കരുത്തേകാൻ കർക്കിടകം
ഡോ .രശ്‌മി .എം .കെ ( MD ) DMT
(ആയുർ മന്ത്ര ഹോസ്‌പിറ്റൽ
& ഹോളിസ്റ്റിക് റിസർച്ച് സെൻറർ .
വടകര )
വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ മനുഷ്യന്റെ ശരീരബലവും പ്രതിരോധ ശേഷിയുമൊക്കെ കുറയുന്നു.
ഇവ വീണ്ടെടുക്കാൻ കർക്കിടക ചികിത്സയ്‌ക്ക് കഴിയുന്നുവെന്നാണ് വിശ്വാസം. ചികിത്സയ്‌ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് കർക്കിടക മാസം. മനുഷ്യശരീരത്തെ നിലനിർത്തുന്ന നിലനിർത്തുന്ന ത്രിദോഷ
ങ്ങളായ വാത,പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളാണ് കർക്കിടക ചികിത്സയിൽ ഉൾപ്പെടുന്നത് .
കർക്കിടക ചികിത്സയുടെ ഗുണങ്ങൾ നിരവധിയാണ്.
ഒരാളെ ആരോഗ്യവാനാക്കുന്നത് ആ വ്യക്തിയുടെ പ്രതിരോധശേഷിയാണ്. വ്യക്തിയുടെ ആരോഗ്യം ഉറപ്പാക്കുന്നതിനായി ശരീരത്തിന്റെയും മനസിന്റെയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് കർക്കിടക ചികിത്സയുടെ പരമ പ്രധാനമായ ലക്ഷ്യം.
വ്യത്യസ്തമായ ജീവിത രീതികൾ ശരീരത്തിനും മനസിനും അസന്തുലി
താവസ്ഥ സൃഷ്ടിക്കുന്നു.
തത്ഫലമായി ശരീരത്തിൽ വിഷാംശമുണ്ടാകുന്നു. ഇതിന്റെ ഫലമായി പല രോഗങ്ങളും വന്നുച്ചേരുന്നു.
കർക്കിടക ചികിത്സ ഊർജ്ജ സ്ഥാനങ്ങളെ ഉത്തേജിപ്പിച്ച് ആരോഗ്യം വർദ്ധിപ്പിക്കുന്നു.
അനുഭവിച്ചറിയാൻ അപൂർവ്വാവസരം, ഇപ്പോൾ വടകരയിലും .
വീഡിയോ കണ്ടാലും .
കർക്കിടകത്തിലെ
ആരോഗ്യ ചികിത്സ
വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ മനുഷ്യന്റെ ശരീരബലവും പ്രതിരോധ ശേഷിയുമൊക്കെ കുറയുന്നു.
ഇവ വീണ്ടെടുക്കാൻ കർക്കിടക ചികിത്സയ്‌ക്ക് കഴിയുന്നുവെന്നാണ് വിശ്വാസം. ചികിത്സയ്‌ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് കർക്കിടക മാസം.
ഷ്യശരീരത്തെ നിലനിർത്തുന്ന ത്രിദോഷങ്ങളായ വാത,പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളാണ് കർക്കിടക ചികിത്സയിൽ ഉൾപ്പെടുന്നത്.
മഴക്കാലം പൊതുവേ ഈർപ്പം അധികമുള്ള സമയമാണ്. അതുകൊണ്ട് തന്നെ ഈ സമയത്ത് പല രോഗങ്ങൾക്കും കാരണമാകുന്നു.
അതിനാൽ കർക്കിടക ചികിത്സ പല ആയുർവേദ ഡോക്ടർമാരും പ്രതിരോധ ആരോഗ്യ സംരക്ഷണമായി നിർദ്ദേശിക്കുന്നു.
വേനൽക്കാലം വിഷാംശം വർദ്ധിപ്പിക്കുന്ന സമയമാണെന്നാണ് പറയാറുള്ളത്. മഴക്കാലം കെട്ടിക്കിടക്കുന്ന വിഷവസ്തുക്കളെ വർദ്ധിപ്പിക്കുന്നു. കൊടും ചൂടിന് ശേഷമുള്ള മഴ,അസിഡിറ്റി വർദ്ധിപ്പിക്കുകയും ഈർപ്പം തണുത്ത കാലാവസ്ഥയിലേക്കും കഫ ദോഷവും വരുത്തുന്നു.
ദഹനം, ശ്വസനം, സന്ധിവാതം, അലർജി, ജലജന്യ രോഗങ്ങൾ എന്നിവയിലേക്കും നയിക്കുന്നു.
മഴക്കാലത്ത് ചർമ്മം മൃദുവാകുന്ന സമയമാണ്. അതുകൊണ്ട് തന്നെ ചികിത്സകൾ എളുപ്പമാക്കാനുള്ള സമയവുമാണിത്..
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയാണ് കർക്കിടക ചികിത്സയുടെ പ്രധാന ലക്ഷ്യം. ആയുർവേദ വിദഗ്ധർ ഏറ്റവുമധികം ഉപദേശിക്കുന്ന ചികിത്സയാണ് പഞ്ചകർമ്മ ചികിത്സ.
പഞ്ചകർമ്മങ്ങളിൽ ഉൾപ്പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം എന്നീ ശോധന ചികിത്സകൾക്കാണ് കർക്കിടക ചികിത്സയിൽ പ്രധാനം. ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോധാര, അഭ്യംഗം, നസ്യം തുടങ്ങിയ ചികിത്സകളോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയ്യാറാക്കുന്ന മരുന്ന് കഞ്ഞി സേവയും ചേരുന്നതാണ് കർക്കിടക ചികിത്സ.
ചികിത്സയ്‌ക്കൊപ്പം ചിട്ടപ്പെടുത്തിചികിത്സകൾക്കാണ് കർക്കിടക ചികിത്സയിൽ പ്രധാനം.
ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോധാര, അഭ്യംഗം, നസ്യം തുടങ്ങിയ ചികിത്സകളോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയ്യാറാക്കുന്ന മരുന്ന് കഞ്ഞി സേവയും ചേരുന്നതാണ് കർക്കിടക ചികിത്സ.
ചികിത്സയ്‌ക്കൊപ്പം ചിട്ടപ്പെടുത്തിചികിത്സകൾക്കാണ് കർക്കിടക ചികിത്സയിൽ പ്രധാനം.
ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോധാര, അഭ്യംഗം, നസ്യം തുടങ്ങിയ ചികിത്സകളോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയ്യാറാക്കുന്ന മരുന്ന് കഞ്ഞി സേവയും ചേരുന്നതാണ് കർക്കിടക ചികിത്സ. ചികിത്സയ്‌ക്കൊപ്പം ചിട്ടപ്പെടുത്തിചികിത്സകൾക്കാണ് കർക്കിടക ചികിത്സയിൽ പ്രധാനം. ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോധാര, അഭ്യംഗം, നസ്യം തുടങ്ങിയ ചികിത്സകളോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയ്യാറാക്കുന്ന മരുന്ന് കഞ്ഞി സേവയും ചേരുന്നതാണ് കർക്കിടക ചികിത്സ.
ചികിത്സയ്‌ക്കൊപ്പം ചിട്ടപ്പെടുത്തിയ ഭക്ഷണക്രമം, മസാജ്, യോഗ, ധ്യാനം എന്നിവയുമുണ്ട്.
ശരീരത്തിൽ അണുബാധ വർദ്ധിക്കാൻ സാധ്യതയേറെയുള്ള സമയമാണ് മഴക്കാലം.
അണുബാധയെ ചെറുക്കുന്നതിന് സാധാരണ നിർദ്ദേശിക്കപ്പെടുന്ന പ്രതിരോധ മാർഗങ്ങൾക്കൊപ്പം ആന്തരികമായ ബലം വർദ്ധിപ്പിക്കുന്നതിനായി ആയുർവേദം പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. മരുന്ന്, കഞ്ഞി,ശോധന ചികിത്സകൾ, വ്യായമം, ആഹാര നിയന്ത്രണം എന്നിവയാണ് ഇതിനായി ആയുർവേദം നിർദ്ദേശിക്കുന്നത്. ജീരകം, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഉലുവ എന്നിങ്ങനെയുള്ള മരുന്നുകൾ ചേർത്ത് തയ്യാറാക്കുന്ന കഞ്ഞിയും ഏറെ ഗുണപ്രദമാണ്. ആഹാരം കലോറി കുറഞ്ഞതും ദഹിക്കാൻ എളുപ്പമുള്ളതും ആണ് ഈ സമയത്ത് നല്ലത്. മാംസം അധികം എണ്ണ ചേർക്കാതെ പാകം ചെയ്തത് അല്പം മാത്രം കഴിക്കാം.
മാംസങ്ങൾ കൊണ്ടുള്ള സൂപ്പ് മാത്രമല്ല, ചെറുപയർ, പോലുള്ള ധാന്യങ്ങൾ കൊണ്ടുള്ള സൂപ്പുകളും ഈ കാലത്ത് നല്ലതാണ്.
കുരുമുളക്, ചുക്ക്, ഇവയൊക്കെ പൊടിച്ചിട്ട വെള്ളവും പതിവാക്കാവുന്നതാണ്.......
കർക്കിടക ചികിത്സയുടെ ഗുണങ്ങൾ നിരവധിയാണ്. ഒരാളെ ആരോഗ്യവാനാക്കുന്നത് ആ ആളുടെ പ്രതിരോധശേഷിയാണ്. വ്യക്തിയുടെ ആരോഗ്യം ഉറപ്പാക്കുന്നതിനായി ശരീരത്തിന്റെയും മനസിന്റെയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് കർക്കിടക ചികിത്സയുടെ പരമ പ്രധാനമായ ലക്ഷ്യം.
വ്യത്യസ്തമായ ജീവിത രീതികൾ ശരീരത്തിനും മനസിനും അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു.
തത്ഫലമായി ശരീരത്തിൽ വിഷാംശമുണ്ടാകുന്നു. ഇതിന്റെ ഫലമായി പല രോഗങ്ങളും വന്നുച്ചേരുന്നു. കർക്കിടക ചികിത്സ ഊർജ്ജ സ്ഥാനങ്ങളെ ഉത്തേജിപ്പിച്ച് ആരോഗ്യം വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ശരീരഭാരം കുറയ്‌ക്കാനും കർക്കിക ചികിത്സ സഹായിക്കുന്നു.
സാധാരണയായി 7,14,21 ദിവസങ്ങളിലാണ് കർക്കിടക ചികിത്സ നടത്തി വരുന്നത്.
പ്രത്യേക മരുന്നുകൾ കൊണ്ട് തയ്യാറാക്കുന്ന എണ്ണ ചെറു ചൂടോടെ തലയിൽ ധാര പോലെ ഒഴിക്കുന്ന ചികിത്സയാമ് ശിരോവസ്തി. ഔഷധഗുണമുള്ള മരം കൊണ്ട് തീർത്ത പാത്തിയിൽ കിടത്തി ചെയ്യുന്ന ചികിത്സയാണ് പിഴിച്ചിൽ.
ആയൂർവേദ മരുന്നുകൾ എണ്ണ ധാര മുറിയാതെ തലയിൽ വീഴ്‌ത്തുന്ന ചികിത്സയാണ് ധാര. ഞവരയരി കിഴി കെട്ടി, കുറുന്തോട്ടി കഷായവും പാലും ചേർത്ത് തിളപ്പിച്ചതിൽ വേവിച്ച് കിഴിയാക്കി മരുന്നിൽ മുക്കി ശരീരത്തിൽ ഉഴിയുന്ന ചികിത്സയാണ് കിഴി. .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group