തലവേദന സഹിച്ച് ജീവിക്കേണ്ട; മൈഗ്രേനാണോ എന്ന് തിരിച്ചറിയാം

തലവേദന സഹിച്ച് ജീവിക്കേണ്ട; മൈഗ്രേനാണോ എന്ന് തിരിച്ചറിയാം
തലവേദന സഹിച്ച് ജീവിക്കേണ്ട; മൈഗ്രേനാണോ എന്ന് തിരിച്ചറിയാം
Share  
എഴുത്ത്

News desk

2026 Sep 23, 11:54 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വീണ്ടും വീണ്ടും വരുന്ന തലവേദന നിങ്ങളുടെ ദിനചര്യയെ താളം തെറ്റിക്കുന്നുണ്ടോ?

ലക്ഷണങ്ങൾ അവഗണിക്കാതെ കാരണം മനസ്സിലാക്കാനും അനുയോജ്യമായ പരിചരണത്തെക്കുറിച്ച് അറിയാനും അവസരം.

തലവേദനയ്ക്ക് പല കാരണങ്ങളുണ്ടാകാം.വെളിച്ചത്തോടും ശബ്ദത്തോടുമുള്ള അസഹിഷ്ണുത, ഓക്കാനം, ആവർത്തിച്ച് ഉണ്ടാകുന്ന ശക്തമായ തലവേദന തുടങ്ങിയവ മൈഗ്രേന്റെ ലക്ഷണങ്ങളാകാം.

എന്നാൽ സാധാരണ തലവേദനയും മൈഗ്രേനും തമ്മിൽ വ്യത്യാസമുണ്ട്.

രോഗചരിത്രവും ലക്ഷണങ്ങളും ശാരീരിക പരിശോധനയും വിലയിരുത്തിയാണ് രോഗനിർണയത്തിലേക്ക് എത്തുന്നത്.നിങ്ങളുടെ തലവേദനയെക്കുറിച്ച് സംശയമുണ്ടെങ്കിൽ, അവഗണിക്കാതെ വിദഗ്ധ നിർദ്ദേശം തേടാം.

പാരമ്പര്യ നാട്ടുവൈദ്യ ചികിത്സാ രീതികളിലൂടെ മൈഗ്രേൻ തലവേദനയ്ക്ക് ചികിത്സാ നിർദ്ദേശം

വടകര സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൽ

മുഖ്യ ചികിത്സക ബീന ചന്ത്രോത്ത് എല്ലാ വെള്ളിയാഴ്ചയും പരിശോധനയും ചികിത്സാ നിർദ്ദേശവും നകുന്നതാണ് .

മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

ഇനി തലവേദനയെ വെറും തലവേദനയായി കാണേണ്ട.

ഒരു പരിശോധനയിലൂടെ തുടങ്ങാം ...നിങ്ങളുടെ ആരോഗ്യത്തെ കൂടുതൽ ശ്രദ്ധയോടെ സമീപിക്കാം. ചിത്രം :പ്രതീകാത്മകം 


സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം

ഭജനമഠത്തിന് സമീപം, കരിമ്പനപ്പാലം, വടകര

ഫോൺ: 9539157337,

suhrabi
samudar
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w