സ്വന്തം മൂത്രം കുടിച്ചാലുള്ള ഗുണങ്ങൾ : അഡ്വ:ടി.നാരായണൻ വട്ടോളി

സ്വന്തം മൂത്രം കുടിച്ചാലുള്ള ഗുണങ്ങൾ : അഡ്വ:ടി.നാരായണൻ വട്ടോളി
സ്വന്തം മൂത്രം കുടിച്ചാലുള്ള ഗുണങ്ങൾ : അഡ്വ:ടി.നാരായണൻ വട്ടോളി
Share  
2024 May 13, 06:59 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ശരീരത്തിലുണ്ടാകുന്ന പരുക്കുകൾക്കും രോഗങ്ങൾക്കും ശരീരത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുന്ന ഔഷധമാണ് മൂത്രം എന്ന തിരിച്ചറിവ് സമൂഹത്തിൽ സൃഷ്ടിക്കുവാൻ സാധിച്ചാൽ യാതൊരു സാമ്പത്തികബാദ്ധ്യതകളും പാർശ്വഫലങ്ങളുമില്ലാതെ തന്നെ മിക്ക രോഗങ്ങളും ചികിത്സിച്ചു ഭേദമാക്കുവാൻ സാധിക്കുമെന്നതിന് നിരവധി അനുഭവസാക്ഷ്യങ്ങൾ നാട്ടിലെമ്പാടുമുണ്ടെന്ന് അഡ്വ:ടി.നാരായണൻ വട്ടോളി പറഞ്ഞു.

 മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച യൂറിൻതെറാപ്പി എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവാണ് അദ്ദേഹം.മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് കരിമ്പനപ്പാലം ജൈവകലവറയിൽ സംഘടിപ്പിച്ച മുത്തശ്ശിവൈദ്യം പഠനക്ളാസ്സിന്റെ സമാപനത്തിന്റെ ഭാഗമായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയും ഇന്നുമായി കെ.തങ്കച്ചൻവൈദ്യർ, എം.വി.ജനാർദ്ദനൻ വൈദ്യർ, മടിക്കൈകുമാരൻ വൈദ്യർ തുടങ്ങിയവർ ക്ളാസെടുത്തു.

capture_1715606370


 Urine Therapy| എന്റെ ആരോഗ്യ രഹസ്യം യൂറിൻ തെറാപ്പി..!


https://www.youtube.com/watch?v=TOKv-usdOMw

capture_1715607872

അനുഭവസാക്ഷ്യം .....

വീഡിയോ കണ്ടാലുംhttps://www.youtube.com/watch?v=0-Q_r4I2iBE

thakachan
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal