പാചകത്തിന് വെളിച്ചെണ്ണ തന്നെയാണ് ബെസ്റ്റ്..! തടി കുറയ്ക്കാന്‍ ഇതിലും ഭേദം മറ്റൊന്നില്ല

പാചകത്തിന് വെളിച്ചെണ്ണ തന്നെയാണ് ബെസ്റ്റ്..! തടി കുറയ്ക്കാന്‍ ഇതിലും ഭേദം മറ്റൊന്നില്ല
പാചകത്തിന് വെളിച്ചെണ്ണ തന്നെയാണ് ബെസ്റ്റ്..! തടി കുറയ്ക്കാന്‍ ഇതിലും ഭേദം മറ്റൊന്നില്ല
Share  
2024 Apr 28, 09:39 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

പാചകം പലര്‍ക്കും ഇഷ്ടമുള്ള ജോലിയാണ്.

കേവലം ഇഷ്ടം എന്നതിലുപരി ഭക്ഷണം ആരോഗ്യകരമായി പാചകം ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും പലരും.

അതിനാല്‍ തന്നെ ഇതിനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണ് എന്ന് ഒരിക്കലെങ്കിലും നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടായിരിക്കും.

എണ്ണകള്‍ക്ക് അടുക്കളയിലും പാചകത്തിലും മുന്‍പന്തിയിലാണ് സ്ഥാനം. എന്നാല്‍ ഏതാണ്‌ ശരിയായ പാചക എണ്ണ എന്ന ആശയക്കുഴപ്പം പലര്‍ക്കുമുണ്ടായേക്കാം.


പൊതുവെ എല്ലാവരും പാചകത്തിനെ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്.

ഒരുപാട് ആരോഗ്യഗുണങ്ങള്‍ വെളിച്ചെണ്ണക്ക് ഉണ്ട്. എന്നാല്‍ ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എന്ന് പലര്‍ക്കും അറിയില്ല.

വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ എങ്ങനെയൊക്കെയാണ് സഹായിക്കുക എന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

വെളിച്ചെണ്ണയ്ക്ക് നിങ്ങളുടെ മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ കഴിയും.


 തൈറോയ്ഡ് ഗ്രന്ഥിയുടെ മന്ദത തടി കൂടാന്‍ ഇടയാക്കും.

പക്ഷേ, വെളിച്ചെണ്ണ കഴിക്കുന്നത് ഈ ഗ്രന്ഥിയെ സന്തുലിതമാക്കുകയും നിങ്ങളുടെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ചെയ്യും.

വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡിന് ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളുണ്ട്, അത് നിങ്ങളുടെ പ്രതിരോധശേഷിയും മൊത്തത്തിലുള്ള ശക്തിയും വര്‍ധിപ്പിക്കും.

ഇത് നിങ്ങളുടെ പരിധികള്‍ മറികടക്കാനും ഫിറ്റ്‌നസ് ലക്ഷ്യങ്ങള്‍ നേടാനും സഹായിക്കും. നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുതലാണെങ്കില്‍ അത് നിങ്ങളുടെ ശരീരം മുഴുവനും വീര്‍ക്കുന്നതിന് കാരണമാകും.

ശരീരത്തിന് ആവശ്യമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിന് കൊഴുപ്പ് കോശങ്ങളെ പ്രതിരോധിക്കാന്‍ വെളിച്ചെണ്ണ സഹായിക്കും. വെളിച്ചെണ്ണയുടെ ആന്റി - ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വീക്കം കുറയ്ക്കുന്നതിനും കൊഴുപ്പ് കത്തിക്കുന്നതിനും സഹായിക്കും.

പൂരിത കൊഴുപ്പുകളാല്‍ സമ്പുഷ്ടമാണ് വെളിച്ചെണ്ണ.

അതിനാല്‍ തന്നെ വിശപ്പ് അടിച്ചമര്‍ത്താന്‍ ഇതിന് സാധിക്കും.

അതായത് നിങ്ങള്‍ക്ക് അനാവശ്യമായ ഭക്ഷണ ആസക്തികള്‍ ഉണ്ടാകില്ല. അതുവഴി നിങ്ങളുടെ കലോറി ഉപഭോഗം നന്നായി നിയന്ത്രിക്കാനാകും. വെളിച്ചെണ്ണയുടെ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്ന ഗുണങ്ങള്‍ ആണ് ഇതിനെ മികച്ച പാചക എണ്ണയാക്കുന്നത്.


 പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനു പുറമേ, നിങ്ങള്‍ക്ക് ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കാം.

ഇത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കോശങ്ങളെ ഇല്ലാതാക്കാനും നിങ്ങളുടെ വിശപ്പ് അടിച്ചമര്‍ത്താനും സഹായിക്കും. എന്നാല്‍ ഒരു ദിവസം മൂന്ന് ടേബിള്‍ സ്പൂണില്‍ കൂടുതല്‍ വെളിച്ചെണ്ണ കഴിക്കുന്നത് നല്ലതല്ല എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

courtesy :onendia 

mannan-advt-revised

സദ്യ കേമാകണമെങ്കിൽ 

പാചകം മന്നൻ വെളിച്ചെണ്ണയിൽ !


ശുദ്ധം ..സ്വാദിഷ്‌ഠം ..അശേഷം മായമില്ലാത്തത് ....

എന്റെ പാചകം മന്നൻ വെളിച്ചെണ്ണയിൽ മാത്രം 

mannan-new12345
last123

ഭക്ഷണത്തിന് രുചി പകരാൻ മാത്രമല്ല സൗന്ദര്യം വർദ്ധിപ്പിക്കാനും മുടിഴയകിനും വെളിച്ചെണ്ണ ഏറെ മുന്നിൽ !


മുഖത്തെ ചുളിവിനും പരിഹാരം വെളിച്ചെണ്ണ !


മുഖം വരണ്ട് പോകുന്നതിനും ചുളിവുകൾ വരുന്നതിനും വെളിച്ചെണ്ണ മാത്രം പ്രയോഗിച്ചാൽ മതി. മുഖത്തും കഴുത്തിലും കൈ-കാലുകളിലുംദിവസേനഎണ്ണ പുരട്ടാം.

മുഖത്തെ ചുളിവുകൾ വാർധക്യത്തിന്റെ അടയാളമായാണ് കണക്കാക്കുന്നത്. 


എന്നാൽ മധ്യവയസ്കരിലും മറ്റ് ചില കാരണങ്ങളാലും മുഖത്തും ശരീര ഭാഗങ്ങളിലും ചുളിവുകൾ വരാം. കെമിക്കൽ ഉൽപന്നങ്ങളും ഫാസ്റ്റ് ഫുഡും ശീലമാക്കിയ നമ്മൾ ചർമത്തിന്റെ മാറ്റം അൽപമൊന്ന് ശ്രദ്ധിച്ചാൽ യുവത്വം നിലനിർത്താൻ സാധിക്കും. കാലാവസ്ഥ മാറ്റം, കെമിക്കൽ ഉൽപന്നങ്ങളുടെ അമിത ഉപയോഗം, പോഷക കുറവ് എന്നിവയാണ് ചുളിവ് വരാനുള്ള പ്രധാന കാരണങ്ങൾ. 


ചർമം മൃദുവാക്കാനും അയഞ്ഞ ചർമം ലഭിക്കുന്നതിനും വെളിച്ചെണ്ണ വളരെ ഉത്തമമാണ് .

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal