
അഡ്വൻസ്ഡ് ന്യൂട്രിഷൻ തെറാപ്പികോഴ്സ്
അപേക്ഷ ക്ഷണിക്കുന്നു
ജനിതക വൈകല്ല്യത്തിലും, മാറാ, മാരക വ്യാധികളിലും ഗവേഷണം നടത്തുകയും ചികിൽസിക്കുകയുംചെയ്യുന്ന പാലക്കാട് മങ്ങലാം കുന്നിൽ സ്ഥിതിചെയ്യുന്ന അപൂർവ രോഗങ്ങളുടെ അന്താരാഷ്ട്ര ഗവേഷണകേന്ദ്രം എന്ന അംഗീകാരം ലഭിച്ച AIMRC യിൽ ACMR സിലബസ് അനുസരിച്ചുള്ള ഏറ്റവും പുതിയ അഡ്വ ൺസ്ഡ് ന്യൂട്രിഷൻ കോഴ്സ് ലേറ്റസ്റ്റ് റീസർച് നടക്കുന്നു. ഈ വരുന്ന 31 ആം തീയതി ഞായറാഴ്ച.
ഏവരെയും ഈ സദുദ്യമത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.കൂടാതെ ഞങ്ങളുടെ പുതിയ യുനാനി സിദ്ധ റിഫ്ളക്സ്വളജി ഫിസിയോതെറാപ്പി മയോതെറാപ്പി അക്കുപ്രഷർ ഡി ഫം ബി ഫം എന്നിവയുടെ കോഴ്സുകൾ നടത്താനുള്ള അനുമതി യും ലഭിച്ചിരിക്കുന്നു. അലോപ്പതി അടക്കം ആയുർവേദ അക്കുപഞ്ചർ സിദ്ധ യൂനനി ആൽറ്റർ നെറ്റീവ് കോഴ്സുകൾ, പാരാ മെഡിക്കൽ കോഴ്സുകൾ ന്യൂട്രിഷൻ കോഴ്സുകൾ എന്നിവ ആരംഭിക്കുന്നു. കൂടാതെ, AIMRC യോട് ചേർന്ന് ഈ കോഴ്‌സുകൾ പഠിപ്പിക്കുന്നതിനായി പുതിയ ഒരു കെട്ടിടം കൂടി ഉൽഘാടനം ചെയ്യപ്പെടുന്നു. ഈ കെട്ടിടം യശ:ശരീരയായ ആയുഷ് ഡയരക്ടറും എറണാകുളം മുൻ ഡി എം ഒ യും,പ്രശസ്ത ഗൈനകോളജിസ്റ്റും, യോഗ ആചാര്യ യുമായിരുന്ന Dr ജയ ലാൽമോഹന്റെ പേരിലാവും അറിയപ്പെടുന്നത്.
ഈ യോഗത്തിന്റെ മുഖ്യ അതിഥി ആയി എത്തുന്നതും കെട്ടിടം ഉൽഘാടനം നിർവഹിക്കുന്നതും ജയാ മാമിന്റെ ജീവിത പങ്കാളിയായ Dr ലാൽ മോഹൻ അവർകളാണ്.....
എല്ലാവരും എല്ലാ തിരക്കുകളും ക്രമീകരിച്ചുകൊണ്ട് ഇതിൽ പങ്കെടുക്കണമെന്ന് അന്താരാഷ്ട്ര അതോറിറ്റികൾക്ക് വേണ്ടി AIMRC ഡയരക്ടർ പ്രൊ..Dr സുരേഷ് K ഗുപ്തൻ അഭ്യർത്ഥിക്കുന്നു...

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group