മഹാത്മാ ദേശസേവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനത്തിൽ വടകരയിൽ ആരോഗ്യ സെമിനാർ നടത്തി.

മഹാത്മാ ദേശസേവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനത്തിൽ വടകരയിൽ ആരോഗ്യ സെമിനാർ നടത്തി.
മഹാത്മാ ദേശസേവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനത്തിൽ വടകരയിൽ ആരോഗ്യ സെമിനാർ നടത്തി.
Share  
2024 Apr 08, 09:21 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

വടകര : മഹാത്മാ ദേശസേവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനത്തിൽ വടകരയിൽ ആരോഗ്യ സെമിനാർ നടത്തി.

കിടപ്പ് രോഗികളുടെ പരിചരണം എന്ന വിഷയത്തിൽ മഹേഷ്‌ മാങ്ങാട് ക്ലാസ്സ്‌ എടുത്തു,


പേവിഷബാധക്കെതിരെ ഫലപ്രദമായ നിലയിൽ പ്രയോഗിക്കാവുന്ന 

 പച്ചമരുന്നിനുള്ള പാറ്റന്റ് ലഭിച്ച ദിവoഗദനായ ശ്രീ .ശിവരാമൻ വൈദ്യരിൽ നിന്നും ലഭിച്ച അറിവ് സമുദ്ര ആയുവ്വേദ ഗവേഷണകേന്ദ്രത്തിന് കൈമാറിയ ശ്രീ .രതീഷ് നിലാതീയിലിനു ചടങ്ങിൽ ആദരവ് നൽകി.

ഒപ്പം ഉപഹാരസമർപ്പണവും മംഗളപത്രവും നൽകുകയുണ്ടായി.


ശ്രീശ്രീരവിശങ്കർജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർട് ഓഫ് ലിവിംഗിന്റെ കേരളത്തിലെ സീനിയർ പരിശീലകൻ കൂടിയാണ് വടകര സ്വദേശിയായ രതീഷ് നിലാതിയിൽ .

 

ഭാരത് സേവക് സമാജ് പുരസ്‌കാരം ലഭിച്ച പി കെ പ്രകാശൻ മുക്കാളി, കിടപ്പ് രോഗികളുടെ പരിചരണം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്ത മഹേഷ് മാങ്ങാട് ( ഡയറക്ടർ ,തപോവനം കൊച്ചി എന്നിവരെയും ചടങ്ങിൽ ആദരിച്ചു .


ടി ശ്രീനിവാസൻ ആദ്യക്ഷത വഹിച്ചചടങ് ഹരിതമൃതം ചെയർമാൻ പി പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വടകരയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ രാജേഷ് വൈഭവിന്റെ ആവശ്യപ്രകാരം ഒരു വീട്ടമ്മയ്ക്ക് വേണ്ടി രതീഷ് ഈ മരുന്ന് നൽകിയിരുന്നതായും ശുഭകരമായ ഫലപ്രാപ്‌തി ഉണ്ടായതായും ചടങ്ങിൽ വ്യക്തമാക്കുകയുണ്ടായി


രാജേഷ് വൈഭവിൻറെ അടുത്ത സുഹൃത്തും പയ്യന്നൂരിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായി പ്രവർത്തിച്ചിരുന്ന ബാലൻ എന്ന വ്യക്തി രതീഷിനെ ഇടക്കാലത്ത് വിളിക്കുകയുണ്ടായി .

രാജേഷ് വൈഭവിൻറെഅച്ഛന്റെ സഹോദരന്റെ മകൾ വീട്ടിൽ ഓമനിച്ച് വളർത്തുന്ന പൊമറേനിയൻ പട്ടി അവരെ കടിച്ചതായും അടുത്ത ദിവസംതന്നെ വീട്ടിലെ കുട്ടികളെയും ഇതേ പട്ടി കടിച്ചതായും ഒരാഴ്ച്ചക്കകം പട്ടിചത്തുപോവുകയുമുണ്ടായ വിവരം ഫോണിൽ പറയുകയുണ്ടായി .

ആനിലയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ പട്ടിയ്ക്ക് പേ ബാധയുള്ളതായി സ്ഥിരീകരിക്കപ്പെട്ടതോടെ വീട്ടുകാർ വെപ്രാളപ്പെടുകയുമുണ്ടായി .

ഭാഗ്യത്തിന് കുട്ടികൾ വാക്സിനെടുത്തിരുന്നു ,

എന്നാൽ വാക്സിനെടുക്കാതിരുന്ന വീട്ടമ്മയുടെ കാര്യത്തിനായാണ് രതീഷനിലാതിയിലിന്റെ സഹായമുണ്ടായത് .

ശിവരാമൻ വൈദ്യരിൽ നിന്നും മനസ്സിലാക്കിയ ''കാട്ടുകൈത ''യുടെ ഔഷധപ്രയോഗം രതീഷ് രാജേഷ് വൈഭവിന് കൈമാറി .

പട്ടിയുടെ കടിയേറ്റ സ്ത്രീ ആപത്തില്ലാതെ രക്ഷപ്പെടുകയുമുണ്ടായ വിവരം കൃതജ്ഞതാനിര്ഭരമായ മനസ്സോടെ രാജേഷ് വൈഭവ് വ്യക്തമാക്കി .

ബാംഗ്ളൂർ നിംഹാൻസിൽ ഈ മരുന്നിന്റെ വിവരം ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ശിവരാമൻ വൈദ്യർക്ക് നേരത്തെ പാറ്റന്റ് ലഭിച്ചതെന്നും അറിയുന്നു .

പുറന്തോടത്ത് ഗംഗാധരൻ, പി ബാലൻ മാസ്റ്റർ,

ഡോ. പി കെ സുബ്രഹ്മണ്ണ്യൻ, ദിവാകരൻ ചോമ്പാല,

 പി പി രാജൻ, സി എച് ശിവദാസ്, പി എം വത്സലൻ,കെ ഗീത,കെ എം ബാലകൃഷ്ണൻ,അടിയേരി രവീന്ദ്രൻ.സി.എം. മുഹമ്മദ് ശെരീഫ് എന്നിവർ സംസാരിച്ചു. എൻ കെ അജിത് കുമാർ സ്വാഗതവും പ്രസീത്കുമാർ നന്ദിയും പറഞ്ഞു.



aaaaaaa

ഭാരത് സേവക് സമാജ് പുരസ്‌കാരം ലഭിച്ച പി കെ പ്രകാശൻ മുക്കാളി, 





ssss

കിടപ്പ് രോഗികളുടെ പരിചരണം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്ത മഹേഷ് മാങ്ങാട് ( ഡയറക്ടർ ,തപോവനം കൊച്ചി എന്നിവരെയും ചടങ്ങിൽ ആദരിച്ചു .

513c3682-a8e6-4cd4-a9af-95e997f83b0e

ആർട് ഓഫ് ലിവിംഗ് ടീച്ചർ

രതീഷ് നിലാതിയിലിന് ആദരം 


മഹാത്മാ ദേശസേവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 

ആരോഗ്യ സെമിനാർ ;



വീഡിയോ കാണുക .....


https://www.youtube.com/watch?v=o-Wm8guBeB4

sathyan-madakkara-

രാസവസ്തുക്കള്‍ നിറഞ്ഞ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനെക്കാള്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ പൊങ്ങിനു കഴിയുമെന്നുള്ളതുകൊണ്ടുതന്നെ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും കോക്കനട്ട് ആപ്പിള്‍ എന്ന പേരിലറിയപ്പെടുന്ന തേങ്ങയിലെ ഏറ്റവും പോഷകമുള്ള ഭാഗമായ പൊങ്ങ് വിതരണത്തിന് മുൻ കൈയ്യെടുത്തതാവട്ടെ ദേശീയ പുരസ്‌കാര ജേതാവുകൂടിയായ പ്രകാശൻ മുക്കാളി .




fskpi8qagairxw1

മലയാളി ഇടയ്‌ക്ക് മറന്നുപോയൊരു വിഭവത്തിന്റെ രുചിപ്പെരുമക്ക് മാറ്റുകൂട്ടുക അഥവാ 

ഓർമ്മയിലെത്തിക്കുക എന്ന സദുദ്ദേശ്യവുമായണ് 

ഇദ്ധേഹം സദസ്സിൽ വിപുലമായതോതിൽ പൊങ്ങ് വിതരണം നടത്തിയത് .

സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷട്ര അംഗീകാരവും ഗുണമേന്മയിൽ ഭാരത സർക്കാരിൻറെ അഗ് മാർക്ക് അംഗീകാരവും തുടർച്ചയായി നേടിയ മന്നൻ വെളിച്ചെണ്ണ നിർമ്മാതാക്കളുടെ നൂതന സംരംഭമാണ് പള്ളൂരിൽ തുടങ്ങിയ പൊങ്ങ് ഉൽപ്പാദനം


ed416e72-5453-4cfd-9f87-976037a5801a
thakachan
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal