ആഗോളമാകട്ടെ ആയുർവേദം ; ഇംഗ്ലിഷ് ഡോക്യുമെൻ്ററി വരുന്നു

ആഗോളമാകട്ടെ ആയുർവേദം ; ഇംഗ്ലിഷ് ഡോക്യുമെൻ്ററി വരുന്നു
ആഗോളമാകട്ടെ ആയുർവേദം ; ഇംഗ്ലിഷ് ഡോക്യുമെൻ്ററി വരുന്നു
Share  
2024 Apr 03, 12:41 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ഇംഗ്ലിഷ് ഡോക്യുമെൻ്ററി

നിർമാണം ഡോ. എ.വി.അനൂപ്

: തിരക്കഥ, സംവിധാനം വിനോദ് മങ്കര


ഇന്ത്യയുടെ സ്വന്തം ആയുർ വേദത്തെ അടുത്തറി യാൻ ആഗോളചിത്രം ഒരുങ്ങു ന്നു. ആയുർവേദത്തെ ആധു നിക ചികിത്സയിലും പ്രയോജന പ്പെടുത്തി ലോകാരോഗ്യം ഉറപ്പാ ക്കാൻ ലക്ഷ്യമിട്ടുള്ള ട്ട് ഡബിൾ ഹീലിക്‌സ് ഓഫ് ലൈഫ്' എന്ന ഇംഗ്ലിഷ് ഡോക്യുമെന്ററിയുടെ ചിത്രീകരണമാണ് ഈ മാസം ആദ്യവാരം തുടങ്ങുന്നത്. എവിഎ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡോ. എ.വി.അനൂപ് നിർമിക്കുന്ന ചിത്രത്തിൻ്റെ തിര ക്കഥയും സംവിധാനവും നിർവ ഹിക്കുന്നത് വിനോദ് മങ്കര.


ആയുർവേദത്തിനു മാത്രമായി ചികിത്സിക്കാൻ കഴിയുന്ന രോഗ ങ്ങൾ, മറ്റു ചികിത്സാപദ്ധതികളു മായുള്ള ഏകോപനസാധ്യത, റോബട്ടിക് സർജറിയിലും മറ്റുമു ള്ള മുന്നേറ്റം, പുതിയ ഗവേഷണ ങ്ങൾ

,ആയുർവേദ മരുന്നുകളു ടെ ആഗോളലഭ്യത ഉറപ്പാക്കാനു ള്ള വഴികൾ എന്നിങ്ങനെ പ്രസ ക്‌തമായ വിഷയങ്ങളാണ് ഡോ ക്യുമെന്ററിയിലുള്ളത്.


ഇന്ത്യയിലെ ഡോക്ടർമാർക്കു പുറമേ, യൂറോപ്പ്, അമേരിക്ക, ചൈന, ജപ്പാൻ എന്നിവിടങ്ങളി ലെ പ്രഗല്ഭരും ലോകാരോഗ്യ സംഘടനയിലെ വിദഗ്‌ധരും ചി ത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ജനീവയിൽ സംഘടനയുടെ ആസ്ഥാനത്ത് ഡോക്യുമെന്ററി പ്രദർശിപ്പിക്കും .

ചിത്രം വിനോദ് മങ്കരയും എ. വി. അനൂപും 

courtesy;malayalamanorama


ആയുർവേദം


തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുർവേദം. ആയുസ്സിനെ കുറിച്ചുള്ള വേദം ആയുർവേദം എന്ന പദത്തിനർഥം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. പഞ്ചഭൂതനിർമ്മിതമായ പ്രകൃതിയിൽ, പഞ്ചഭൂതനിർമ്മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങൾ ഉപയോഗിച്ചു തന്നെ ചികിൽസിക്കുക എന്നതാണ് ആയുർവേദത്തിന്റെ തത്ത്വം.

thakachan
xccv
ayru-mantra
2dfaaf64-3142-4ae6-ad48-473f6db9f8fd
ayur-100-resize
sss

കൈകൾക്ക് തരിപ്പ് അനുഭവപ്പെടുന്നുണ്ടോ ?

വീഡിയോ മുഴുവനായും കാണുക....

https://www.youtube.com/watch?v=bkhCkDLdPq4

 

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal