ഉമ്മൻ ചാണ്ടി അനുസ്മരണം: ജൂലൈ 12-ന് വടകരയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ‘ഹൃദയസ്പർശം’ സംഘടിപ്പിക്കുന്നു

ഉമ്മൻ ചാണ്ടി അനുസ്മരണം: ജൂലൈ 12-ന് വടകരയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ‘ഹൃദയസ്പർശം’ സംഘടിപ്പിക്കുന്നു
ഉമ്മൻ ചാണ്ടി അനുസ്മരണം: ജൂലൈ 12-ന് വടകരയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ‘ഹൃദയസ്പർശം’ സംഘടിപ്പിക്കുന്നു
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jul 09, 08:45 PM
kkn
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് വടകരയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു,

‘ഉമ്മൻ ചാണ്ടി ഹോപ്പ് ആൻഡ് കെയർ ഫൗണ്ടേഷനും’ ‘ബേബി മെമോറിയൽ ഹോസ്പിറ്റലും’ സംയുക്തമായാണ് ‘ഹൃദയസ്പർശം’ എന്ന പേരിൽ ഈ ക്യാമ്പ് ഒരുക്കുന്നത് .


capture_1783610096

ജൂലൈ 12 ഞായറാഴ്ച രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ വടകര തായങ്ങാടിയിലുള്ള എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടക്കുക.

ക്യാമ്പിൽ പ്രമുഖ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ആരോഗ്യ നിർദ്ദേശങ്ങളും തികച്ചും സൌജന്യമായി ലഭ്യമായിരിക്കും. പ്രധാനമായും താഴെ പറയുന്ന വിഭാഗങ്ങളിലെ പരിശോധനകൾ ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ് .


കാർഡിയോളജി (ഹൃദ്രോഗ വിഭാഗം) ,ഗൈനക്കോളജി (സ്ത്രീരോഗ വിഭാഗം) ,പീഡിയാട്രിക്സ് (കുട്ടികളുടെ വിഭാഗം) ജനറൽ മെഡിസിൻ,യൂറോളജി .നെഫ്രോളജി (വൃക്കരോഗ വിഭാഗം) ഓർത്തോ (അസ്ഥിരോഗ വിഭാഗം)

പൊതുജനങ്ങളും കുടുംബാംഗങ്ങളും ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു

ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ കണ്ടാലും 

https://www.youtube.com/shorts/GL0TvtGzAAc

kknkurupp
bhagya-posre-thoofan
lakshmi-nayr
rubiposter
m-n-karassery--revir=ed-for-lahari
shalini-poster
k-k-rem-mla-poter
ado-riji-ji-nayar
imam
sathyan_1782584333
pururushu
sreeni
nishanth-thoofan_1783610793
MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N