
രക്‌താർബുദചികിത്സക്ക് നാടൻ ചേന മഞ്ഞൾ എന്നിവ പൂർണമായും ഫലപ്രദമെന്നു ഒടുവിൽ
അമേരിക്കയും സമ്മതിച്ചു...:
ഡോ .സുരേഷ് കെ ഗുപ്തൻ
രണ്ടു മാസങ്ങൾക്കു മുൻപ് രക്‌താർബുദ ചികിത്സക്ക് നാടൻ ചേന,മഞ്ഞൾ, ഒമേഗ 3, വിറ്റാമിൻ C, ബി 17 അമിക് ഡാലിന്, ജൈവ ഭക്ഷണത്തിന്റെയും മനക്കരുത്തിന്റെയും പ്രാധാന്യം,EPA DHA എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് മനുഷ്യ കുലത്തിന്റെ നന്മക്ക് വേണ്ടി യാതൊരു പ്രതിഫലേശ്ച യും കൂടാതെ ഒരുമനുഷ്യ സ്നേഹിയും, ഒരു പുരുഷയുസ്സ് നീണ്ട ഗവേഷണ ത്തിന്റെയും വെളിച്ചത്തിൽ AIMRC പ്രിൻസിപ്പൽ സയന്റിസ്ട് പ്രൊഫസർ (DR)സുരേഷ് K ഗുപ്തൻ പ്രതിപാദിച്ചപ്പോൾ പത്തനംതിട്ട ജില്ലയിലെരണ്ട് യുവ ഡോക്ടർമാർ ഇദ്ദേഹത്തിനെതിരെ വാളെടുക്കുകയുണ്ടായി. എന്നാൽ ഇന്ന് അമേരിക്ക യുൾപ്പെടെ ലോകം മുഴുവൻ ഈ ഗവേഷണം ശെരിയെന്നു സമർത്ഥിച്ചിരിക്കുന്നു.അതിൽ സന്തോഷം.
കാൻസർ ഗവേഷണത്തിന് വേണ്ടി രാജ്യത്തിന്റെ പകുതി സമ്പത്തും ചെലവഴിക്കുന്നത് അമേരിക്കയാണ്.അത് ഓരോ വർഷവും അമ്പതിനായിരം കോടി മുതൽ ഒരു ലക്ഷം കോടി വരും ഓരോ ഗവേഷണ സ്ഥാപനങ്ങൾക്കും.
ഭാരതത്തിന്റെ മൊത്തം ബജറ്റിനേക്കാൾ എത്രയോ മടങ്ങു കൂടുതൽ എന്ന് ചിന്തിക്കേണ്ടതുണ്ട്...
.jpeg)
അപ്പോഴാണ് നിസ്സാരപ്പെട്ട നമ്മുടെ ചേനയും മഞ്ഞളും ഈ ചികിത്സാ രംഗത്ത് വിജയിക്കും എന്ന് ഈ വിനീതൻ കണ്ടെത്തിയത്.
അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ കോടാനുകോടി ഇതിനുപ്രതിഫലമായി നൽകുമ്പോൾ നമ്മുടെ രാജ്യം ഒരു നൂറു രൂപപോലും ഇതിനു വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന, ജീവിതം തന്നെ ഇതിനായി നീക്കിവെച്ചിരിക്കുന്ന ഞങ്ങളെ പോലുള്ള പാവം ഗവേഷകർക്ക് കിട്ടുന്നില്ല എന്നത്, പൈസ പോകട്ടെ ഒരു നല്ല വാക്ക് കൊണ്ട് പോലും അഭിനന്ദിക്കാതെ വിമർശനങ്ങളുടെയും, ആരോപണങ്ങളുടെയും, കളിയാക്കലുകളുടെയും, അപമാനകൂരമ്പുകളാൽ നിഷ്ടൂരം വേട്ടയാടുന്നു.മലയാളികളുടെ തനത് സ്വഭാവമായ പിന്നിൽ നിന്നുള്ള കുത്തലും മാത്രമാണ് പ്രതിഫലം.
അതുകൊണ്ട് തന്നെ തീർച്ചയായും എന്റെ ഈ കണ്ടുപിടിത്തം
മെഡിക്കൽ രംഗത്തെ കുലപതിയായ അമേരിക്കയും, വിദേശ ഗവേഷകരും, അന്താരാഷ്ട്ര തലത്തിലുള്ള രണ്ട് ശതമാനം സയന്റിസ്റ്റുകളും അംഗീകരിച്ചതിൽ അഭിമാനവും സന്തോഷവും രേഖപ്പെടുത്തുന്നു.
ഗൂഗിൾ ന്യൂസ് പരിശോധിച്ചാൽ കാണാവുന്നതാണ്. എത്രയോ കാലം മുൻപേ ഞാനിത് പറഞ്ഞപ്പോ ഇതെങ്ങനെ ശെരിയാകും? റേഡിയെഷൻ കീമോ തെറാപ്പി എന്നുവേണ്ട കുറേ രാസമരുന്നുകൾ ഒക്കെ കഴിച്ച് പൈസയും ചെലവഴിച്ചുഒടുവിൽ ഐ സി യൂ വും കടന്നു വെന്റിലേറ്റർ ലും കിടന്നു അഞ്ചു ലക്ഷം മുതൽ കോടിക്കണക്കിനു രൂപ കടക്കാരനായി മരണത്തിനു കീഴടങ്ങുന്നു.
ഇതിപ്പോ കേരളത്തിലെ ഒരു സംസ്ക്കാരം തന്നെയായി മാറിയിരിക്കുന്നു.ഇതിനെ ഓർത്തോ മോളികുലർ മെഡിസിൻ ലൂടെ
പ്രകൃതിദത്ത ചികിത്സയിലൂടെപോഷകാഹാരത്തിലൂടെ ഇതിനു പ്രതിവിധിയുണ്ടോ എന്നതായിരുന്നു ഞങ്ങളുടെ നാലര പത്തിറ്റാണ്ട് കാലത്തെ പഠനം.
ഈ പഠന റിപ്പോർട്ട് പുറത്തു വിട്ടയുടനെ മെഡിക്കൽ രംഗത്തെ മേടിക്കൽ വിദ്വാന്മാർ അവരുടെ ഭാവി വെള്ളത്തിലായി എന്ന് മനസ്സിലാക്കി വക്രബുദ്ധിയോടെ എന്നേ തകർക്കാൻ രംഗത്ത് ഇറങ്ങുകയുണ്ടായി..
സമൂഹ നന്മയോർത്തു കൊണ്ട് നിസ്വാർത്ഥ സേവനം ചെയ്യുന്ന ഞങ്ങളുടെ വാക്കുകൾക്ക് വില കൽപിക്കാൻ ഈ വക്രബുധികളുടെ വലയിൽ വീണുപോയ പാവങ്ങൾക്ക് കഴിയുന്നില്ല.
ഇനിയെങ്കിലുംപൊതുജനങ്ങൾ മനസ്സിലാക്കുക ഈ കാപട്യക്കാരെ. തിരിച്ചറിയുക...
ലോകം മുഴുവൻ സുഖവും സമാധാനവും നിറയട്ടെ...പ്രകൃതിയെ അറിഞ്ഞു പ്രകൃതിയിലേക്ക് മടങ്ങി ജീവിക്കുക.
ഏവർക്കും ആരോഗ്യമുള്ള ജീവിതവും ആയുസ്സും പ്രകൃതി കനിഞ്ഞനുഗ്രഹിക്കട്ടെ..
ലോക സമസ്ത സുഖിനോ ഭവന്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group