കർക്കിടക ആരോഗ്യപരിപാലനം: വടകര ജൈവകലവറയിൽ പ്രത്യേക വിപണനവും മരുന്നുകഞ്ഞിയും

കർക്കിടക ആരോഗ്യപരിപാലനം: വടകര ജൈവകലവറയിൽ പ്രത്യേക വിപണനവും മരുന്നുകഞ്ഞിയും
കർക്കിടക ആരോഗ്യപരിപാലനം: വടകര ജൈവകലവറയിൽ പ്രത്യേക വിപണനവും മരുന്നുകഞ്ഞിയും
Share  
ടി .ശ്രീനിവാസൻ  ( ജനറൽ സെക്രട്ടറി , ഭക്ഷ്യശ്രീ ബഹുജന സംഘടന ) എഴുത്ത്

ടി .ശ്രീനിവാസൻ ( ജനറൽ സെക്രട്ടറി , ഭക്ഷ്യശ്രീ ബഹുജന സംഘടന )

2026 Jul 11, 01:06 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര:കർക്കിടകമാസത്തിലെപരമ്പരാഗതആരോഗ്യസംരക്ഷണത്തിനായി മഹാത്മാ ദേശ സേവ ട്രസ്റ്റിന്റെ കീഴിൽ വടകര കരിമ്പനപ്പാലത്തും മുനിസിപ്പൽ പാർക്കിന് സമീപവും പ്രവർത്തിക്കുന്ന ‘ജൈവകലവറ’യിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നു.


സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹകരണത്തോടെയാണ് കർക്കിടക മാസത്തിലെ സവിശേഷമായ ഭക്ഷണങ്ങളും ആയുർവേദ ഉത്പന്നങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. ശരീരപുഷ്ടിക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കു ന്നതിനുമുള്ള കർക്കിടക ഉണ്ട, കർക്കിടകപ്പൊടി, പ്രത്യേക കർക്കിടക കിറ്റുകൾ എന്നിവ ജൈവകലവറയിൽ ലഭ്യമാണ്.


ഇതോടൊപ്പം ആരോഗ്യസംരക്ഷണത്തിന് ഉതകുന്ന നാഡിക്കഷായം, ബദാം ലേഹ്യം, പുരട്ടിക്കുളിക്കാനായി പ്രത്യേകം തയ്യാറാക്കിയ താമരണിതൈലം എന്നിവയും സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്. കർക്കിടക മാസത്തിൽ ഏറെ പ്രാധാന്യമുള്ള ‘കർക്കിടക മരുന്നുകഞ്ഞി’ കഴിക്കാൻ ആഗ്രഹിക്കു ന്നവർക്കായി ജൈവകലവറയിൽ പ്രത്യേക സൗകര്യമുണ്ട്.


മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആളുകൾക്ക് അതനുസരിച്ച് മരുന്നുകഞ്ഞി തയ്യാറാക്കി നൽകുന്നതായിരിക്കും. കരിമ്പനപ്പാലം ഭജനമഠത്തിനു സമീപം പ്രവർത്തിക്കുന്ന സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെയും മഹാത്മാ ദേശ സേവ ട്രസ്റ്റിന്റെയും ഈ സംയുക്ത സംരംഭത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഫോൺ: 9539157337, 8848900822, 9048772129 

lahari-sreeni
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w