സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ വെളിച്ചെണ്ണ !

സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ വെളിച്ചെണ്ണ !
സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ വെളിച്ചെണ്ണ !
Share  
2024 Apr 16, 07:13 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ഭക്ഷണത്തിന് രുചി പകരാൻ മാത്രമല്ല സൗന്ദര്യം വർദ്ധിപ്പിക്കാനും മുടിഴയകിനും വെളിച്ചെണ്ണ ഏറെ മുന്നിൽ .വെളിച്ചെണ്ണയും ഉപ്പും നല്ലപോലെ മിക്‌സ് ചെയ്‌ത് മുഖത്ത് പുരട്ടി 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.

ചർമ്മത്തിന് നല്ല തിളക്കം കിട്ടുമെന്ന് ഗുണഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.

xxx

ഇതുപോലെ വെളിച്ചെണ്ണയും മഞ്ഞളും ഉപയോഗിക്കാം.

വെളിച്ചെണ്ണയും കറ്റാർവാഴ പൾപ്പും പരീക്ഷിക്കാം.

മുട്ടയുടെ വെള്ളയും ഒരു ടിസ്‌പൂൺ നാരങ്ങനീരും 5 തുള്ളി വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്‌സ് ചെയ്‌ത് മുഖത്ത് പുരട്ടാം.

ചർമ്മത്തിന് പ്രോട്ടീൻ കിട്ടാൻ ഇത് സഹായിക്കും.

 

മുഖത്തും കൺതട ങ്ങളിലുമുള്ള കറുപ്പ് മാറി കിട്ടാനു വെളിച്ചെണ്ണയിൽ അടങ്ങിയ ആൻ്റി ഓക്‌സിഡൻസിന് കഴിയുമെന്നും വിദ്ഗധ ബ്യൂട്ടീഷ്യൻസ് സമ്മതിക്കുന്നു .


കിടക്കാൻ നേരം കാലിനടിയിൽ അൽപ്പം വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്‌താൽ നല്ല ഉറക്കം കിട്ടുമെത്രെ.


മാർക്കറ്റിൽ കിട്ടുന്ന വെളിച്ചെണ്ണയിൽ മായം കലരാത്ത ബ്രാന്റുകൾ മാത്രം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.

വിലക്കുറവിനല്ല ഗുണമേന്മയ്ക്കാവണം പ്രാധാന്യം കൊടുക്കേണ്ടത് . 

ക്രൂഡോയിൽ സംസ്‌കരിക്കുമ്പോൾ കിട്ടുന്ന പാരഫിൻ (വൈറ്റ് ഓയിൽ) കലർന്ന വെളിച്ചെണ്ണ വിപണയിലെത്തിക്കുന്നതിനെതിരെ ആരോഗ്യമേഖല അധികൃതർ അതീവജാഗ്രത പുലർ ത്തുന്നുമുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടാക്കുന്ന ഇത്തരം മായം കലർന്ന വെളിച്ചെണ്ണ തുടർച്ചയായി ഉപയോഗിക്കുന്നവരിൽ കുടലിൽ ക്യാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പ്രസ്‌തുത വിഷത്തിൽ വൈദഗ്ദ്യമുള്ളവർ മുന്നറിയിപ്പ് നൽകുന്നത് ഏറെ ആശ്വാസം

 

വെളിച്ചെണ്ണയും ഉപ്പും നല്ലപോലെ മിക്‌സ് ചെയ്‌ത് മുഖത്ത് പുരട്ടി 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.

ചർമ്മത്തിന് നല്ല തിളക്കം കിട്ടുമെന്ന് ഗുണഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.

ചർമ്മം തിളക്കാനുള്ളതാക്കാനും പ്രായക്കുറവ് തോന്നിയ്ക്കാനും വെളിച്ചെണ്ണ ഒരു നല്ല ഉപാധിയാണ്.


ഇത് ശരീരത്തും മുഖത്തുമെല്ലാം പുരട്ടാം.


ഇതിനായി ശുദ്ധമായ വെളിച്ചെണ്ണ തന്നെ വേണം ഉപയോഗിക്കാൻ.


ഒരു പ്രകൃതിദത്ത മോയിസ്ചറൈസിംഗ് ഏജൻറായ വെളിച്ചെണ്ണ ചര്‍മ്മത്തിലേയ്ക്ക് ആഴത്തില്‍ ഇറങ്ങി ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു.

ചർമ്മം തിളക്കാനുള്ളതാക്കാനും പ്രായക്കുറവ് തോന്നിയ്ക്കാനും വെളിച്ചെണ്ണ ഒരു നല്ല ഉപാധിയാണ്.


ഇത് ശരീരത്തും മുഖത്തുമെല്ലാം പുരട്ടാം.


 ഇതിനായി ശുദ്ധമായ വെളിച്ചെണ്ണ തന്നെ വേണം ഉപയോഗിക്കാൻ. 


ഒരു പ്രകൃതിദത്ത മോയിസ്ചറൈസിംഗ് ഏജൻറായ വെളിച്ചെണ്ണ ചര്‍മ്മത്തിലേയ്ക്ക് ആഴത്തില്‍ ഇറങ്ങി ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു.


വരണ്ട ചര്‍മ്മം പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്നതിനും ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വരാനും കാരണമാകുന്നു.


ഇതിനുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത്.


 ദിവസേന മുഖത്ത് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്താൽ താഴെ പറയുന്ന ഗുണങ്ങള്‍ നേടാം.


- ചര്‍മ്മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ വെളിച്ചെണ്ണ മസാജ് ഏറെ നല്ലതാണ്. ഇത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു. 


ആരോഗ്യകരമായ കൊഴുപ്പുകള്‍ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്.


 ഇതാണ് കൂടുതല്‍ ഗുണം നല്‍കുന്നത്. ഇത് ചര്‍മ്മം മൃദുവാകാന്‍ സഹായിക്കുന്നു. 


മോയിസ്ചറൈസിംഗ് ഗുണം ഉള്ളതുകൊണ്ടു ഇത് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴിയാണ്.


- മുഖത്തുണ്ടാകുന്ന പാടുകളും വരകളുമെല്ലാം മാറാനും സ്‌ട്രെച്ച് മാര്‍ക്‌സ് പോലുള്ളവ പ്രായാധിക്യം കാരണം വരുന്നത് തടയാനും മികച്ചതാണ് വെളിച്ചെണ്ണ കൊണ്ടുള്ള മസാജ്.


ഇതുപോലെ കണ്‍തടത്തില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ നല്ലാതണ്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയും തടിപ്പും ചുവപ്പുമെല്ലാം മാറാന്‍ ഏറെ നല്ലതാണ് വെളിച്ചെണ്ണ. നല്ല ശുദ്ധമായ വെളിച്ചെണ്ണ ചര്‍മത്തിന് നല്ല ടോണ്‍ നല്‍കുകയും ചെയ്യുന്നു.


- ശുദ്ധമായ വെളിച്ചെണ്ണ ഡബിള്‍ ബോയില്‍ ചെയ്ത് ചെറുചൂടോടെ മുഖത്ത് പുരട്ടി മസാജ് ചെയ്യാം. ഇത് ദിവസവും ചെയ്യാവുന്നതാണ്. പ്രത്യേകിച്ചും വരണ്ട ചര്‍മമുള്ളവര്‍ക്ക്.


എണ്ണമയമുള്ള ചര്‍മമെങ്കില്‍ ഇത് മുഖക്കുരുവിന് കാരണമാകുമോയെന്ന കാര്യത്തില്‍ ശ്രദ്ധ വേണം ഇത്തരക്കാര്‍ ഇത് ദിവസവും ഉപയോഗിയ്ക്കണം എന്നില്ല. മാത്രമല്ല, ഇത് മറ്റേതെങ്കിലും എസന്‍ഷ്യല്‍ ഓയിലിനൊപ്പമോ അല്ലെങ്കില്‍ കറ്റാര്‍വാഴ പോലുള്ളവയ്‌ക്കൊപ്പമോ ചേര്‍ത്ത് പുരട്ടി മസാജ് ചെയ്യാം.

ഇതുപോലെ വെളിച്ചെണ്ണയും മഞ്ഞളും ഉപയോഗിക്കാം.

 വെളിച്ചെണ്ണയും കറ്റാർവാഴ പൾപ്പും പരീക്ഷിക്കാം. മുട്ടയുടെവെള്ളയും ഒരു ടിസ്‌പൂൺ നാരങ്ങനീരും 5 തുള്ളി വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്‌സ് ചെയ്‌ത് മുഖത്ത് പുരട്ടാം.

 ചർമ്മത്തിന് പ്രോട്ടീൻ കിട്ടാൻ ഇത് സഹായിക്കും. മുഖത്തെ ചുളിവുകളും മുരുമുരുപ്പും മാറാൻ ഒരു ടേബിൾ സ്‌പൂൾ നിൽ 1 തുള്ളി വെളിച്ചെണ്ണ ചേർത്ത് യോജി ചിച്ച് മുഖത്തും കഴുത്തിലും പുരട്ടി 15 മിനുട്ട് കഴിഞ്ഞതിനുശേഷം കഴുകി കളയുക. മുഖത്തും കൺതട ങ്ങളിലുമുള്ള കറുപ്പ് മാറി കിട്ടാനു വെളിച്ചെണ്ണയിൽ അടങ്ങിയ ആൻ്റി ഓക്‌സിഡൻസിന് കഴിയുമെന്നും വിദ്ഗധ ബ്യൂട്ടീഷ്യൻസ് പറയുന്ന


കിടക്കാൻ നേരം കാലിനടിയിൽ അൽപ്പം വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്‌താൽ നല്ല ഉറക്കം കിട്ടുമെത്രെ.


മാർക്കറ്റിൽ കിട്ടുന്ന വെളിച്ചെണ്ണയിൽ മായം കലരാത്ത ബ്രാന്റുകൾ മാത്രം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.


ക്രൂഡോയിൽ സംസ്‌കരിക്കുമ്പോൾ കിട്ടുന്ന പാരഫിൻ (വൈറ്റ് ഓയിൽ) കലർന്ന വെളിച്ചെണ്ണ വിപണയിലെത്തിക്കുന്നതിനെതിരെ ആരോഗ്യമേഖല അധികൃതർ അതീവജാഗ്രത പുലർത്തുന്നത് ഏറെ ആശ്വാസം എന്നെ പറയാനാവൂ .

ഗുരുതരമായ ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടാക്കുന്ന ഇത്തരം മായം കലർന്ന വെളിച്ചെണ്ണ തുടർച്ചയായി ഉപയോഗിക്കുന്നവരിൽ കുടലിൽ ക്യാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പ്രസ്‌തുത വിഷത്തിൽ വൈദഗ്ധ്യമുള്ളവർ മുന്നറിയിപ്പ് നൽകുന്നു

capture_1713273669

ആരോഗ്യവും സൗന്ദര്യവും

വർധിപ്പിക്കാൻ വെളിച്ചെണ്ണ

Coconut Oil | Healthy Skin & Face Useful Benefits


ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാൻ

വെളിച്ചെണ്ണ എങ്ങനെ ഉപയോഗിക്കാം,

ആർക്കൊക്കെ ഉപയോഗിക്കാം എന്നുള്ളതാണ്

ഡോക്ട്ടർ ദിവ്യാനായർ വ്യക്തമാക്കുന്നത് ,

വീഡിയോ കണ്ടാലും ......


 https://www.youtube.com/watch?v=pHDE1jlnW28





jpg

കൈകൾക്ക് തരിപ്പ്

അനുഭവപ്പെടുന്നുണ്ടോ ?

വീഡിയോ മുഴുവനായും കാണുക....

https://www.youtube.com/watch?v=bkhCkDLdPq4

new-24
mediaface_ad_new-(3)
mannan-coconut-oil-2-(1)
new_14_21-copy-(1)-(2)
mannan-advt-----jpg----revised-dec-5.2023
resize-(1)
boby-ad_1713338759
thakachan
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal