മുഖത്ത് വെളിച്ചെണ്ണ പുരട്ടി നോക്കൂ ; പ്രായക്കുറവ് അനുഭവപ്പെടും

മുഖത്ത് വെളിച്ചെണ്ണ പുരട്ടി നോക്കൂ ; പ്രായക്കുറവ് അനുഭവപ്പെടും
മുഖത്ത് വെളിച്ചെണ്ണ പുരട്ടി നോക്കൂ ; പ്രായക്കുറവ് അനുഭവപ്പെടും
Share  
2024 Mar 23, 11:33 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ചർമ്മം തിളക്കാനുള്ളതാക്കാനും പ്രായക്കുറവ് തോന്നിയ്ക്കാനും വെളിച്ചെണ്ണ ഒരു നല്ല ഉപാധിയാണ്.

ഇത് ശരീരത്തും മുഖത്തുമെല്ലാം പുരട്ടാം.

ഇതിനായി ശുദ്ധമായ വെളിച്ചെണ്ണ വേണം ഉപയോഗിക്കാൻ.

ഒരു പ്രകൃതിദത്ത മോയിസ്ചറൈസിംഗ് ഏജൻറായ വെളിച്ചെണ്ണ ചര്‍മ്മത്തിലേയ്ക്ക് ആഴത്തില്‍ ഇറങ്ങി ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു.ചർമ്മം തിളക്കാനുള്ളതാക്കാനും പ്രായക്കുറവ് തോന്നിയ്ക്കാനും വെളിച്ചെണ്ണ ഒരു നല്ല ഉപാധിയാണ്.

ഇത് ശരീരത്തും മുഖത്തുമെല്ലാം പുരട്ടാം.

 ഇതിനായി ശുദ്ധമായ വെളിച്ചെണ്ണ വേണം ഉപയോഗിക്കാൻ.  

ഒരു പ്രകൃതിദത്ത മോയിസ്ചറൈസിംഗ് ഏജൻറായ വെളിച്ചെണ്ണ ചര്‍മ്മത്തിലേയ്ക്ക് ആഴത്തില്‍ ഇറങ്ങി ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു.

വരണ്ട ചര്‍മ്മം പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്നതിനും ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വരാനും കാരണമാകുന്നു.

ഇതിനുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത്.

 ദിവസേന മുഖത്ത് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്താൽ താഴെ പറയുന്ന ഗുണങ്ങള്‍ നേടാം.

- ചര്‍മ്മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ വെളിച്ചെണ്ണ മസാജ് ഏറെ നല്ലതാണ്. ഇത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു.  

ആരോഗ്യകരമായ കൊഴുപ്പുകള്‍ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്.

 ഇതാണ് കൂടുതല്‍ ഗുണം നല്‍കുന്നത്. ഇത് ചര്‍മ്മം മൃദുവാകാന്‍ സഹായിക്കുന്നു.  

മോയിസ്ചറൈസിംഗ് ഗുണം ഉള്ളതുകൊണ്ടു ഇത് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴിയാണ്.

- മുഖത്തുണ്ടാകുന്ന പാടുകളും വരകളുമെല്ലാം മാറാനും സ്‌ട്രെച്ച് മാര്‍ക്‌സ് പോലുള്ളവ പ്രായാധിക്യം കാരണം വരുന്നത് തടയാനും മികച്ചതാണ് വെളിച്ചെണ്ണ കൊണ്ടുള്ള മസാജ്.

ഇതുപോലെ കണ്‍തടത്തില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ നല്ലാതണ്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയും തടിപ്പും ചുവപ്പുമെല്ലാം മാറാന്‍ ഏറെ നല്ലതാണ് വെളിച്ചെണ്ണ. നല്ല ശുദ്ധമായ വെളിച്ചെണ്ണ ചര്‍മത്തിന് നല്ല ടോണ്‍ നല്‍കുകയും ചെയ്യുന്നു.

- ശുദ്ധമായ വെളിച്ചെണ്ണ ഡബിള്‍ ബോയില്‍ ചെയ്ത് ചെറുചൂടോടെ മുഖത്ത് പുരട്ടി മസാജ് ചെയ്യാം. ഇത് ദിവസവും ചെയ്യാവുന്നതാണ്. പ്രത്യേകിച്ചും വരണ്ട ചര്‍മമുള്ളവര്‍ക്ക്.

എണ്ണമയമുള്ള ചര്‍മമെങ്കില്‍ ഇത് മുഖക്കുരുവിന് കാരണമാകുമോയെന്ന കാര്യത്തില്‍ ശ്രദ്ധ വേണം ഇത്തരക്കാര്‍ ഇത് ദിവസവും ഉപയോഗിയ്ക്കണം എന്നില്ല. മാത്രമല്ല, ഇത് മറ്റേതെങ്കിലും എസന്‍ഷ്യല്‍ ഓയിലിനൊപ്പമോ അല്ലെങ്കില്‍ കറ്റാര്‍വാഴ പോലുള്ളവയ്‌ക്കൊപ്പമോ ചേര്‍ത്ത് പുരട്ടി മസാജ് ചെയ്യാം.

കടപ്പാട് : കൃഷിജാഗരൺ 

mannan-coconut-oil-2-(1)
2_3_vinyl_mannan
mannan-coconu-oil--new
xccv
ayur-100-resize
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal