അഗ്മാർക്ക് മഹത്വം!
കായിക മാമാങ്കത്തിന്
പഴയിടം രുചി പകരുമ്പോൾ
കൂട്ടിന് മന്നൻ ഗ്രേഡ് 1 വെളിച്ചെണ്ണ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒരുങ്ങിയ മെഗാ ഭക്ഷണശാലയുടെ പ്രൗഢി ഇരട്ടിയാക്കി, ഭാരത സർക്കാരിന്റെ അംഗീകാരമുള്ള
മന്നൻ അഗ്മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ.
ദിവസവും 20,000-ത്തോളം പേർക്ക് രുചിയോടെ ഭക്ഷണം വിളമ്പുന്ന ഈ കായിക മാമാങ്കത്തിലെ പാചകപ്പുരയുടെ ഏറ്റവും വലിയ പ്രത്യേകത, അവിടെ ഉപയോഗിക്കുന്ന വെളിച്ചെണ്ണയുടെ ഗുണമേന്മയാണ്. ഇന്ത്യയിലെ ഒന്നാംതരം വെളിച്ചെണ്ണ എന്ന അംഗീകാരം നേടിയ മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണയാണ് പഴയിടം നമ്പൂതിരിയുടെ കൈപ്പുണ്യത്തിന് മാറ്റുരയ്ക്കുന്നത്.
വെളിച്ചെണ്ണയുടെ ഗുണമേന്മ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ മുദ്രയാണ് 'അഗ്മാർക്ക്'. ഇതിൽ തന്നെ ഗ്രേഡ് 1 അംഗീകാരം നേടിയ മന്നൻ വെളിച്ചെണ്ണ, പാചകത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ശുദ്ധിയും സുരക്ഷിതത്വവും ഉറപ്പാക്കുന്നു. കായിക താരങ്ങൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധവും ശുചിത്വമുള്ളതുമായ ഭക്ഷണം നൽകുന്നതിൽ ഈ ഗ്രേഡ് 1 വെളിച്ചെണ്ണയുടെ പങ്ക് നിർണായകമാണ്.
തിരുവനന്തപുരം ജില്ലയിലെ 12 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ വഴി വിദ്യാർത്ഥികൾ ശേഖരിച്ച, നാളികേരം ഉൾപ്പെടെയുള്ള 25 ഇനം ഭക്ഷ്യവസ്തുക്കളാണ് കലവറയിലേക്ക് ഏറ്റുവാങ്ങിയത്. ഈ മാമാങ്കത്തിന് ഉപയോഗിക്കുന്ന ഓരോ വസ്തുവിലും ഗുണമേന്മ ഉറപ്പാക്കുമ്പോൾ, പഴയിടത്തിന്റെ പാചകത്തികവിനൊപ്പം, മന്നൻ വെളിച്ചെണ്ണയുടെ പരിശുദ്ധിയും കായികമേളയുടെ വിജയത്തിന് കൊഴുപ്പേകുമെന്നതിൽ സംശയമില്ല
marketing feature
ആശ്വാസവും ആത്മവിശ്വാസവുമായി മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണ
ഭാരത സർക്കാരിൻറെ അഗ് മാർക്ക് അംഗീകാരം നേടിയ
ഇന്ത്യയിലെ ഒന്നാമത്തെ വെളിച്ചെണ്ണ !!
മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 പ്രകൃതിദത്തമായ വെളിച്ചെണ്ണ !
2012 മുതൽ സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കുള്ള
അന്താരാഷട്ര അംഗീകാരമായ ISO 22000 :2005 ലഭിച്ച മികച്ച ഉൽപ്പന്നം !
1998 മുതൽ ഗുണമേന്മക്ക് ഭാരത സർക്കാരിൻറെ സ്ഥിരമായ അഗ് മാർക്ക് അംഗീകാരം !
മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണയുടെ ഓരോ ബാച്ചും സർക്കാർ നിയന്ത്രണത്തിലുള്ള ലബോറട്ടറിയിൽ പരിശോധിച്ചശേഷമാണ് നിങ്ങളുടെ കൈകളിലെത്തുന്നത് .
സൾഫർ ചെയ്ത കൊപ്ര ഉപയോഗിക്കുന്നില്ല .
ഒരു കെമിക്കലും ഇല്ലാത്തതുകൊണ്ട് 100 % ശുദ്ധമായ
Natural Coconut Oil ഉപഭോക്താവിന് ലഭിക്കുന്നു .
മായമോ കലർപ്പൊ ഇല്ലെന്ന് 100 % ഭാരത സർക്കാരിൻറെ ഗ്യാരണ്ടി .
ബിരിയാണി ,സദ്യ എന്നിവക്കാവശ്യമായ സ്‌പെഷ്യൽ വെളിച്ചെണ്ണ !
വെളിച്ചെണ്ണയുടെ തനതായ രുചിയും മണവും ഗുണവും !
നവജാതശിശുക്കളെ തേച്ചുകുളിപ്പിക്കാനും അത്യുത്തമം !
15 ലിറ്റർ ,10 ലിറ്റർ , 5 ലിറ്റർ ,2 ലിറ്റർ 1 ലിറ്റർ അളവുകളിൽ ...
പ്രമുഖ സൂപ്പർ മാർക്കറ്റുകളിലും മറ്റു ഷോപ്പുകളിലുംലഭിക്കുന്നു .
വ്യാപാരാന്വേഷണങ്ങൾക്ക് 9895745432 , 9495345405
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















