സ്വാദിഷ്ടം ആരോഗ്യദായകം ;കോക്കനട്ട് ആപ്പിൾ അഥവാ തേങ്ങാപൊങ്ങുകൾ

സ്വാദിഷ്ടം ആരോഗ്യദായകം ;കോക്കനട്ട് ആപ്പിൾ അഥവാ തേങ്ങാപൊങ്ങുകൾ
സ്വാദിഷ്ടം ആരോഗ്യദായകം ;കോക്കനട്ട് ആപ്പിൾ അഥവാ തേങ്ങാപൊങ്ങുകൾ
Share  
2024 Apr 09, 01:24 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തെങ്ങിൻ പൊങ്ങിന്റെ രുചിപ്പെരുമ പഴയ തലമുറയ്ക്ക് ഏറെ പരിചിതമാണ്.

മുമ്പ് തെങ്ങും തേങ്ങയും സമൃദ്ധമായിരുന്ന കാലത്ത് കറിക്കരയ്ക്കാനായി തേങ്ങാകൂടയിൽ മാറ്റിയിടുന്ന തേങ്ങകളിൽ ചിലത് അവിടെക്കിടന്ന് മുളയ്ക്കും.

പൊങ്ങിന് മാത്രമായി ആരും തേങ്ങ മുളപ്പിച്ചെടുക്കുന്ന പതിവ് പണ്ടുണ്ടായിരുന്നില്ല.

coconut-1

മലയാളി ഇടയ്‌ക്ക് മറന്നുപോയൊരു വിഭവത്തിന്റെ രുചിപ്പെരുമക്ക് മാറ്റുകൂട്ടുകയാണ് അഥവാ  ഓർമ്മയിലെത്തിക്കുകയാണ് 'ഔഷധ സമൃദ്ധമായ തേങ്ങാപൊങ്ങ് ഉൽപ്പാദനത്തിലൂടെ പള്ളൂരിലെ പ്രമുഖ വെളിച്ചെണ്ണ നിർമ്മാതാക്കൾ  

 രാസ വസ്തുക്കള്‍ നിറഞ്ഞ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനെക്കാള്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ പൊങ്ങിനു കഴിയും. 

പൊള്ളുന്ന വേനലിൽ പൊങ്ങുകൊണ്ട് ജ്യുസ് ഉണ്ടാക്കി കഴിക്കുന്നവർ ഏറെ .

ലോകാരോഗ്യദിനത്തിൽ വടകരയിൽ നടന്ന മഹാത്മദേശസേവ ട്രസ്റ്റിന്റെ ആരോഗ്യസെമിനാറിൽ പങ്കെടുത്ത മുഴുവൻ പേർക്കും പള്ളൂരിലെ 'കൽപ്പക' യിൽ നിന്നും  ശേഖരിച്ച പൊങ്ങു നൽകി സംഘാടകർ സൽക്കരിക്കുകയുണ്ടായി .


capture_1711890270

അശേഷം മായം കലരാതെ ശുദ്ധവും സുരക്ഷിതവുമായ രീതിയിൽ പ്രകൃതി ദത്തമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി ജനപ്രീതി നേടിയ മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണയുടെ നിർമ്മാതാക്കളാണ് ഈ നൂതന സംരഭത്തിന് പള്ളൂരിൽ തുടക്കമിട്ടത് .

 .

 സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷട്ര അംഗീകാരവും ഗുണമേന്മയിൽ ഭാരത സർക്കാരിൻറെ അഗ് മാർക്ക് അംഗീകാരവും തുടർച്ചയായി നേടിയതാണ് മന്നൻ വെളിച്ചെണ്ണ .

 മായം കലരാത്ത ശുദ്ധമായ ഭക്ഷണംജന്മാവകാശം എന്ന ലക്ഷ്യവുമായാണ് പൊങ്ങ് ഉൽപ്പാദനത്തിനും ഇക്കൂട്ടർ തുടക്കം കുറിച്ചത് .

തേങ്ങാപൊങ്ങുകൾ ഉപഭോക്താക്കളുടെ ആവശ്യാനുസരണം അവരുടെ മുന്നിൽ വെച്ചുകൊണ്ട് തന്നെ പൊട്ടിച്ച് ഫ്രഷ് ആയ നിലയിൽ മാത്രമാണ് ഇവിടെ വിൽപ്പനനടത്തുന്നത് 

.അതും മിതമായ നിരക്കിൽ .



capture_1712649698

കൊച്ചുകുട്ടികളടക്കം മുത്തശ്ശന്മാരും യുവാക്കളും യുവതികളും തേങ്ങാ പൊങ്ങിനുവേണ്ടി കൈ നീട്ടുന്ന വേറിട്ടൊരിടം .

പള്ളൂരിലെ റോജാ ഓയിൽ മിൽ പരിസരം .കൽപ്പക !!


bgxwbrxjvnho1d5ownvlc9klkzetgqoqlu9zcbbnbbddep9w4dbuzjuyyrbt6mffu3hjtwnvxvnjp8gdz24h6dpajqpfxremfsckxlafzc5uyxczefjkbkukig2m6v43jku6xznmdrgybsmxmti9mc8tokruqiy94gugnw6xnmgpa5l

അല്‍പം പഴക്കമുള്ളതും മുള വന്നതുമായ തേങ്ങ പൊട്ടിച്ചാല്‍ ഉള്ളില്‍ പഞ്ഞിക്കെട്ട് പോലെ ഉരുണ്ട ആകൃതിയില്‍ ഒരു വസ്തു കാണാം.പൊങ്ങ് എന്നാണ് ഇതിന് പറയുന്നത്.

 പണ്ട് കാലങ്ങളില്‍ ആളുകള്‍ ഇത് കഴിക്കാറുണ്ടെങ്കിലും ഇപ്പോഴത്തെ കുട്ടികള്‍ പൊങ്ങ് കണ്ടിട്ടുണ്ടാകുമോ എന്ന് സംശയമാണ്.

ഒരു അത്ഭുത ഭക്ഷണമാണ് കോക്കനട്ട് ആപ്പിള്‍ എന്നും വിളിക്കുന്ന ഈ പൊങ്ങ്.


തേങ്ങയിലെ ഏറ്റവും പോഷകമുള്ള ഭാഗമാണ് പൊങ്ങ്.വിറ്റാമിൻ . ബി-1, ബി-3, ബി-5, ബി-6 തുടങ്ങിയവയും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും പൊങ്ങില്‍ അടങ്ങിയിരിക്കുന്നു.



മുളപ്പിച്ച പയറിനെക്കാൾ നമ്മുടെ ശരീരത്തിന് ഗുണകരവും ഫലപ്രദവുമാണ് പൊങ്ങ്. പൊങ്ങ് പതിവായിക്കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും രോഗപ്രതിരോധശക്തിയെ വര്‍ധിപ്പിക്കും. മറ്റ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗം കൂടെയാണ് പൊങ്ങ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരം സ്വീകരിക്കുന്നത്.

പൊങ്ങിന് നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ ഉത്പാദനം വര്‍ധിപ്പിച്ചു പ്രമേഹ ലക്ഷണങ്ങൾ നിയന്ത്രിക്കാനും കഴിയും.

ആന്റി ബാക്റ്റീരിയൽ ആയും ആന്റി ഫംഗല്‍ ആയും പൊങ്ങ് നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു.


വൃക്കരോഗം, മൂത്രത്തില്‍ പഴുപ്പ് എന്നിവയില്‍ നിന്ന് രക്ഷനേടാനും പൊങ്ങ് സഹായിക്കുമെന്നു ആരോഗ്യശാസ്ത്ര വിദഗ്ദർ സമ്മതിക്കുന്നു .

 ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയില്‍ നിന്നു രക്ഷിക്കുമെന്നും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നുമറിയുന്നു .

വീഡിയോ

കാണുക


https://www.youtube.com/watch?v=naLNdbgON2Y



പൊങ്ങ് ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം

 -9496 5943 24 -7034 3540 58

mediaface_ad_new-(3)
mannan-advt-----jpg----revised-dec-5.2023
resize-(1)
new_14_21-copy-(1)-(2)
mannan-coconut-oil-2-(1)
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal