നന്നാറി സർബ്ബത്തിന്റെ ചോമ്പാൽ പെരുമ !

നന്നാറി സർബ്ബത്തിന്റെ ചോമ്പാൽ പെരുമ !
നന്നാറി സർബ്ബത്തിന്റെ ചോമ്പാൽ പെരുമ !
Share  
2024 Apr 10, 05:45 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

 വേനല്‍ച്ചൂടില്‍ ദാഹമകറ്റാന്‍ നന്നാറി സർബ്ബത്ത് !  

ശുദ്ധം സ്വാദിഷ്ടം .അശേഷം മായമില്ലാത്തത് .

ആയുർവ്വേദ ഔഷദ കിഴങ്ങായ നറുനീണ്ടി അഥവാ നന്നാറികിഴങ്ങ് മുഖ്യ ചേരുവയാക്കി പരമ്പരാഗത രീതിയിൽ സർബ്ബത്തിനായി നന്നാറി സിറപ്പ് ( Sarasapparila Syrup ) തയ്യാറാക്കുന്ന ചോമ്പാലയിലെ ദേവൻസ് എന്ന സ്ഥാപനം അതിരളവുകളില്ലാത്ത തോതിൽ  ജനഹൃദങ്ങളിൽ വേനൽ മഴപോലെ കുളിരുപകരുന്നു .


ഖാദി അംഗീകാരമുള്ള ഈ ചെറുകിടസ്ഥാപനത്തിന്റെ നന്നാറിസിറപ്പിന് ജനങ്ങളിൽ വിശ്വാസ്യത ഏറിയതോടെ ഇത്തവണ പതിവിലധികം ആവശ്യക്കാർ . .

 ആരോഗ്യത്തിന് ഹാനികരമാകാനിടയുള്ള പ്രിസർവേറ്റീസ് ഒന്നുംതന്നെ ഇതിൽ ചേരുന്നില്ലെന്ന് നിർമ്മാതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. 


നന്നാറി വെറുമൊരു സര്‍ബത്തല്ല

നന്നാറി അഥവാ നറുനീണ്ടിയെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ആദ്യമെത്തുന്നത് സര്‍ബത്ത് തന്നെയായിരിക്കും.

എന്നാല്‍ കാര്യങ്ങള്‍ അതുമാത്രമല്ല . നന്നാറി ചില്ലറക്കാരനല്ല .


നന്നാറി / നറുനീണ്ടി

സിറപ്പ് ഉണ്ടാക്കുന്ന വിധം.

പഞ്ചസാര – 1 കിലോ വെള്ളം – 3 കപ്പ്‌  നന്നാറി വേര്‌ – 6 കഷണം

ആദ്യം പഞ്ചസാര പാനി തയ്യാറാക്കണം. 

ഇതിന്‌ മൂന്ന്‌ കപ്പ്‌ വെള്ളം ചൂടാക്കി പഞ്ചസാര ഇടണം. 

പഞ്ചസാര പാനിയായി. 

നന്നാറിവേര്‌ നന്നായി ചതച്ച്‌ പഞ്ചസാരപ്പാനിയിൽ ചേർത്ത്‌ തിളപ്പിക്കണം.

നന്നാറി കഷായം റെഡി .

 ഇത്‌ ഒഴിക്കുവാൻ പാകത്തിൽ കുറുകി വരുമ്പോൾ കുപ്പിയിലൊഴിച്ച്‌ വച്ച്‌ ആവശ്യത്തിന്‌ കുറെശ്ശെയെടുത്ത്‌ വെള്ളം ചേർത്ത് ദാഹശമനിയായി ആർക്കും കഴിക്കാനാവും .


സർബത്ത് തയ്യാറാക്കുവാൻ.


രണ്ട് ടീസ്പൂൺ നന്നാറി സിറപ്പിൽ ഒരു ചെറുനാരങ്ങയുടെ പകുതി നീര് ചേർത്ത് ബാക്കി വെള്ളവും ചേർത്ത് ഇളക്കുക. ശേഷം കുടിക്കുക. വെള്ളത്തിനു പകരം സോഡ ചേർത്താൽ സോഡ സർബത്ത് എന്നു പറയും.

capture_1712750788

കഴിക്കുമ്പോൾ അവയില്‍ കറുത്ത നിറത്തില്‍ കടുകു മണിപോലെ കാണുന്ന അലങ്കാരക്കുരുവാണ് കസ്‌കസ്

കസ്‌കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള പോപ്പിസീഡ്‌സ് കറുപ്പു ചെടിയുടെ വിത്തുകളാണിവ. കസ്‌കസിനെകുറിച്ച്‌ നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ ഇതിന്റെ ഗുണങ്ങളെകുറുച്ച്‌ പലര്‍ക്കും അറിയില്ലെന്നതാണ് സത്യം.

Papavar somniferum എന്നതാണ് കശകശയുടെ ശാസ്ത്രീയ നാമം. ഡെസര്‍ട്ടുകളിലും പാനീയങ്ങളിലും മറ്റ് വിഭവങ്ങളിലും രുചി കൂട്ടാനാണ് കശകശ ചേര്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ കസ്‌കസ് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

ആരോഗ്യഗുണങ്ങള്‍

കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, അയണ്‍ എന്നീ ധാതുക്കള്‍ കസ്‌കസ് യില്‍ ധാരാളമുണ്ട്. ഭക്ഷ്യ നാരുകളും ഫാറ്റി ആസിഡുകളും അടങ്ങിയ കസ്‌കസ് ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണത്രെ . കസ്‌കസ് നല്‍കും ആരോഗ്യഗുണങ്ങളെ അറിയാം

.



-1686721698-6935887

ആരോഗ്യപരിപാലനത്തിന് ആയുര്‍വ്വേദം പറയുന്ന പ്രധാന ഔഷധസസ്യങ്ങളിലൊന്നാണ് നന്നാറി. അതുകൊണ്ടുതന്നെ പല ആയുര്‍വ്വേദ മരുന്നുകളിലെയും പ്രധാന ചേരുവയാണിത്.

പടര്‍ന്നുവളരുന്ന ഈ സസ്യത്തിന് ധാരാളം വേരുകളുണ്ട്.

ഇതിന്റെ കിഴങ്ങ് രൂക്ഷഗന്ധമുളളതാണെങ്കിലും നിരവധി ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്.

നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച പൊടി മൂന്ന് ഗ്രാം വീതം രാവിലെയും വൈകിട്ടും കഴിച്ചാല്‍ രക്തശുദ്ധിയ്ക്ക് നല്ലതാണ്.

ശരീരത്തിലുണ്ടാകുന്ന വീക്കങ്ങളും വേദനയും തടയാനും ഇതിന് സാധിയ്ക്കും. അതുകൊണ്ടുതന്നെ സന്ധിവാതം പോലുളള രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.

അതുപോലെ മൂത്രാശയസംബന്ധമായ രോഗങ്ങളും അണുബാധയുമെല്ലാം അകറ്റാനും ഏറെ ഗുണകരമാണ്.



2a5db92c5edc8502086e10ca68ab0701e346dd5a_960px

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനാല്‍ വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരമേകും. നറുനീണ്ടിക്കിഴങ്ങിന്റെ പുറംതൊലി കളഞ്ഞ് നന്നായി അരച്ചശേഷം നെല്ലിക്ക വലിപ്പത്തില്‍ പശുവിന്‍ പാലില്‍ ചേര്‍ത്ത് 21 ദിവസം തുടര്‍ച്ചയായി കഴിക്കുകയാണെങ്കില്‍ മൂത്രക്കല്ല് മാറിക്കിട്ടും.


 

നറുനീണ്ടിയുടെ കിഴങ്ങ് കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേങ്ങാപ്പാലില്‍ കലക്കി ഭക്ഷണത്തിന് ശേഷം കഴിയ്ക്കുന്നത് വയറുവേദന ഇല്ലാതാക്കും.

അതുപോലെ ഗര്‍ഭിണികളെ അലട്ടുന്ന മോണിങ് സിക്‌നെസ് പോലുളള പ്രശ്‌നങ്ങള്‍ക്ക് നറുനീണ്ടി സത്ത് ചേര്‍ത്ത വെളളം കുടിയ്ക്കാവുന്നതാണ്.

 സോറിയാസിസ്, എക്‌സീമ തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ക്ക് പരിഹാരം കാണാനും നറുനീണ്ടി ഉപയോഗിക്കാം.

 ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതുവഴിയാണ് ഇത് സാധ്യമാകുന്നത്.

 

വിദേശരാജ്യങ്ങളിലടക്കം നറുനീണ്ടിയ്ക്ക് നല്ല ഡിമാന്റാണ്.

വേരാണ് ഇതിന്റെ നടീല്‍വസ്തു. വേരുകള്‍ മണ്ണിലേക്ക് ആഴത്തില്‍ ഇറങ്ങുന്നതിനാല്‍ ഒരിക്കല്‍ പിഴുതെടുത്താലും വീണ്ടും നന്നായി വളരും.


വ്യാപാരാന്വേഷണങ്ങൾക്ക് :ശ്രീപാദം ഫുഡ് പ്രോഡക്ട്സ്

 ( ഖാദി അംഗീകാരമുള്ളത് )

ചോമ്പാല .ഫോൺ 9995516718 


ed416e72-5453-4cfd-9f87-976037a5801a
ayur-100-resize
capture_1712751286

കൈകൾക്ക് തരിപ്പ് അനുഭവപ്പെടുന്നുണ്ടോ ?

വീഡിയോ മുഴുവനായും കാണുക....

https://www.youtube.com/watch?v=bkhCkDLdPq4

48d680bd-0fdf-4a1a-a853-7793b8256eef
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal