സൗജന്യ മെഡിക്കൽ ക്യാമ്പ്

സൗജന്യ മെഡിക്കൽ ക്യാമ്പ്
സൗജന്യ മെഡിക്കൽ ക്യാമ്പ്
Share  
2026 Mar 22, 07:13 PM
SAMUDRA
NISH

ചോമ്പാല : കുന്നമ്പത്ത് ആയുർ മന്ത്ര വെൽനസ്സ് ആൻഡ് അസ്‌തസ്റ്റിക് സെന്ററിന്റേയും റൈറ്റ് ചോയിസ് സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ തട്ടോളിക്കരയിലെ കുന്നമ്പത്ത് ആയുർ മന്ത്ര വെൽനസ്സ് ആൻഡ് അസ്‌തസ്റ്റിക് സെന്ററിൽ മാർച്ച് 29 ഞായർ രാവിലെ 10 മുതൽ 2മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും .


whatsapp-image-2026-03-22-at-4.17.04-pm

ഡയബറ്റിക് ന്യുറോപ്പതി ,അസ്‌തിസാന്ദ്രത പരിശോധന ,ജനറൽ ഹെൽത്ത് ചെക്കപ്പ് ,ഡയറ്റ് ആൻഡ് വെൽനസ്സ് ഗൈഡൻസ് ,യോഗ ആൻഡ് മെഡിറ്റേഷൻ ഗൈഡൻസ് എന്നീവിഭാഗങ്ങളിലായിരിക്കും ക്യാമ്പ് നടക്കുക .

ഈ മെഡിക്കൽ ക്യാമ്പിൽ സൗജന്യമായി ആർക്കും പങ്കെടുക്കാം .പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 പേർക്കുമാത്രം .രജിസ്ട്രേഷന് വിളിക്കൂ 8089572949 .

 enquire@ayurmanthra@gmail.com 

yurmamntrqa
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA