യഥാർത്ഥ ഡോക്ടർ മാരെ തിരഞ്ഞെടുക്കുക.യഥാർത്ഥ ചികിത്സാ വിധി തേടുക. DR സുരേഷ് K ഗുപ്തൻ..

യഥാർത്ഥ ഡോക്ടർ മാരെ തിരഞ്ഞെടുക്കുക.യഥാർത്ഥ ചികിത്സാ വിധി തേടുക. DR സുരേഷ് K ഗുപ്തൻ..
യഥാർത്ഥ ഡോക്ടർ മാരെ തിരഞ്ഞെടുക്കുക.യഥാർത്ഥ ചികിത്സാ വിധി തേടുക. DR സുരേഷ് K ഗുപ്തൻ..
Share  
പ്രൊഫ .ഡോ .സുരേഷ്  കെ ഗുപ്തൻ എഴുത്ത്

പ്രൊഫ .ഡോ .സുരേഷ് കെ ഗുപ്തൻ

2025 Aug 03, 11:20 PM
mannan

യഥാർത്ഥ ഡോക്ടർ മാരെ തിരഞ്ഞെടുക്കുക.

യഥാർത്ഥ ചികിത്സാ വിധി തേടുക. 

DR സുരേഷ് K ഗുപ്തൻ..


വിറ്റാമിൻബി കോംപ്ലക്സ് ലെ ഏഴാമത്തെഘടകമായ B7 (ബയോട്ടിൻ ) വിറ്റാമിൻ H, ഇതിനു ബയോട്ടിൻ ഡി, കോ എൻസൈംR, W ഫാക്ടർ, ബയോട്ടിനെ, ഇമിയാസോൾ ഫോർബാലറിക് ആസിഡ് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന B7 എന്ന ബയോട്ടിനെ കുറിച്ച് നീണ്ട മൂന്നര പ്പതീറ്റണ്ട് കാലത്തെ ഗവഷണത്തിൽ നിന്നും കണ്ടെത്തിയ യാഥാർഥ്യം ലോകജനതയോടു പ്രത്യേകിച്ച് മലയാളികളോട് മൂന്നറിയിപ്പായി പറയുന്നത് സീനിയർ പ്രൊഫസറും സയന്റിസ്റ്റും AIMRC ഡയരക്ടറുമായ പ്രൊഫ DR സുരേഷ് K ഗുപ്തൻ..

ഈ ജീവകം മനുഷ്യന്റെ നാഡീ ഞരമ്പുകളുടെ രോഗത്തെ രക്ഷപ്പെടുത്താൻ വളരെയധികം സഹായിക്കുന്നുണ്ട്.

എന്നാൽ ഇക്കാര്യം നമ്മളിൽ 99% ആൾക്കാർക്കും അറിയില്ല എന്നതാണ് വാസ്തവം..

അല്ലെങ്കിൽ നഖത്തിന്റെയും മുടിയുടെയും മാത്രം വളർച്ചക്ക് ഉപകാരപ്പെടുന്നത് എന്ന കേവല അറിവ് മാത്രമാണ്. 

(പുതുതലമുറയിലെ ഉന്നത മെഡിക്കൽ ബിരുദധാരികൾക്ക് പോലും എന്നതാണ് ഖേദകരം) ഈ ബയോട്ടിൻ തിയാമിൻ എന്ന് പറയുന്നത് പ്രകൃതിയിൽ മൃഗ മാംസത്തിലും, കരളിലും, നാടൻകോഴി മുട്ടയിലെ മഞ്ഞക്കരു,തവിടു കളയാത്ത ചെറു ധാന്യങ്ങൾ, കടല പയർ പരിപ്പ്, മധുരക്കിഴങ്ങു, അവക്കാടോ എന്നിവയിൽ ധാരാളം അടങ്ങിയിരിക്കുന്നു.

എന്നാൽ മനുഷ്യൻ ഇതെല്ലാം അവന്റെ ആഹാരത്തിൽ നിന്നും ഒഴിവാക്കികോഴിമുട്ട മാത്രം കഴിക്കുന്നു.അതിൽ നിന്നും മഞ്ഞക്കരു എടുത്ത് മാറ്റുകയുംചെയ്യുന്നു..

നാമക്കലിൽനിന്നും വരുന്ന കൃത്രിമ മുട്ട കഴിക്കരുതെന്നും ഓർമിപ്പിക്കട്ടെ.

ഇതിനുപൂർണമായും ഗുണമില്ല എന്നല്ല, നാടൻ കോഴിമുട്ടയുടെതിൽ നിന്നും 20---25% മാത്രമേ ഗുണം ചെയ്യുന്നുള്ളൂ എന്നാണ് അർത്ഥമാക്കുന്നത്.

ഞങ്ങളുടെ പഠനത്തിൽ തിയാമിൻ എന്ന ബി കോംപ്ലക്സ് ലെ ആദ്യഅംഗവുമായി ചേർന്ന് ഡോപമയിൻഎന്ന ഹോർമോൺ (ഇത് മനുഷ്യന് ആദ്യന്തം ആവശ്യമായ ഒരു ഹോർമോൺ ആണ്. കാരണം ഒരു മനുഷ്യനെ മനുഷ്യനല്ലാതാക്കാനും മൃഗത്തുല്യമായ സകല വേണ്ടാതീനങ്ങൾക്കും ലൈംഗീക വൈകൃതങ്ങളടക്കമുള്ള എല്ലാത്തിന്റെയും ഒരു പ്രധാനപ്പെട്ട കാരണക്കാരൻ) ഉൽപാദിപ്പിക്കുന്നു.മനോരോഗ ചികിത്സയിൽ ഞങ്ങൾ ആദ്യം ശ്രദ്ധിക്കുന്നത് ഈ ഡോപ മൈന്റെ അളവാണ്. സെരോട്ന്നിനേയുംഅഡ്രിനാലിന് ഹോർമോനുകളെയുമാണ്. 

അൽഷിമർരോഗത്തിന്, മോട്ടോർ ന്യൂറോൻ ഡെസീസിന്, നാഡീ ഞരമ്പുകളുടെയും മസ്തിഷ്ക നരമ്പു ദ്രവീകരണത്തിനും, മാനസീക രോഗങ്ങൾക്കും ലഹരിക്കും ഒക്കെ കാരണക്കാരനായിട്ടുള്ള ഈ ഡോപമയിൻ ഉത്പാദിപ്പിക്കാൻതിയാമിൻ ബയോട്ടിൻ എന്ന വിടാമിനുകൾക്ജ് അപാര കഴിവുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്..

ഇത് ഒരു മൈക്രോ ന്യൂട്രിയാൻ ജീവകമാണ്.. ഇന്ന് ലോകം മുഴുവൻ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പ്രമേഹരോഗികളിൽ കാണുന്ന നാഡീ ഞരമ്പ് വലിച്ചിൽ..

ഇതിനു പ്രധാനമാണ് ബയോട്ടിനും തിയമിനും.

എന്നാൽ അറിവില്ലാത്ത പുതുതലമുറ വൈദ്യസമൂഹം കുറിക്കുന്നത് എന്തൊക്കെയോ രാസ പദാർത്ഥങ്ങളാണ്. 

ആഴത്തിലുള്ള അറിവില്ലായ്മയാണ്ഇതിനു കാരണം.

മുറിവൈദ്യൻ ആളെക്കൊല്ലുമെന്നു പറഞ്ഞപോലെ , മാത്രം ലക്ഷ്യം വെച്ചുകൊണ്ട് ചികിൽസിക്കുന്നു.പുതിയ ഗവേഷണത്തിനോ പഠനത്തിനോ ഇവർ തയ്യാറാകുന്നില്ല.

അല്പജ്ഞനികളായിട്ടുള്ള ഡോക്ടർമാർമൂലംകേരളത്തിലെ പൊതുജനങ്ങൾ മാറാരോഗികളായി മാറുന്നതാണ്ഇന്ന്ന്റെ ശാപം..

അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക് ഇവരിലുള്ള വിശ്വാസവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു..


ബയോട്ടിൻഅഥവാ vit H എന്നത് വലിയ ബദാമിൽ.പോയിന്റ് 5 മുതൽ പോയിന്റ് 7.5 mg അടങ്ങിയിട്ടുണ്ട്.ഡിസ്റ്റണിയ എന്ന് പറയുന്ന

മസിൽ വീക്നെസ്സ് ന് ഈ വിറ്റാമിൻ ഏറെ ഗുണം ചെയ്യുന്നുണ്ട്. കൂടാതെ പ്രമേഹം കൊണ്ട് കിഡ്നി യിലെ ഞരമ്പ് വലിക് പ്രധാനപ്പെട്ട ഒരു മരുന്നാണ് ബയോട്ടിൻ. ഇതിൽ BI, BGD എന്ന് പറയുന്ന രോഗങ്ങൾ മസ്‌തിഷ്കത്തിൽഅധികമാവുന്നഡാമേജുകൾ എന്നിവക്കും ബയോട്ടിൻ ഉപകാരപ്പെടുന്നു.

മൾട്ടിപ്പ്ൾ സ്ക്ളീറോസിസ് രോഗികൾക്ക് ഞങ്ങളുടെ പഠനത്തിൽ 300 Mg മിതൽ 400Mg വരെ ബയോട്ടിൻ ആവശ്യമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്.

രാജ്യ വ്യാപകമായി മൾട്ടിപിൾ സ്ക്ളീറോസിസ് ആണ്. പുതു തലമുറ രോഗമാണിത്.. ഉന്നത ബിരുദം നേടിയ ന്യൂട്രീക്ഷനിസ്റ്റിന്റെമേൽനോട്ടത്തിൽ ബയോട്ടിൻ ഗുളിക കഴിക്കുക

ബയോട്ടിൻ അടങ്ങിയ ഭക്ഷണം കഴിക്കുക.

നാഡീ ഞരമ്പുകളുടെ ദ്രവീകരണത്തിനും, സ്കിൻ രാഷസിനും ബയോട്ടിൻ ഫലപ്രദമെന്നു കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആവരണമായതൊലിയുടെ ആരോഗ്യത്തിനും ബയോട്ടിൻ അത്യന്താപേക്ഷിതമെന്നു ഞങ്ങൾ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.തീർച്ചയായും

മനുഷ്യന്റെ ഒൻപത് സിസ്റ്റത്തിനും ബയോട്ടിൻ ആവശ്യമാണ്‌.

ആയതിനാൽ ബദാം കടല പരിപ്പ് പയർ ചെറു ധാന്യങ്ങൾ എന്നിവ തൊലി യോട് കൂടെത്തന്നെ കഴിക്കണമെന്ന് ലോകജനതയോടഭ്യഥിക്കുന്നു..

പുതു തലമുറ ഡോക്ടർ മാർ പോഷകാഹാരത്തെ കുറിച്ചും പോഷണ ചികിത്സയെ കുറിച്ചും കൂടുതൽ പഠിക്കുകയും, ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യണമെന്നും അപേക്ഷിക്കുന്നു.

മരുന്നുകൾ എഴുതുമ്പോൾ രോഗിയെ പഠിക്കുകയും രോഗത്തിന്റെ മൂലകാരണവും കണ്ടെത്തി ചികിൽസിക്കുക.

80% വും ഡോക്ടർമാർ രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നില്ല തന്നെ...

ഇത് ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് ശ്രദ്ധിക്കണമെന്നും മിസ് ഡയഗ്നോസിസ് ആൻഡ് അണ്ടർ ഡയഗ്നോസിസ് അപകടം പിടിച്ചതാണെന്നും മനസ്സിലാക്കുക.

ആയതിനാൽ തന്നെ സമ്പന്നരായിട്ടുള്ളവർ വിദേശങ്ങളിൽ ചികിത്സാ തേടി പോകുമ്പോൾ ഇവിടെ സാധാരണ ജനം മുറി വൈദ്യന്മാരുടെ രാസക്കൂട്ടുകൾ കഴിച്ച് മാരകമാറാ രോഗികളായി മരിച്ചു ജീവിക്കുന്നു. മരുന്ന് കമ്പനികൾ തടിച്ചു കൊഴുക്കുകയും...

ഈ അവസ്ഥ ക്ക് മാറ്റം വരണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ,പുനരധിവാസ, ലോക സമാധാനസംഘടനയും അന്താരാഷ്ട്ര അതൊരിട്ടികളുംഎളിമയോടെ ആവശ്യപ്പെടുന്നു.

അതിന്റെ ചുമതലയുള്ള വ്യക്തി എന്ന നിലയിൽ എല്ലാവരും യഥാർത്ഥ ഡോക്ടർ മാരെ തിരഞ്ഞെടുക്കുക.യഥാർത്ഥ ചികിത്സാ വിധി തേടുക. നിങ്ങളെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കാതിരിക്കുക. വ്യാജന്മാരെ സൂക്ഷിക്കുക..

ലോക സമസ്ത സുഖിനോ ഭവന്തു...



 

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan