അന്താരാഷ്ട്ര യോഗാ ദിനം: പൂണിത്തുറയിൽ സൗജന്യ യോഗ സെഷൻ സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗാ ദിനം: പൂണിത്തുറയിൽ സൗജന്യ യോഗ സെഷൻ സംഘടിപ്പിച്ചു
അന്താരാഷ്ട്ര യോഗാ ദിനം: പൂണിത്തുറയിൽ സൗജന്യ യോഗ സെഷൻ സംഘടിപ്പിച്ചു
Share  
എഴുത്ത്

News desk

2026 Jun 22, 08:48 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പൂണിത്തുറ: പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് പൂണിത്തുറ സനാതന ധർമ്മ പഠന കേന്ദ്രത്തിൻ്റേയും ഇന്ത്യൻ കൾച്ചറൽ ആൻ്റ് ഹെറിട്ടേജ് സെൻ്ററിൻ്റേയും (ICHC) സംയുക്താഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. .

capture_1782098078

പൂണിത്തുറ കൊട്ടാരം ശ്രീകൃഷ്ണ ക്ഷേത്രം ഭാഗവതമന്ദിരത്തിൽ വെച്ചാണ് ഡോ. ജയദേവിയുടെ നേതൃത്വത്തിലുള്ള 'യോഗ അവെയർനസ് ആൻ്റ് റിലാക്സേഷൻ സെഷൻ' നടന്നത്.


whatsapp-image-2026-06-21-at-10.48.47-pm

സാംസ്കാരിക പ്രവർത്തകൻ എം. ആർ. എസ് മേനോൻ പരിശീലന പരിപാടി യുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് വത്സല മാധവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


mn

ICHC പേട്ട സബ് സെൻ്റർ ഡയറക്ടർ ടി.പി. വിവേക് സ്വാഗതവും, ICHC കാക്കനാട് ഡയറക്ടർ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ശശിധരൻ, ജയപാൽ, ഹരികുമാർ തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു.

a

യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും മാനസിക പിരിമുറുക്കം കുറയ്ക്കാൻ അത് എങ്ങനെ സഹായിക്കുമെന്നതിനെക്കുറിച്ചും സെഷനിൽ പങ്കെടുത്തവർക്ക് ഡോ. ജയദേവി വിശദീകരിച്ചു നൽകി

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU