മഹാത്മാ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മുക്കാളിയിൽ സൗജന്യനേത്രചികിത്സാക്യാമ്പ് നടന്നു

മഹാത്മാ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മുക്കാളിയിൽ സൗജന്യനേത്രചികിത്സാക്യാമ്പ് നടന്നു
മഹാത്മാ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മുക്കാളിയിൽ സൗജന്യനേത്രചികിത്സാക്യാമ്പ് നടന്നു
Share  
2025 Aug 24, 09:19 PM
PAZHYIDAM
mannan

മഹാത്മാ പബ്ലിക് ലൈബ്രറിയുടെ

നേതൃത്വത്തിൽ മുക്കാളിയിൽ

സൗജന്യനേത്രചികിത്സാക്യാമ്പ് നടന്നു  

അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ വടകരയും ചോമ്പാൽ മഹാത്മ പബ്ലിക് ലൈബ്രറി ഭാരവാഹികളും സംയുക്തമായി മുക്കാളിയിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പിൻ്റെ ഉദ്ഘാടനം അഴിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആയിഷ ഉമ്മർ നിർവ്വഹിച്ചു .

tabla

ആഗസ്റ്റ് 24 ന് മഹാത്മാ പബ്ലിക് ലൈബ്രറി ആസ്ഥാനത്ത് രാവിലെ 10 30 മുതൽ ആരംഭിച്ച ഏകദിന പരിശോധന ക്യാമ്പിൽ 40 വയസ്സിനു മുകളിൽ പ്രായമുള്ള വരും പ്രമേഹവും മറ്റ് ജീവിതശൈലി രോഗമുള്ളവർ ക്കും പുറമേ ക്രമേണയുള്ള കാഴ്ചക്കുറവ് ,കണ്ണ് ചൊറിച്ചിൽ ,വേദന തുടങ്ങിയ ലക്ഷണങ്ങളുള്ള നിരവധിപേർ മുൻകൂട്ടി രജിസ്റ്റർ ചെയ്തു കൊണ്ട് ക്യാമ്പിൽ പങ്കാളികളായി .

camp

വിദഗ്ധരായ ഒപ്‌റ്റോമെട്രിസ്റ്റുകൾക്കൊപ്പം വിദഗ്ധ ഡോക്ടർമാരും ചേർന്ന് നേത്രസംബന്ധമായ എല്ലാ എല്ലാവിധ രോഗങ്ങൾക്കും പരിശോധനയും രോഗനിർണ്ണയവും നടത്തി.


pras

ക്യാമ്പിൽ പങ്കെടുത്തവരിൽ താൽപര്യമുള്ളവർക്ക് മിതമായ നിരക്കിൽ തിമിരശസ്ത്രക്രിയക്കുള്ള സൗജന്യവും സംഘാടകർ വാഗ്ദാനം ചെയ്‌തു .

ECHHS ,MEDISEP പ്രൈവറ്റ് ഇൻഷുറൻസ് സേവനം .തുടർചികിത്സ ഇളവുകൾ ക്യാമ്പ് പേജ് നിരക്കിൽ കണ്ണടകൾ  എന്നിവയും ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു .

klp
pazhydam-new
mannan-advt-org-best
palace

സേനാനായക്’ ചക്കി ഫ്രഷ് ആട്ട

– ഇനി കേരളത്തിലും


വടകര : ഉത്തരേന്ത്യൻ വിപണിയിലെ ജനപ്രിയഉൽപ്പന്നമായ ‘സേനാനായക്’ ഗോതമ്പ് മാവ് (ചക്കി ഫ്രഷ് ആട്ട) ഇപ്പോൾ കേരളത്തിലും വിപണനം ആരംഭിച്ചു.


“ഗോതമ്പ് വയലിൽ നിന്നും ഫാക്ടറിയിലേയ്ക്ക്… തുടർന്ന് ഇടനിലക്കാരില്ലാതെ ഉപഭോക്താവിൻറെ അടുക്കളയിലേക്ക്” -എന്നതാണ് കമ്പനി അധികൃതർ ഈ ഉൽപ്പന്നത്തെ പരിചയപ്പെടുത്തുന്ന പ്രധാന വിശേഷണം.


തവിട് കളയാത്ത, സ്വാഭാവിക എണ്ണ അടങ്ങിയ മുഴു ധാന്യപ്പൊടിയായതിനാൽ, ഇതിൽ നിന്ന് മൈദ നീക്കം ചെയ്യുന്നില്ല.

അതിനാൽ തന്നെ ഫൈബർ Enriched, പ്രോട്ടീൻ Enriched ഗോതമ്പ് മാവ് എന്ന നിലയ്ക്കാണ് കമ്പനി അത് അവതരിപ്പിക്കുന്നത്.


കൂടാതെ, പ്രിസർവേറ്റീവ്‌സോ Emulsifier-കളോ ചേർക്കുന്നില്ലെന്നും ഗോതമ്പ് മാവ് വെളുപ്പിക്കുന്ന പ്രക്രിയകൾ ഒന്നും നടക്കാത്തതുകൊണ്ട് അതിന്റെ സ്വാഭാവിക പോഷകഗുണങ്ങൾ ഉപഭോക്താവിന് നേരിട്ട് ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.


ഗോതമ്പ് മാവ് നിർമ്മാണം കൈ തൊടാതെ, പൂർണ്ണമായും നൂതന സാങ്കേതിക വിദ്യയിലാണ്. Fungus Retardent-കളോ മറ്റ് കെമിക്കൽസ് ഒന്നും ചേർക്കാത്തതിനാൽ, ഉൽപ്പന്നം നിർമ്മാണ തീയതി മുതൽ 30 ദിവസത്തിനകം, പരമാവധി 60 ദിവസത്തിനകം ഉപയോഗിച്ച് തീർക്കണമെന്ന് കമ്പനി നിർദ്ദേശിക്കുന്നു.


വ്യാപാരന്വേഷണങ്ങൾക്ക്:


 +91 94470 79574

 +91 98957 45432

bhakshysree-cover-photo
MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam