നാദാപുരത്ത് അതി ശക്തമായ
ഭക്ഷ്യസുരക്ഷാ പരിശോധന .
ചീഞ്ഞ മത്സ്യം പിടികൂടി
നാദാപുരം : ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത് പുലർച്ചെ നാലര മണിക്ക് . ഓർക്കാപ്പുറത്തെ പരിശോധന പലരെയുംഞെട്ടിച്ചു .ചീഞ്ഞ അയല വണ്ടിയിൽ നിന്ന് ഇറക്കുന്നതിനു മുൻപേ യാണ് പിടികൂടിയത് .
നാദാപുരം മുതൽ തൊ ട്ടിൽപാലം വരെയുള്ള മത്സ്യ വിപ : ണന കേന്ദ്രങ്ങൾ, സമീപത്തെ ചായക്കടകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു ഫുഡ് സേഫ്റ്റി ഓഫിസർ എ.പി.ഫെ ബിന മുഹമ്മദ് അഷ്റഫ്, മറ്റ് ഉദ്യോഗസ്ഥരായ വിഷ്ണു ഉണ്ണി, നൗഷീന മഠത്തിൽ, സ്നേഹ, ശശീന്ദ്രൻ എന്നിവ രുടെ പരിശോധന.
തളീക്കരയിൽ നിന്നാണ് മത്സ്യം വിതരണം ചെയ്യുന്ന വാ ഹനത്തിൽ നിന്നു പഴകിയ 25 കി ലോ അയല പിടിച്ചെടുത്തു നശി പ്പിച്ചത്.
നാദാപുരത്ത് ലൈസൻസ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫി ക്കറ്റ്. വെള്ളം പരിശോധിച്ച റി പ്പോർട്ട് എന്നിവ ഇല്ലാതെ പ്രവർ ത്തിച്ച എണ്ണക്കടി നിർമാണ വിൽപന കേന്ദ്രങ്ങൾക്ക് പിഴ ചു മത്തി.
മൊബൈൽ ഫുഡ് ടെസ്‌റ്റി ങ് ലാബ് ഉപയോഗിച്ച് 22 മത്സ്യ സാംപിൾ, ഐസ് സാംപിൾ, ഹോട്ടലുകളിൽ ഉപയോഗിച്ച എണ്ണ എന്നിവ പരിശോധിച്ചു. (ചിത്രം :പ്രതീകാത്മകം )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group