മൈഗ്രേൻ എങ്ങനെ തിരിച്ചറിയാം?
മൈഗ്രേൻ ലക്ഷണങ്ങൾ സാധാരണ തലവേദനയ്ക്ക് സമാനമായി തോന്നാമെങ്കിലും, ഇത് സ്വയം നിർണ്ണയിക്കുന്നത് പ്രയാസമാണ്.
നിങ്ങളുടെ രോഗചരിത്രം, ലക്ഷണങ്ങൾ, ശാരീരിക പരിശോധനകൾ എന്നിവയുടെ അടിസ്ഥാനത്തിൽ മൈഗ്രേൻ രോഗനിർണയം നടത്താൻ സാധിക്കും .
പാരമ്പര്യ നാട്ടുവൈദ്യത്തിലൂടെ മൈഗ്രേൻ തലവേദനയ്ക്ക് ആശ്വാസം .
വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൽ ബീന .ടി .കെ .ചന്ത്രോത്ത് പാരമ്പര്യ നാട്ടുവൈദ്യത്തി ലൂടെ മൈഗ്രേൻ തലവേദനയ്‌ക്ക് ചികിത്സനൽകുന്നു .
എല്ലാ വെള്ളിയായാഴ്ച്ചകളിലും പരിശോധനയും ചികിത്സാ നിർദ്ദേശവും ലഭിക്കും .
പരിശോധനക്കെത്തുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം അധികൃതർ അറിയിക്കുന്നു. സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ,ഭജനമഠത്തിനു സമീപം ,കരിമ്പനപ്പാലം വടകര .ഫോൺ :9539157337
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












_h_small.jpg)



