ഗ്ലോക്കോമ വാരാചരണം

ഗ്ലോക്കോമ വാരാചരണം
ഗ്ലോക്കോമ വാരാചരണം
Share  
2026 Mar 14, 09:08 AM
r
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
dr

അമ്പലവയൽ: ആരോഗ്യവകുപ്പിൻ്റെയും ദേശീയ ആരോഗ്യദൗത്യത്തിൻ്റെയും നേതൃത്വത്തിൽ 'ഗ്ലോക്കോമമുക്ത ലോകത്തിനായി ഒരുമിക്കാം' എന്ന സന്ദേശവുമായി ലോക ഗ്ലോക്കോമ വാരാചരണം തുടങ്ങി. ജില്ലാതല ഉദ്ഘാടനവും നേത്രപരിശോധനാ ക്യാമ്പും അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്‌ണകുമാർ ഉദ്ഘാടനംചെയ്തു. നേത്രരോഗവിദഗ്ധരുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമായി നേത്രപരിശോധനാക്യാമ്പ് നടത്തി. വാരാചരണത്തിൻ്റെ ഭാഗമായി ജില്ലയിൽ ബോധവത്കരണ നേത്രപരിശോധനാക്യാമ്പുകൾ നടത്തും. അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷൻ സിജി എൽദോ അധ്യക്ഷത വഹിച്ചു.


ജില്ലാ എൻ.പി.എൻ.സി.ഡി. നോഡൽ ഓഫീസർ ഡോ. കെ.ആർ. ദീപ. അമ്പലവയൽ മെഡിക്കൽ ഓഫീസർ ഡോ. സനൽകുമാർ, ഡോ. സന്ധ്യാ റാം, ഡോ. കെ.എം. ധന്യ, കെ.എം. മുസ്തഫ, പി.എം. ഫസൽ, ഡോ. സുദർശൻ റാവു, വി.കെ. രവി തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK