിങ്ങളുടെ സ്വപ്നം?
മെഡിക്കൽ രംഗത്ത് ജോലിയാണോ നിങ്ങളുടെ സ്വപ്നം?
Share  
2024 Aug 28, 09:11 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മെഡിക്കൽ രംഗത്ത്

ജോലിയാണോ

നിങ്ങളുടെ സ്വപ്നം? 


നിങ്ങൾ SSLC,+2, VHSE കഴിഞ്ഞവർ ഏതങ്കിലും ആണോ, നിങ്ങൾക്ക് ഇനിയും അവസരമുണ്ട്.


നിങ്ങളുടെ സ്വപനങ്ങൾക്ക് നിറം പകരാൻ 24 വർഷമായി മികച്ച പ്രൊഫഷനലുകളെ മെഡിക്കൽ മേഘലയിലേക്ക് സേവന സന്നദ്ധരാക്കിയ ആൾ ഇന്ത്യാ മെഡിക്കൽ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്ൻ്റെ (AlMI)യിലെ വിവിധ ബ്രാഞ്ചുകളിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു


2024-26 വർഷത്തെ ബാച്ചിലേക്കുള്ള അഡ്മിഷൻ എല്ലാ ബ്രാഞ്ചിലും തുടരുന്നു

SSLC. + 2 , VHSE, ഏതെങ്കിലും കഴിഞ്ഞവർക്കും അഡ്മിഷൻ നേടാം

കോഴ്സുകൾ


1. BSS. Diploma in General Health Care and Maternity with DCA ( Assi: Nursing)

2. BSS.Diploma in Medical Laboratory Technician with DCA (DMLT)

3. BSS.Diploma in Pharma Store Managment with DCA (Pharmacy Assi)

4. BSS.Diploma in Optometry Technician with DCA (DOT)

5. BSS.Diploma in Dental Technician with DCA (DDT)

6. BSS. Diploma in Medical X-ray Technology with DCA (DMXT)   

കൂടാതെ GHRDC യുടെ വിവിധ ഡിപ്ലോമ കോഴ്സുകൾ , NSDC- ഡിപ്ലോമ സ്ക്കിൽ കോഴ്സുകളും UGC Approved യൂനിവേഴ്സിറ്റിയുടെ , BVOC (ഡിഗ്രി) കോഴ്സുകളിലേക്കും Al MI അഡ്മിഷൻ തുടരുന്നു

മികച്ച ഭാവി വാർത്തെടുക്കുന്നതോടൊപ്പം ആർട്സ്, സ്പോർട്സ്, സ്റ്റഡി ടൂർ, മെഡിക്കൽ ദിനങ്ങളിലെ പ്രത്യേക പരിപാടികൾ തുടങ്ങി ജീവിതത്തിൽ നല്ല ഓർമ്മകൾ സമ്മാനിക്കുന്ന ആരും ആഗ്രഹിക്കുന്ന കോളേജ് ലൈഫും All Indian Medical Trining Institute ലെ പ്രത്യേകതയാണ്.


✅ ചുരുങ്ങിയ ഫീസുകൾ തവണകളായി അടക്കാനുള്ള സൗകര്യം.


✅ മികച്ച ഹോസ്പിറ്റലുകളിലും, മെഡിക്കൽ കോളേജുകളിലും വിദ്യാർത്ഥികൾക്ക് ട്രെയിനിങ്.


✅ വിദഗ്‌ദ്ധരായ അദ്ധ്യാപകർ.


✅ മികച്ച ശമ്പളത്തോടെ ജോലിയിൽ തുടരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ

ഇവയെല്ലാം എ.ഐ.എം.ഐ യുടെ മാത്രം പ്രത്യേകതകളാണ്.


✅ മുൻ കഴിഞ്ഞ വിദ്യാർത്ഥികളുമായി സംവദിച്ചു അഡ്മിഷൻ ഉറപ്പു വരുത്തുമല്ലോ.


രജിസ്ട്രേഷൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.?

 http://allindiamedicalinstitute.in/apply-online?ref=regw


ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കും, മറ്റ് വിവരങ്ങൾക്കും വേണ്ടി.

 കോഴിക്കോട് 7559058000, 85 8905 8002 മുക്കം 8589058003,85890 58023, അരിക്കോട് .85 8905 8004 എടവണ്ണപ്പാറ 8589058001, വടകര 7510318006. കൊടുവള്ളി 8589058001,എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

[ഹെൽപ് ലൈൻ നമ്പർ] 9447334950.858905 8001 7559058000.858905 8002

SSLC/+2/VHSE (Any Group)  *UGC അംഗീകൃത യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റും കൂടാതെ , കേന്ദ്ര ഗവ: NSDC സർട്ടിഫിക്കററും PSC അംഗികൃത DCA സർട്ടിഫിക്കററും, നേടാനാള്ള അവസരം All India Medical Training.Institute ( Al MI) നിങ്ങൾക്കായി ഒരുക്കുന്നു. 


/കൂടുതൽ അറിയാൻ AIMI വെബ്സൈറ്റ് സന്ദർശിക്കൂ..

www.allindiamedicalinstitute.in 

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25