ഐക്യരാഷ്ട്രസഭ ലോകാരോഗ്യദിനാചരണം വടകരയിൽ

ഐക്യരാഷ്ട്രസഭ ലോകാരോഗ്യദിനാചരണം വടകരയിൽ
ഐക്യരാഷ്ട്രസഭ ലോകാരോഗ്യദിനാചരണം വടകരയിൽ
Share  
2024 Mar 25, 03:36 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ഐക്യരാഷ്ട്ര സംഘടനയുടെ സാമൂഹിക സാമ്പത്തിക കൗണ്‍സിലിന്റെ തീരുമാനപ്രകാരം 1948 ഏപ്രില്‍ 7ന് ലോക ആരോഗ്യസംഘടന നിലവില്‍ വന്നു. രോഗപ്രതിരോധവും ആരോഗ്യപരിപാലനവുമാണ് ഈ സംഘടനയുടെ ലക്ഷ്യം. എല്ലാ ജനങ്ങള്‍ക്കും ഏറ്റവും സാധ്യമായതലംവരെ ആരോഗ്യം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന രൂപംനല്‍കി.

ലോകാരോഗ്യ സംഘടന നിലവില്‍വന്ന ദിനമായ ഏപ്രില്‍ 7 എല്ലാ വര്‍ഷവും ലോക ആരോഗ്യദിനമായി ആചരിച്ചുവരുന്നു. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്‌നത്തെ ലോകശ്രദ്ധയില്‍ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു.


മഹാത്മ ദേശസേവട്രസ്റ്റ് ആഭിമുഖ്യത്തിൽ 

2024 ഏപ്രിൽ 7 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് വടകര ടി.എസ് ഹാളിൽ

സ്വാഗതം : എൻ. കെ അജിത്കുമാർ (ജനറൽ സെക്രട്ടറി ,മഹാത്മ ദേശസേവാ ട്രസ്റ്റ്)

അദ്ധ്യക്ഷൻ: ടി.ശ്രീനിവാസൻ ,(ചെയർമാൻ,മഹാത്മ ദേശസേവട്രസ്റ്റ്)

 ഉദ്ഘാടനം : ശ്രീ.പി.പി .ദാമോദരൻ മാസ്റ്റർ Rtd DD, (ചെയർമാൻ ഹരിതാമൃതം)

ആരോഗ്യ ബോധവൽക്കരണ ക്ലാസ്

അവതരണം :ശ്രീ മഹേഷ് മങ്ങാട് ( ഡയറക്ടർ, തപോവനം, കൊച്ചി)

 വിഷയം: കിടപ്പ് രോഗികളുടെ പരിചരണം 

ആദരവ് : ആദരവ് പേവിഷബാധക്കുള്ള പച്ചമരുന്നായ കാട്ടു കൈതയെ കുറിച്ചുള്ള അറിവ് ദിവഗംതനായ തൊണ്ടയാട് ശിവരാമൻ വൈദ്യരിൽ നിന്നും ലഭിച്ചത് സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് കൈമാറിയ രതീഷ് നിലാതിയിലിന് ആദരവ് 

അനുഭവ സാക്ഷ്യം: രാജേഷ് വൈഭവ്

ഡോ. പി കെ സുബ്രമണ്യൻ

ദിവാകരൻ ചോമ്പാല

ഉപഹാര സമർപ്പണം : പി.എം വൽസലൻ (വൈസ് ചെയർമാൻ മഹാത്മാ ദേശസേവാ ട്രസ്റ്റ്)


മംഗള പത്ര സമർപ്പണം:കെ. ഗീത ( വൈസ് ചെയർപഴ്സൺ,മഹാത്മ ദേശസേവാ ട്രസ്റ്റ്)


അനുമോദന പ്രസംഗം:പുറന്തോടത്ത് ഗംഗാധരൻ

പി.ബാലൻ മാസ്റ്റർ

പ്രൊഫ. കെ. കെ മഹമൂദ്

ടി. കെ വിജയ രാഘവൻ

ഡോ: എം. കെ.രശ്മി

പി.പി ഉണ്ണികൃഷ്ണൻ

പി.പി രാജൻ

തയ്യുള്ളതിൽ രാജൻ

C.H ശിവദാസൻ

T. K ജയപ്രകാശ്

ശശികല ടീച്ചർ

കെ. എം.ബാലകൃഷ്ണൻ 

എൻ.കെ.സജിത്ത്

അഭിവാദ്യങ്ങൾ:

വിനോദ് ചെറിയത്ത്

പി.രജനി

സി.യം.മുഹമ്മദ് ശരീഫ്

പി.കെ.പ്രകാശൻ

നന്ദി: പി.പി. പ്രസീത് കുമാർ ( ട്രഷറർ,മഹാത്മദേശസേവട്രസ്റ്റ്)

xccv
ayur-100-resize

എങ്ങനെ നിങ്ങളുടെ ശരീരം ചാർജ് ചെയ്യാം

https://www.youtube.com/watch?v=lPn8RzbLf4E

cv

എങ്ങനെ നിങ്ങളുടെ ശരീരം ചാർജ് ചെയ്യാം

https://www.youtube.com/watch?v=lPn8RzbLf4E

e4e100ca-f462-4e6b-be40-f46283de5baf
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal