ആസ്‌പത്രികളിൽ ആവശ്യമായ ചികിത്സാസൗകര്യങ്ങൾ ഉണ്ടാകണം -ഐഎംഎ

ആസ്‌പത്രികളിൽ ആവശ്യമായ ചികിത്സാസൗകര്യങ്ങൾ ഉണ്ടാകണം -ഐഎംഎ
ആസ്‌പത്രികളിൽ ആവശ്യമായ ചികിത്സാസൗകര്യങ്ങൾ ഉണ്ടാകണം -ഐഎംഎ
Share  
2026 Jan 29, 08:52 AM
SAMUDRA
NISH
mannan
mn
BOB
skoda

കാസർകോട്: മെഡിക്കൽ കോളേജുകളിലും മെഡിക്കൽ കോളേജ് ആസ്പത്രികളിലും ആവശ്യമായ ചികിത്സാസൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഉണ്ടായിരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. എം.എൻ. മേനോൻ ആവശ്യപ്പെട്ടു. ഐഎംഎ ജില്ലാ കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


ഐഎംഎ ജില്ലാ ചെയർമാൻ ഡോ. സി.എച്ച്. ജനാർദന നായ്ക് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, നോർത്ത് സോൺ ജോ. സെക്രട്ടറി ഡോ. എം.എൻ. അരുൺ, ഡോ. സത്യജിത്ത്, ഡോ. വേണുഗോപാൽ, ഡോ. ബി. നാരായണ നായ്ക്‌ക്, ഡോ. ഡി.ജി. രമേഷ്, ഡോ. വി. സുരേഷൻ, ഡോ. രേഖ റൈ, ഡോ. ടി. കാസിം എന്നിവർ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s