ഗർഭാശയഗള കാൻസർ പ്രതിരോധ വാക്‌സിനേഷൻ തുടങ്ങി

ഗർഭാശയഗള കാൻസർ പ്രതിരോധ വാക്‌സിനേഷൻ തുടങ്ങി
ഗർഭാശയഗള കാൻസർ പ്രതിരോധ വാക്‌സിനേഷൻ തുടങ്ങി
Share  
2026 Mar 01, 08:18 AM
r
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
dr

കൊല്ലം :ഗർഭാശയഗള കാൻസർ പ്രതിരോധ(എച്ച്.പി.വി.) വാക്സിനേഷൻ തുടങ്ങി. ജില്ലാതല ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ. വിക്ടോറിയ ആശുപത്രിയിൽ നിർവഹിച്ചു. പാപിലോമ വൈറസ്(എച്ച്.പി.വി.) വാക്‌സിനേഷനാണിത്. ചടങ്ങിൽ ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബി. ജയന്തി അധ്യക്ഷയായി. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഉദയാസുകുമാരൻ, ഡി.എം.ഒ. ഡോ. ഷീജ, ഡി.പി.എം. ഡോ. ദേവകിരൺ, ആർ.സി.എച്ച്. ഓഫീസർ ഡോ. ലിൻഡ ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. മാർട്ടിൻ, ആർ.എം.ഒ. ഡോ. ശരണ്യ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK