മുത്തശ്ശിവൈദ്യം പഠനക്ലാസ്സ് വടകരയിൽ

മുത്തശ്ശിവൈദ്യം പഠനക്ലാസ്സ് വടകരയിൽ
മുത്തശ്ശിവൈദ്യം പഠനക്ലാസ്സ് വടകരയിൽ
Share  
2024 Apr 04, 04:19 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മുത്തശ്ശി വൈദ്യം. ഗൃഹവൈദ്യം അമ്മൂമ്മ വൈദ്യം എന്നീ പേരുകളിൽ അറിയപ്പെടുന്ന അതിപുരാതനമായ ഭാരതീയ ചികിത്സാ സമ്പ്രദായങ്ങൾ; മുൻകാലങ്ങളിൽ എല്ലാവീടുകളിലും മുഴുവൻ ജനങ്ങളിലും ചികിത്സയുടെ അറിവുകൾ നിലനിന്നിരുന്നു.

അതുകൊണ്ടുതന്നെ രോഗങ്ങൾ ഭയാനകമോ ചികിത്സകൾ ഭീകരങ്ങളോ ആയിരുന്നില്ല.

ശരീരത്തിൻ്റെ ക്രയശേഷി നഷടപ്പെടുത്താതെ തന്നെ രോഗങ്ങൾ 

ചികിത്സിച്ചു മാറ്റാൻ കഴിവുള്ള നിരവധി ഔഷധങ്ങൾ നമ്മുടെ പ്രകൃതിയിലുണ്ട് എന്ന് തെളിയിക്കപ്പെട്ടതാണ്. 

ഇവയെ ഫലപ്രദമായി ഉപയോഗിച്ചുവരുന്ന പ്രഗത്ഭരായ വൈദ്യൻമാർ നേതൃത്വം നൽകുന്ന മുത്തശ്ശിവൈദ്യം പഠനക്ലാസിൽ പങ്കെടുക്കുവാനായി സ്നേഹപുരസ്സരം ക്ഷണിക്കുന്നു.

ടി .ശ്രീനിവാസൻ ചെയർമാൻ 9539157337 .

ഡോ.പി.കെ.സുബ്രഹ്മണ്യൻ 9539611741

എൻ . കെ.അജിത്ത്കുമാർ (ജനറൽ സെക്രട്ടറി ) 9207432590 

മുത്തശ്ശി വൈദ്യം

വീട്ടുവളപ്പിലും വഴിയോരങ്ങളിലും ലഭിക്കുന്ന ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് ഒട്ടുമിക്ക രോഗങ്ങൾക്കും ചികിത്സ നടത്തി ഭേദമാക്കാൻ കഴിയുന്ന ഭാരതത്തിൻ്റെ തനത് പൈതൃക വിജ്ഞാനം .!

ക്ലാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.

സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം മുക്കാളിയിലും  

കരിമ്പനപ്പാലം ഉപചികിത്സാലകേന്ദ്രത്തിലും നേരിട്ട് 

പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ഡോ .അശ്വതിരാജ് ( അസി.ഡയറകറ്റർ 9539091749) അറിയിക്കുന്നു 

പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക .

ഭക്ഷണമടക്കം മറ്റ് സൗകര്യങ്ങൾക്ക് വേണ്ടി 600 രൂപ മാത്രം  ഈടാക്കുന്നതാണെന്നുംപ്രസ്തുത സംഖ്യ രജിസ്‌ട്രേഷൻ സമയത്ത് തന്നെ

നൽകേണ്ടതാണെന്നും (മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് റജി :നമ്പർ 114 / 08 വടകര -4 ) സംഘാടകർ അറിയിക്കുന്നു 

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക

 : പി .രജനി 9400734211 ,കെ .ഗീത 94479 49 866 ,

പി കെ .പ്രകാശൻ 9746539227  


 

71gufttn0jl._ac_uf1000,1000_ql80_
thakachan
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal