
ആട്ടുകല്ലും ഗ്രൈണ്ടറും ഇനി പടിക്ക് പുറത്ത്
തരണി ഇല്ലം നമ്പൂതിരി സ്പെഷ്യൽ റെഡിമിക്‌സ് ഇഡലി / ദോശമാവ് നേരിട്ട് പാചകപ്പുരയിലേയ്ക്ക്.....
പ്രഭാതത്തിൻ്റെ രുചിക്കൂട്ട് ! കേരളത്തിലെവിടെയും...
ആരോഗ്യവും രുചിയും ചേർന്ന കേരളത്തിന്റെ പ്രിയപ്പെട്ട പ്രാതൽ ഏതെന്ന ചോദ്യത്തിന് ഒരേ ഒരുത്തരം മാത്രം-ഇഡലി .
.
തികച്ചും കേരളീയമായ പ്രാതൽ ഭക്ഷണം എന്ന നിലയിൽ മലയാളിയുടെ അടുക്കളയിൽ പുലർച്ചെ നിറയുന്ന ഇഡലിയുടെ സുഗന്ധം ഒന്നുവേറെ.
ചൂടോടെ പാകം ചെയ്യുന്ന മൃദുവായ ഇഡ്ഡലി ആരോഗ്യവും രുചിയും ഒരുമിക്കുന്ന ഭക്ഷണമെന്ന നിലയിൽ, ഇന്നും മലയാളികളുടെ പ്രാതൽ പട്ടികയിൽ ഈ പരമ്പരാഗത വിഭവം ബഹുദൂരം മുന്നിലെത്തിനിൽക്കുന്നു.
.തികച്ചും കേരളീയമായ പ്രാതൽ ഭക്ഷണമായ ഇഡ്ഡലിയുടെ മുഖ്യ ചേരുവകൾ അരിയും ഉഴുന്നും തന്നെ.
അരിയും ഉഴുന്നും ചേർത്ത് സ്വാഭാവികമായി പുളിപ്പിച്ചുണ്ടാക്കുന്ന ഇഡ്ഡലി, എണ്ണയും അധിക മസാലകളും ഇല്ലാത്തതിനാൽ ആരോഗ്യത്തിന് ഏറ്റവും സുരക്ഷിതമായ ഭക്ഷണമാണെന്ന് ആരോഗ്യവിദഗ്‌ദ്ധർ സമ്മതിക്കുന്നു .
എളുപ്പം ദഹിക്കുന്നതിനാൽ കുട്ടികളിൽ നിന്ന് മുതിർന്നവർവരെ എല്ലാവർക്കും ഒരുപോലെ അനുയോജ്യം.
കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നതോടൊപ്പം വയറിനും ദഹനത്തിനും ഏറെ പത്ഥ്യം .
ദിവസം മുഴുവൻ ആവശ്യമുള്ള പ്രോട്ടീനും ഊർജവും നൽകുന്നു.
കുട്ടികളുടെ സ്‌കൂൾ പ്രഭാതത്തിനും മുതിർന്നവരുടെ ആരോഗ്യത്തിനും അനുയോജ്യം .
ഇഡ്ഡലിക്കൊപ്പം തേങ്ങാ ചമ്മന്തിയും സാമ്പാറും ചേർന്നാൽ, അത് ഒരു സമ്പൂർണ്ണ കേരളീയ പ്രാതൽ ആയി മാറുന്നു.രുചിഭേധങ്ങളുടെ സ്വകാര്യ അഹങ്കാരം .
പ്രഭാതത്തെ രുചിയൂറും ആരോഗ്യകരമായ അനുഭവമാക്കാൻ, ഇന്ന് തന്നെ നിങ്ങളുടെ പ്രാതൽ ഇഡ്ഡലിയാക്കൂ!

വിളിക്കൂ .ഞങ്ങൾ സഹായിക്കാം .നിങ്ങളുടെ അടുത്തുള്ള ടൗണിലെ ഞങ്ങളുടെ ഔട്‍ലെറ്റുമായി ബന്ധിപ്പിക്കാം .
അശേഷം പ്രിസർവ്വേറ്റിവ് ചേർക്കാതെ ശുദ്ധമായ നിലയിൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കാൻ പാകത്തിൽ അതിസൂക്ഷ്മമായ നിലയിൽ പ്രത്യേകം തയ്യാറാക്കിയ തരണി ഇല്ലം നമ്പൂതിരീസ് സ്‌പെഷ്യൽ ഇഡലി / ദോശമാവിന് കേരളത്തിലും തമിഴ്‌നാട്ടിലും ഇന്ന് ആവശ്യക്കാരേറെ .
വിശ്വസ്ഥതയുടെ മുഖമുദ്രയായി മാറിയ ഈ ഭക്ഷ്യോൽപ്പന്നം പാചകത്തിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്ത് ആവശ്യത്തിന് അൽപ്പം ഉപ്പു ചേർത്താൽ മാത്രം മതി .
ഒരു കിലോ പാക്കറ്റിൽ 22 ഇഡലിക്കുള്ള മാവ് റെഡി .ദോശക്കാണെങ്കിൽ 15 എണ്ണം റെഡി .
കൂടുതൽ വിവരങ്ങൾക്ക് തരണി ഇല്ലം കസ്റ്റമർകെയർ ഓഫീസുമായിബന്ധപ്പെടാം ഫോൺ :7012255612 .04962999240 ,
Email :tharanifood @gmail .com

ശുദ്ധമായ ഭക്ഷണം ജന്മാവകാശം




വടകര മുൻസിപ്പൽ പാർക്കിൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group