
സേനാനായക്’ ചക്കി ഫ്രഷ് ആട്ട
– ഇനി കേരളത്തിലും
വടകര : ഉത്തരേന്ത്യൻ വിപണിയിലെ ജനപ്രിയഉൽപ്പന്നമായ ‘സേനാനായക്’ ഗോതമ്പ് മാവ് (ചക്കി ഫ്രഷ് ആട്ട) ഇപ്പോൾ കേരളത്തിലും വിപണനം ആരംഭിച്ചു.
“ഗോതമ്പ് വയലിൽ നിന്നും ഫാക്ടറിയിലേയ്ക്ക്… തുടർന്ന് ഇടനിലക്കാരില്ലാതെ ഉപഭോക്താവിൻറെ അടുക്കളയിലേക്ക്” -എന്നതാണ് കമ്പനി അധികൃതർ ഈ ഉൽപ്പന്നത്തെ പരിചയപ്പെടുത്തുന്ന പ്രധാന വിശേഷണം.
തവിട് കളയാത്ത, സ്വാഭാവിക എണ്ണ അടങ്ങിയ മുഴു ധാന്യപ്പൊടിയാ യതിനാൽ, ഇതിൽ നിന്ന് മൈദ നീക്കം ചെയ്യുന്നില്ല.
അതിനാൽ തന്നെ ഫൈബർ Enriched, പ്രോട്ടീൻ Enriched ഗോതമ്പ് മാവ് എന്ന നിലയ്ക്കാണ് കമ്പനി അത് അവതരിപ്പിക്കുന്നത്.

കൂടാതെ, പ്രിസർവേറ്റീവ്‌സോ Emulsifier-കളോ ചേർക്കുന്നില്ലെന്നും ഗോതമ്പ് മാവ് വെളുപ്പിക്കുന്ന പ്രക്രിയകൾ ഒന്നും നടക്കാത്തതുകൊണ്ട് അതിന്റെ സ്വാഭാവിക പോഷകഗുണങ്ങൾ ഉപഭോക്താവിന് നേരിട്ട് ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
ഗോതമ്പ് മാവ് നിർമ്മാണം കൈ തൊടാതെ, പൂർണ്ണമായും നൂതന സാങ്കേതിക വിദ്യയിലാണ്. Fungus Retardent-കളോ മറ്റ് കെമിക്കൽസ് ഒന്നും ചേർക്കാത്തതിനാൽ, ഉൽപ്പന്നം നിർമ്മാണ തീയതി മുതൽ 30 ദിവസത്തിനകം, പരമാവധി 60 ദിവസത്തിനകം ഉപയോഗിച്ച് തീർക്കണമെന്ന് കമ്പനി നിർദ്ദേശിക്കുന്നു.
വ്യാപാരന്വേഷണങ്ങൾക്ക്:
+91 94470 79574
+91 98957 45432

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group