പാരമ്പര്യ നാട്ടുവൈദ്യ ചികിത്സക പുഷ്‌പ കാനാട് ( ബാഗ്ലൂർ ) വടകരയിൽ

പാരമ്പര്യ നാട്ടുവൈദ്യ ചികിത്സക  പുഷ്‌പ കാനാട് ( ബാഗ്ലൂർ )  വടകരയിൽ
പാരമ്പര്യ നാട്ടുവൈദ്യ ചികിത്സക പുഷ്‌പ കാനാട് ( ബാഗ്ലൂർ ) വടകരയിൽ
Share  
2025 Dec 04, 09:58 PM
vasthu
BHAKSHASREE
mahathma
mannan
boby

പാരമ്പര്യ നാട്ടുവൈദ്യ ചികിത്സക

പുഷ്‌പ കാനാട് ( ബാഗ്ലൂർ )

വടകരയിൽ


വടകര :വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ പാരമ്പര്യ നാട്ടുവൈദ്യ ചികിത്സാ രംഗത്തെ പ്രമുഖ ചികിത്സക പുഷ്‌പ കാനാട് ( ബാഗ്ലൂർ )ചികിത്സാനിർദ്ദേശം നൽകുന്നു .എല്ലാമാസവും അവസാനത്തെ ഞായറാഴ്ച്ച മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നരോഗികൾക്ക് ഒറ്റമൂലി-മുദ്ര ചികിത്സാ നിർദ്ദേശങ്ങൾ ഇവിടെനിന്നും ലഭിക്കുമെന്ന് സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം അധികൃതർ അറിയിക്കുന്നു


നാട്ടറിവുകളുടെ വെളിച്ചത്തിൽ, ഒരു രോഗത്തിന് ഒരൊറ്റ മരുന്ന് ഉപയോഗിച്ച് ചെയ്യുന്ന ചികിത്സാ രീതിയാണ് ഒറ്റമൂലി.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതശൈലിയിൽ, പലപ്പോഴും ആരോഗ്യപരിപാലനം വെല്ലുവിളിയാകാറുണ്ട്. ഈ സാഹചര്യത്തിൽ, നമ്മുടെ പൂർവ്വികർ കണ്ടെത്തിയതും എന്നാൽ സൗകര്യപ്രദവുമായ രണ്ട് ചികിത്സാ രീതികൾക്ക് വലിയ പ്രസക്തിയുണ്ട്: ഒറ്റമൂലിയും മുദ്ര ചികിത്സയും. പ്രകൃതിയുടെ ശക്തിയും ശരീരത്തിന്റെ ആന്തരിക ഊർജ്ജവും സമന്വയിപ്പിച്ചുകൊണ്ട്, ഇവ ലളിതവും എന്നാൽ ഫലപ്രദവുമായ ആരോഗ്യപരിപാലന മാർഗ്ഗങ്ങൾ നൽകുന്നു.


ഒറ്റമൂലിയും മുദ്ര ചികിത്സയും പ്രയോഗിക്കുന്നതിലൂടെ, ഒരാൾക്ക് ആന്തരികമായും ബാഹ്യമായും ആരോഗ്യം നിലനിർത്താൻ സാധിക്കുന്നു. ലളിതമായ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രകൃതിദത്തമായ ഒറ്റമൂലികൾ ഉപയോഗിക്കുകയും, മാനസികാരോഗ്യത്തിനും ഊർജ്ജ സന്തുലനത്തി

നുമായി മുദ്രകൾ പരിശീലിക്കുകയും ചെയ്യുന്നത് ഒരു സമഗ്രമായ ആരോഗ്യപരിപാലന രീതിയാണ്.


ഓർക്കുക: ഗുരുതരമായ രോഗങ്ങൾ ഉള്ളവർ ഒറ്റമൂലികളോ മുദ്രകളോ മാത്രം ആശ്രയിക്കാതെ, യോഗ്യതയുള്ള വൈദ്യന്റെ ഉപദേശം തേടേണ്ടത് അനിവാര്യമാണ്. എന്നാൽ, നമ്മുടെ ദിനചര്യയുടെ ഭാഗമായി ഈ ലളിതമായ ചികിത്സാ ക്രമങ്ങൾ പരിശീലിക്കുന്നത് ആരോഗ്യകരമായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ തീർച്ചയായും സഹായിക്കും.


നേത്രരോഗങ്ങൾ ,സ്ത്രീജന്യരോഗങ്ങൾ ,മൂത്രാശയസംബന്ധമായ രോഗങ്ങൾ ,പ്രമേഹനിയന്ത്രണം ,വായ്പ്പുണ്ണ് ,വയറ്റിക്കുണ്ടാകുന്ന അൾസർ ,വാതച്ചൊറി ,വെരിക്കോസ് വ്രണങ്ങൾ ,പ്രമേഹ വ്രണങ്ങൾ ,പൊണ്ണത്തടി ,അമിതഭാരം തുടങ്ങിയ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് മുദ്ര ചികിത്സക പുഷ്‌പ കാനാടിനെ ബന്ധപ്പെടാവുന്നതാണ് .

മുദ്ര ചികിത്സ എന്നത് ഒരു ഒറ്റമൂലിയല്ല, മറിച്ച് ശരിയായ ഭക്ഷണക്രമം, വ്യായാമം, ധ്യാനം എന്നിവയ്‌ക്കൊപ്പം പരിശീലിക്കുമ്പോൾ കൂടുതൽ ഫലപ്രദമാകുന്ന ഒരു സഹായക ചികിത്സാ സമ്പ്രദായമാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നു .

കൈവിരലുകൾ കൊണ്ടുള്ള ഈ ലളിതമായ ആംഗ്യങ്ങൾ പരിശീലിക്കന്നതിലൂടെ, പ്രകൃതിയുടെ അടിസ്ഥാന ഘടകങ്ങളെ നമ്മുടെ ഉള്ളിൽ സന്തുലിതമാക്കി ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കും.

കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യാനും ബന്ധപ്പെടുക 9447233539 ,73490 33602 

ചിത്രം:പ്രതീകാത്മകം

janardhanan-vydiere-m-v

ചികിത്സാ രംഗത്ത് ആയുർവേദത്തിൻ്റെ വിജയഗാഥ: കരൾ രോഗങ്ങൾക്കും പാർക്കിൻസൺസിനും ആശ്വാസമായി ജനാർദ്ദനൻ വൈദ്യർ

വടകര: ആധുനിക വൈദ്യശാസ്ത്രം വെല്ലുവിളിയായി കാണുന്ന നിരവധി രോഗങ്ങൾക്ക് ആയുർവേദത്തിലൂടെ ഫലപ്രദമായ ചികിത്സ നൽകി ശ്രദ്ധേയനാവുകയാണ് ജനാർദ്ദനൻ വൈദ്യർ. വടകര കരിമ്പനപ്പാലം രാമാനന്ദ ഓഡിറ്റോറിയത്തിന് സമീപമുള്ള സമുദ്ര ആയൂർവേദ ഗവേഷണ കേന്ദ്രത്തിൽ അദ്ദേഹം നടത്തുന്ന ചികിത്സകൾ നിരവധി രോഗികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നു.

പ്രധാനമായും, പാർക്കിൻസൺസ് രോഗംഫാറ്റി ലിവർ, ലിവർ സിറോസിസ് പോലുള്ള ഗുരുതരമായ കരൾ രോഗങ്ങൾവിട്ടുമാറാത്ത മഞ്ഞപ്പിത്തംഅലർജി എന്നിവയുടെ ചികിത്സാ രംഗത്താണ് അടുത്തിടെയായി വലിയ പുരോഗതിയും അനുകൂല ഫലങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ കുറച്ചുകാലമായി ഈ രോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ജനാർദ്ദനൻ വൈദ്യരുടെ ചികിത്സാരീതികൊണ്ട് പൂർണ്ണമായ രോഗവിമുക്തി സാധ്യമാവുന്നുണ്ടെന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.

സമുദ്ര ആയൂർവേദ ഗവേഷണ കേന്ദ്രത്തിൽ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 2 മണി മുതൽ ജനാർദ്ദനൻ വൈദ്യരുടെ ചികിത്സ ലഭ്യമാണ്. വിട്ടുമാറാത്ത രോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്നവർക്ക് ആയുർവേദത്തിലെ ഈ പുതിയ മുന്നേറ്റം വലിയ ആശ്വാസമാണ് നൽകുന്നത്.




beena

മൈഗ്രേൻ എങ്ങനെ തിരിച്ചറിയാം?

മൈഗ്രേൻ ലക്ഷണങ്ങൾ സാധാരണ തലവേദനയ്ക്ക് സമാനമായി തോന്നാമെങ്കിലും, ഇത് സ്വയം നിർണ്ണയിക്കുന്നത് പ്രയാസമാണ്.

നിങ്ങളുടെ രോഗചരിത്രം, ലക്ഷണങ്ങൾ, ശാരീരിക പരിശോധനകൾ എന്നിവയുടെ അടിസ്ഥാനത്തിൽ മൈഗ്രേൻ രോഗനിർണയം നടത്താൻ സാധിക്കും .

പാരമ്പര്യ നാട്ടുവൈദ്യത്തിലൂടെ മൈഗ്രേൻ തലവേദനയ്ക്ക് ആശ്വാസം .

വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൽ ബീന .ടി .കെ .ചന്ത്രോത്ത് പാരമ്പര്യ നാട്ടുവൈദ്യത്തി ലൂടെ മൈഗ്രേൻ തലവേദനയ്‌ക്ക് ചികിത്സനൽകുന്നു .


എല്ലാ വെള്ളിയായാഴ്ച്ചകളിലും പരിശോധനയും ചികിത്സാ നിർദ്ദേശവും ലഭിക്കും .


പരിശോധനക്കെത്തുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം അധികൃതർ അറിയിക്കുന്നു. സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ,ഭജനമഠത്തിനു സമീപം ,കരിമ്പനപ്പാലം വടകര .ഫോൺ :9539157337  




thankchan-revised--for-mfk-karipanappalam-
manna-new
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan