മുത്തശ്ശിവൈദ്യപഠനം രണ്ടാം ദിവസം .കണ്ടും കേട്ടും പഠിക്കാൻ അപൂർവ്വാവസരം

മുത്തശ്ശിവൈദ്യപഠനം രണ്ടാം ദിവസം .കണ്ടും കേട്ടും പഠിക്കാൻ അപൂർവ്വാവസരം
മുത്തശ്ശിവൈദ്യപഠനം രണ്ടാം ദിവസം .കണ്ടും കേട്ടും പഠിക്കാൻ അപൂർവ്വാവസരം
Share  
2024 May 12, 11:44 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

വടകര :വീട്ടുവളപ്പിലും വഴിയോരങ്ങളിലും ലഭിക്കുന്ന! ഔഷധസസ്യങ്ങൾ ഉപയോഗിച്ച്  

ഒട്ടുമുക്കാൽ രോഗങ്ങൾക്കുംചികിത്സ നടത്തി ഭേധമാക്കൻ കഴിയുന്ന ഭാരതത്തിന്റെ തനത് പൈതൃക വിജ്ഞാനം . 2024 മെയ് 11 ,12 ,13 തീയ്യതികളിൽ .

സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ,ഉപചികിത്സാകേന്ദ്രം .പുതുപ്പണം ജനമഠത്തിന് സമീപം'

കരിമ്പനപ്പാലം വടകര .

അർബുദനാശിനി അടക്കമുള്ള നിരവധി ഔഷധസസ്യങ്ങളുമായി തങ്കച്ചൻവൈദ്യർ ജൈവകലവറയിൽ  എത്തിയിരിക്കുന്നു .

പ്രമുഖ പാരമ്പര്യ വൈദ്യന്മാരായ കെ.തങ്കച്ചൻ വൈദ്യർ രാവിലെ പത്ത്മണിക്കും, എം.വി.ജനാർദ്ദനൻവൈദ്യർ ഉച്ചക്ക് രണ്ടുമണിക്കും ഇന്ന് ക്ളാസ്സ് എടുക്കും.. കാണുവാനും കേൾക്കുവാനും കണ്ടും കേട്ടും പഠിക്കുവാനും ഏവരെയും ക്ഷണിക്കുന്നു.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക .

ഭക്ഷണമടക്കം മറ്റ് സൗകര്യങ്ങൾക്ക് വേണ്ടി 600 ഈടാക്കുന്നതാണെന്നും

പ്രസ്തുത സംഖ്യ രജിസ്‌ട്രേഷൻ സമയത്ത് തന്നെ നൽകേണ്ടതാണെന്നും 

(മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് റജി :നമ്പർ 114 / 08 വടകര -4 ) 

സംഘാടകർ അറിയിക്കുന്നു

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക

 : പി .രജനി 9400734211 ,കെ .ഗീത 94479 49 866 , പി കെ .പ്രകാശൻ 9746539227  

cover_1715494423
thakachan

മുത്തശ്ശിവൈദ്യം വടകരയിൽ

\രണ്ടാം ദിവസം ..

അർബുധനാശിനിയുമായി

തങ്കച്ചൻ വൈദ്യരുടെ

മഹനീയ സാന്നിദ്ധ്യം !

വീഡിയോ കണ്ടാലും 


https://www.youtube.com/watch?v=WS1IOaAS5vs

adv
ce791c29-687b-4331-8aba-897dd28ee498
anubhavaskshyam

അനുഭവസാക്ഷ്യം .....

വീഡിയോ കണ്ടാലും 


https://www.youtube.com/watch?v=0-Q_r4I2iBE

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal