സൂപ്പർ ബ്രയിൻ പവർ 'മേധായോഗ' യുമായി ഡോ : ജിതേഷ്‌ജി

സൂപ്പർ ബ്രയിൻ പവർ 'മേധായോഗ' യുമായി ഡോ : ജിതേഷ്‌ജി
സൂപ്പർ ബ്രയിൻ പവർ 'മേധായോഗ' യുമായി ഡോ : ജിതേഷ്‌ജി
Share  
2024 Jun 11, 07:29 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

സൂപ്പർ ബ്രയിൻ പവർ 'മേധായോഗ' 

യുമായി ഡോ : ജിതേഷ്‌ജി 


 എന്താണ് 'മേധായോഗ' എന്ന സൂപ്പർ ബ്രെയിൻ പവർയോഗ?

 അത് എങ്ങനെ ചെയ്യണം, അത് നിങ്ങളുടെ ഓർമ്മയെ പ്രോജ്വലിപ്പിച്ച് ജോലിയും

ജീവിതവും എങ്ങനെ മെച്ചപ്പെടുത്തുന്നു ?  

അൽഷിമേർഴ്സ്, ഡിമെൻഷ്യ പോലെയുള്ള മനുഷ്യ മേധാശക്തിയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമായാണ് 

സൂപ്പർ മെമ്മറൈസറും ബൈയിൻ പവർ ഗുരുവുമായ ഡോ : ജിതേഷ്ജി 'മേധായോഗ' എന്ന 

 'സൂപ്പർ ബ്രെയിൻ പവർ യോഗ' യുമായി രംഗത്ത് വരുന്നത്.

 

 പതജ്‌ഞലി യോഗ യും ഹഠയോഗയുമൊക്കെ ശരീരത്തിന്റെയും മനസ്സിന്റയും വികാസത്തിനാണ് കൂടുതലായി ഊന്നൽ നൽകുന്നതെങ്കിൽ ഡോ: ജിതേഷ്ജി ആവിഷ്കരിച്ച 'മേധായോഗ' പൂർണ്ണമായും ധിഷണ യ്ക്കും മനനത്തിനും ഏകാഗ്രതയ്ക്കും ഉദ്ദീപനം നൽകി സൂപ്പർ ബ്രയിൻ പവറിനും മെമ്മറി പവറിനും സർഗാത്മക വികാസത്തിനുമാണ് ലക്ഷ്യമിടുന്നത് .

വലത്, ഇടത് മസ്തിഷ്ക പ്രവർത്തനങ്ങൾ തമ്മിലുള്ള വ്യത്യാസം മനുഷ്യ മസ്തിഷ്കത്തിൻ്റെ രണ്ട് വ്യത്യസ്ത സെറിബ്രൽ അർദ്ധഗോളങ്ങളുമായി ചേരുന്ന കോർപ്പസ് കാലോസമാണ് സാധ്യമാക്കുന്നത്. വശങ്ങളുടെ സമാനതകൾ ഉണ്ടായിരുന്നിട്ടും, അവയ്ക്ക് തികച്ചും വ്യത്യസ്തമായ പ്രവർത്തനങ്ങളുണ്ട്. തലച്ചോറിൻ്റെ രണ്ട് അർദ്ധഗോളങ്ങളെയും സന്തുലിതമാക്കുകയും തലച്ചോറിലേക്ക് ഊർജ്ജം ഉയർത്തുകയും ചെയ്യുന്ന മേധായോഗ എന്ന സൂപ്പർ ബ്രെയിൻ പവർ യോഗ ലോകമെമ്പാടും പ്രചരിപ്പിക്കാനാണ് ഡോ : ജിതേഷ്ജിയുടെ തീരുമാനം.

ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങളും 366 ദിവസങ്ങളുടെയും300 ലേറെ വർഷങ്ങളുടെയും   

ചരിത്രപ്രാധാന്യവും പ്രസക്തിയും പ്രത്യേകതകളും 10000 ലേറെ PSC / UPSC ചോദ്യോ‌ത്തരങ്ങളും 

100 കണക്കിന് English / Hindi / Malayalam കവിതാശകലങ്ങളും ഓർമ്മയിൽ നിന്ന് പറയുന്ന.

3000 ത്തിലേറെ പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങൾ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന, ഇരു കൈകളും ഒരേ സമയം ഉപയോഗിച്ച്‌ ചിത്രം വരയ്ക്കുന്ന സവ്യസാചിയായ സൂപ്പർ മെമ്മറൈസറും ബ്രയിൻ പവർ ഗുരുവുമാണ് 'മേധായോഗ' യുടെ ഉപജ്ഞാതാവും പ്രചാരകനുമായ ഡോ : ജിതേഷ്ജി. മേധായോഗയെപ്പറ്റി കൂടുതൽ അറിയാൻ 

ഡോ : ജിതേഷ്ജിയുടെ വാട്സ് ആപ്പ് : 8281188888

704900e9-9ed4-4223-9e2e-9097c46fe48f
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25