മറവിരോഗത്തിന് എതിരെ പൊരുതാം! മറവിക്ക് പരിഹാരമായി 'ഓർമ്മയുടെ വിസ്മയം!'

മറവിരോഗത്തിന് എതിരെ പൊരുതാം!  മറവിക്ക് പരിഹാരമായി   'ഓർമ്മയുടെ വിസ്മയം!'
മറവിരോഗത്തിന് എതിരെ പൊരുതാം! മറവിക്ക് പരിഹാരമായി 'ഓർമ്മയുടെ വിസ്മയം!'
Share  
2026 Apr 23, 10:12 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

BOOST UR BRAiN 

IGNITE UR MEMORY 

മറവിപ്രശ്നം നിങ്ങളെ ബാധിച്ചു തുടങ്ങിയോ?

എങ്കിൽ നിങ്ങൾ തീർച്ചയായും ഈ Interactive Game Show യിൽ പങ്കെടുക്കണം!

Memory, Contemplation & Brain Power മായി ബന്ധപ്പെടുത്തി പുതിയൊരു Game Show സമാരംഭിക്കുകയാണ്. ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന സദസ്യർക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു date എന്നോട് പറയാം. അത് നിങ്ങളുടെ ജന്മദിനമോ വിവാഹവാർഷികദിനമോ കുട്ടികളുടെ ജന്മദിനമോ അങ്ങനെ 366 ദിവസങ്ങളിൽ ഏതുമാകാം. Date കേട്ട് വെറും അഞ്ച് സെക്കണ്ടിനുള്ളിൽ ആ ദിവസം ജനിക്കുകയോ അന്തരിക്കുകയോ ചെയ്ത ഒരു Celebrity യുടെ പേരോ അതല്ലെങ്കിൽ ആ ദിവസത്തിൽ ലോകത്ത് നടന്ന ഒരു സുപ്രധാന സംഭവമോ ഞാൻ പറഞ്ഞിരിക്കും. Gemini App/ Chat GPT / AI / Google തുടങ്ങിയ ഏതെങ്കിലും Source ഉപയോഗിച്ച് നിങ്ങൾക്ക് എന്റെ ഉത്തരം ചെക്ക് ചെയ്യാം. അഞ്ച് സെക്കണ്ടിനുള്ളിൽ എനിക്ക് ഉത്തരം പറയാൻ കഴിയുന്നില്ലെങ്കിൽ ചോദ്യം ചോദിച്ചയാളിന് പതിനായിരം രൂപ GPay ചെയ്തു നൽകും! എന്താ നിങ്ങളും റെഡിയല്ലേ?

'The History Man of India ' എന്നാണ് ഈ Interactive & Edutainment Game Show യ്ക്ക് പേരിട്ടിരിക്കുന്നത്. മൊബൈൽ addiction ലഹരി ഉപഭോഗം, ജീവിത ശൈലി രോഗങ്ങൾ പ്രായാധിക്യം തുടങ്ങിയവ കൊണ്ടുണ്ടാകുന്ന Brain Fog, Memory Loss തുടങ്ങിയവയ്ക്ക് എതിരെയുള്ള ബോധനവും ശാസ്ത്രീയ പരിഹാരമാർഗവും കൂടിയാണ് ഈ Infotainment & Inteeactive Game Show!

Club കൾ, വായനശാലകൾ / വിദ്യാഭ്യാസ സ്ഥാപനങ്ങൾ / അദ്ധ്യാപകകൂട്ടായ്മകൾ/ സഹവാസക്യാമ്പുകൾ / കുടുംബസംഗമങ്ങൾ /വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലൊക്കെ ഈ BRAiN BOOST പ്രോഗ്രാം സംഘടിപ്പിക്കാവുന്നതാണ്.

For further details : 

Call or Whatsapp :

'The History Man of India' 

Infotainment Game Show 

8281188888,

9447701111

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w