ഡോ.സുരേഷ്കെ.ഗുപ്തന് പി.എച്ച്.ഡി ശ്രീകൃഷ്ണപുരം: ആഫ്രിക്കൻ മൂൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന്

ഡോ.സുരേഷ്കെ.ഗുപ്തന് പി.എച്ച്.ഡി ശ്രീകൃഷ്ണപുരം: ആഫ്രിക്കൻ മൂൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന്
ഡോ.സുരേഷ്കെ.ഗുപ്തന് പി.എച്ച്.ഡി ശ്രീകൃഷ്ണപുരം: ആഫ്രിക്കൻ മൂൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന്
Share  
2025 Aug 28, 11:35 PM
PAZHYIDAM
mannan

ഡോ.സുരേഷ്കെ.ഗുപ്തന് പി.എച്ച്.ഡി ശ്രീകൃഷ്ണപുരം: ആഫ്രിക്കൻ മൂൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന്

പി.എച്ച്‌.ഡി നേടി ഡോ. സുരേഷ് കെ.ഗുപ്തൻ അന്താരാഷ്ട്ര- മ നുഷ്യാവകാശ നിയമങ്ങളിലെ പഠനത്തിനും ഗവേഷണത്തി ലുമാണ് പി.എച്ച്. ഡി. ഇതോടെ ലോകോത്തര യൂണിവേഴ്സ‌ിറ്റി കളിൽ നിന്ന് മെഡിസിനിൽ അഞ്ച് പി.എച്ച്ഡി ബിരുദങ്ങളും ഒ രു നിയമ ബിരുദവും നേടുന്ന അപൂർവ നേട്ടത്തിന് അദ്ദേഹം അർ ഹനായി. മംഗലാംകുന്ന് ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ റിസർച്ച് സെന്റർ ഡയറക്ടറും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘ ടനയുടെ അദ്ധ്യക്ഷനും വേൾഡ് പീസ് ഓർഗനൈസേഷന്റെ ഏ ഷ്യൻ രാജ്യങ്ങളുടെ തലവനുമാണ് അദ്ദേഹം.

മുൺ യൂണിവേഴ്സിറ്റിയുടെ പി.എച്ച്.ഡി ബിരുദം ഡോ.സുരേഷ് കെ.ഗുപ്തൻ ഏറ്റുവാങ്ങുന്നു.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam