വിദ്യാർത്ഥികൾക്ക്
വിഷരഹിത ഭക്ഷണം
അനിവാര്യം : "ഭക്ഷ്യശ്രീ"
വടകര :വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ വിഷമില്ലാത്ത ഭക്ഷണം നൽകുന്നതിനായി പ്രത്യേക കാർഷിക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്ന് 'ഭക്ഷ്യശ്രീ' ബഹുജന സംഘടന സംഘാടക യോഗം ആവശ്യപ്പെട്ടു.
'ശുദ്ധഭക്ഷണം ജന്മാവകാശം ' എന്ന സന്ദേശം ഉയർത്തി സംഘടിപ്പിച്ച ഭക്ഷ്യശ്രീയുടെ യോഗത്തിൽ ചെയർമാൻ
ഡോ:കെ. കെ.എൻ.കുറുപ്പ് അദ്ധ്യക്ഷം വഹിച്ചു.
ജേക്കബ് മേലേടത്ത്, വി.എ.ദിനേശൻ, അഡ്വ: എ.എം.സന്തോഷ്,. ടി.കെ.ജയപ്രകാശ്, പൌലോസ്. കെ.ജെ, വി.ബാലൻ, സത്യൻ മാടാക്കര, കെ. എം.അസ് ലം എന്നിവർ പ്രസംഗിച്ചു.
ചീഫ് കോ ഓർഡിനേറ്റർ ദിവാകരൻ ചോമ്പാല പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.
ടി.ശ്രീനിവാസൻ സ്വാഗതവും, സി.പി.ചന്ദ്രൻ നന്ദിയും പറഞ്ഞു.
ഭാരാവഹികളായി സി.കെ.നാണു (രക്ഷാധികാരി)
ഡോ:കെ.കെ.എൻ.കുറുപ്പ് (സംസ്ഥാന ചെയർമാൻ)
പദ്‌മശ്രീ ചെറുവയൽ രാമൻ, ഹീര നെട്ടൂർ,ഡോ:എ.കെ.പ്രകാശൻ ഗുരുക്കൾ, ഡോ:ഈപ്പൻ കോശിഖദീജ നർഗ്ഗീസ് ടീച്ചർ, പി.പി.ഉണ്ണികൃഷ്ണൻ, രാജേന്ദ്രപ്രസാദ്.ടി, എം.ഐ. മാത്യൂസ് വൈദ്യർ മണ്ണാർക്കാട്, ടി.വി. രാജൻ കോഴിക്കോട്,ഡോ:നിശാന്ത്തോപ്പിൽ, പ്രൊഫ:ഇ.സ്മായിൽ,ഡോ:സുരേഷ്.കെ.ഗുപ്തൻ,മടിക്കൈ കുമാരൻ വൈദ്യർ,
(വൈസ് ചെയർമാന്മാർ)
ടി.ശ്രീനിവാസൻ (സംസ്ഥാന ജനറൽ സെക്രട്ടറി)
വി.എ.ദിനേശൻ, സത്യൻ മാടാക്കര, ടി.പി.ഫാത്തിമ ടീച്ചർ,
ബിജു കാരക്കോണം, അരുൺ.ടി, രാജലക്ഷ്മി ടീച്ചർ ഇയ്യങ്കോട്, സദാനന്ദൻ കൊടകര, ഷേർലി ശുകൻ, ഉണ്ണികൃ ഷ്ണ പണിക്കർ ചേർത്തല പ്രൊഫ: എ. കെ. കസ്തുർബ, ടി.കെ.ജയപ്രകാശ്, രവീന്ദ്രൻ കൊടക്കാട്
(സെക്രട്ടറിമാർ)
ദിവാകരൻ ചോമ്പാല (ചീഫ് കോ ഓർഡിനേറ്റർ)
അഡ്വ: എ. എം.സന്തോഷ് (P. R. O & കോ ഓർഡിനേറ്റർ)
ഗ്രേസ്ബിജോ ആലപ്പുഴ (കോ ഓർഡിനേറ്റർ) കെ.വി. മുഹമ്മദ് കുഞ്ഞു രാമനാട്ടുകര,
പ്രൊഫ: വർഗീസ് മാത്യു കോഴിക്കോട്, ജേക്കബ് മേലെടത്ത് പയ്യന്നൂർ,
ഡോ:സിസ്റ്റർ എലൈസ കുപ്പോഴക്കൽ ചങ്ങനാശ്ശേരി, സി.വി.വിദ്യാധരൻ ചേർത്തല,
ദേവദാസ്.എ.ആർ ബോംബെ, എ.കെ.വിനോദ തിരുവനന്തപുരം, എം.ജി.സേവ്യർ ഏറണാകുളം,
പി.ടി.ലക്ഷ്മണൻ വൈദ്യർ കാസർകോട്, ഇ.വി.കോമളം മലമ്പുഴ, പി.വി.ബാലകൃഷ്ണൻ വൈദ്യർ ഇടുക്കി, ഡോ:ജിതേഷ്ജി പന്തളം, ശ്യാംകുമാർ.എസ്.ആർ കൊല്ലം, നെൽസൻ പോൾസൻ തൃശൂർ,
ലിനീഷ് കെ വയനാട്, പുഷ്പ കാനാട്, ബാംഗ്ലൂർ (ഓർഗനൈസർമാർ)
പി. പി.പ്രസീത് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















