വടകര സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ സൗജന്യ ഒറ്റമൂലി-മുദ്ര ചികിത്സാ ക്യാമ്പ്

വടകര സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ സൗജന്യ ഒറ്റമൂലി-മുദ്ര ചികിത്സാ ക്യാമ്പ്
വടകര സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ സൗജന്യ ഒറ്റമൂലി-മുദ്ര ചികിത്സാ ക്യാമ്പ്
Share  
എഴുത്ത്

News desk

2026 May 17, 10:58 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: രോഗകാരണങ്ങൾ കണ്ടെത്തി മരുന്നുകളില്ലാതെ ആരോഗ്യപൂ ർണ്ണമായ ജീവിതം നയിക്കാൻ വഴികാട്ടിയായി വടകര സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. പാരമ്പര്യ നാട്ടുവൈദ്യ വിദഗ്ദ്ധ ശ്രീമതി പുഷ്പ കാനാട് നയിക്കുന്ന ക്യാമ്പ് മേയ് 31 ഞായറാഴ്ച നടക്കും.


വാർദ്ധക്യം ഒരു രോഗമല്ലെന്നും, ശരീരത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് പോലും മുക്തി നേടാമെന്നും പുഷ്പ കാനാട് പറയുന്നു. രോഗത്തെ മാത്രം ചികിത്സിക്കുന്നതിന് പകരം, രോഗിയുടെ മനസ്സ്, ശരീരം, വികാരം എന്നിവ സമഗ്രമായി പഠിച്ച് പഞ്ചഭൂതങ്ങളെയും പഞ്ചപ്രാണനെയും മുൻനിർത്തിയുള്ള ചികിത്സാ രീതിയാണിത്. അഞ്ച് പ്രാണിക് മുദ്രകളിലൂടെ ജീവശക്തിയുടെ വ്യതിചലനങ്ങൾ ക്രമപ്പെടുത്തി രോഗത്തെ വേരോടെ പിഴുതെറിയാൻ ഒറ്റമൂലി-മുദ്ര ചികിത്സയിലൂടെ സാധിക്കുമെന്നും അവർ വ്യക്തമാക്കുന്നു.

ഭാരത് സേവക് സമാജ് (BSS) നാഷണൽ അവാർഡ്, വേൾഡ് റീഹാബിലിറ്റേഷൻ ഓർഗനൈസേഷന്റെ ബെസ്റ്റ് ഡീഡ് ശ്രേഷ്ഠ സേവാരത്നം അവാർഡ് എന്നിവ നേടിയ വ്യക്തിയാണ് പുഷ്പ കാനാട്.

ക്യാമ്പ് വിവരങ്ങൾ:

  • സമയം: രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ക്ലാസും സംശയനിവാരണവും. ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 വരെ ഒറ്റമൂലി, മുദ്ര ചികിത്സ.
  • ഭക്ഷണം: തവിട് കളയാത്ത പോഷകസമൃദ്ധമായ അരി ഉപയോഗിച്ചുള്ള പൊതിച്ചോർ ക്യാമ്പിൽ ലഭ്യമാണ്. ആവശ്യമുള്ളവർ മുൻകൂട്ടി അറിയിക്കണം.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 9947233539, 8075260180 , 8848900822.


ചിത്രം :പുഷ്‌പ കാനാട്  

whatsapp-image-2026-05-15-at-9.54.21-pm
whatsapp-image-2026-05-16-at-5.07.15-pm
whatsapp-image-2026-05-16-at-8.03.09-pm
MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU