ഔഷധ രഹിത മർമ്മചികിത്സാ ക്യാമ്പ് വടകരയിൽ :

ഔഷധ രഹിത മർമ്മചികിത്സാ ക്യാമ്പ് വടകരയിൽ :
ഔഷധ രഹിത മർമ്മചികിത്സാ ക്യാമ്പ് വടകരയിൽ :
Share  
എഴുത്ത്

News desk

2026 Jul 10, 10:54 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

നേതൃത്വം മർമ്മഗുരു ഡോ .എ .കെ .പ്രകാശൻ ഗുരുക്കൾ


വടകര : ദക്ഷിണേന്ത്യയിലെ പ്രമുഖ കളരി ഗുരുവും മലയാളിയുമായ മർമ്മഗുരുവും പ്രമുഖ ചികിത്സകനുമായ ഡോ . എ .കെ .പ്രകാശൻ ഗുരുക്കൾ ജൂലായ് 11 ,12 തീയതികളിൽ വടകര സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ നടക്കുന്ന ഔഷധ രഹിത മർമ്മചികിത്സാ ക്യാമ്പിന് നേതൃത്വം വഹിക്കും.


'തട്ടിയും തടവിയും ' സന്ധി വേദനകൾ മാറ്റുന്ന അതി പുരാതനമർമ്മ ചികിത്സാരീതിയിലൂടെ അദ്ദേഹം സന്ധിവേദന ,മുട്ട് വേദന ,ഊരവേദന ,ഉളുക്ക് തു ടങ്ങിയ അസുഖമുള്ളവക്ക് തത്സയം തന്നെ ആശ്വാസം നൽകും .

കൊല്ലം ജില്ലയിലെ കല്ലുതാഴം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന മർമ്മാശ്രമം ആയുർവ്വേദ -കളരി-മർമ്മ

ചികിത്സാ കേന്ദ്രത്തിലെ മുഖ്യചികിത്സകനും കളരിഗുരുവുമാണ് പ്രകാശൻ ഗുരുക്കൾ.

ഭാരതീയ മർമ്മ ചികിത്സയുടെ മാസ്മരികതയുമായി ഇതിനകം പലതവണ കേരളത്തിനു പുറമെ   

 ഇന്ത്യക്കകത്തും പുറത്തും ഗൾഫു നാടുകളിലും റഷ്യ ,ചൈന ,ജപ്പാൻ തുടങ്ങിയ നിരവധി  

രാജ്യങ്ങളിലും ഭാരതീയ മർമ്മ ചികിത്സക്കായി അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന രോഗികൾക്കായിരിക്കും വടകരയിലെ സമുദ്ര ആയുർവ്വേദ

ഗവേഷണകേന്ദ്രത്തിൽ മർമ്മചികിത്സയ്ക്ക് അവസരം ലഭിക്കുക .

മഹാത്മ ദേശ സേവഎഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ,ടി .ശ്രീനിവാ സൻ ,

സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ഡയറക്‌ടർ . ഡോ .പി കെ .സുബ്രഹ്മണ്യൻ എന്നിവർ

വാർത്താക്കുറിപ്പിൽ അറിയിക്കുന്നു

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും

ഫോൺ : ഫോൺ :9539157 337 ,

 9539 611 741 :9539 157 337   


bn_1783662787
prashan-gurukkakl_1783662813

നേതൃത്വം മർമ്മഗുരു ഡോ .എ .കെ .പ്രകാശൻ ഗുരുക്കൾ

vellppu

ശ്രീ .വെള്ളാപ്പള്ളി നടേശൻ , പ്രകാശൻ ഗുരുക്കൾ (ഫയൽ കോപ്പി )

ayur-mantra
MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur