
പുരോഗമന വായനശാലയിൽ വനിതകൾക്കുള്ള യോഗ പരിശീലനം ആരംഭിച്ചു.
Share
ചോമ്പാല : ചോമ്പാല പുരോഗമന വായനശാലയിൽ വനിതകൾക്കുള്ള യോഗ പരിശീലനം ആരംഭിച്ചു.
വടകര താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പ്രീജിത്ത് മാസ്റ്റർ ഉദ്ഘാടനം നടത്തിയ ചടങ്ങിൽ പരിശീലക ശാരിക ,എം.വി.ജയപ്രകാശ് ,വാർഡ് മെമ്പർ കെ.ലീല ,എം.ഹരിദാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
121
2025 Aug 27, 10:50 PM