താമരക്കുളം കുടുംബാരോഗ്യകേന്ദ്രം: ദേശീയ ഗുണനിലവാര അംഗീകാരം പ്രഖ്യാപിച്ചു

താമരക്കുളം കുടുംബാരോഗ്യകേന്ദ്രം: ദേശീയ ഗുണനിലവാര അംഗീകാരം പ്രഖ്യാപിച്ചു
താമരക്കുളം കുടുംബാരോഗ്യകേന്ദ്രം: ദേശീയ ഗുണനിലവാര അംഗീകാരം പ്രഖ്യാപിച്ചു
Share  
2025 Jun 28, 09:56 AM
MANNAN

ചാരുംമൂട് താമരക്കുളം ചത്തിയറ കുടുംബാരോഗ്യകേന്ദ്രത്തിനു ലഭിച്ച ദേശീയ ഗുണനിലവാര അംഗീകാരത്തിൻ്റെ പ്രഖ്യാപനവും അനുമോദനവും കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ജി. വേണു അധ്യക്ഷനായി. എം.എസ്. അരുൺകുമാർ എംഎൽഎ സോളാർ പാനൽ ഉദ്ഘാടനം ചെയ്തു.


മെഡിക്കൽ ഓഫീസർ ഡോ. ഷെറീന, മുൻ മെഡിക്കൽ ഓഫീസർമാരായ ഡോ. എൽവിൻ ജോസ്, ഡോ. വരുൺ എന്നിവർ എംപിയിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈജാ അശോകൻ, ബ്ലോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആർ. ദീപ, പി.ബി. ഹരികുമാർ, പഞ്ചായത്തംഗങ്ങളായ എസ്. ശ്രീജ, ടി. മൻമഥൻ, തൻസീർ കണ്ണനാകുഴി, ശോഭാ സജി തുടങ്ങിയവർ പ്രസംഗിച്ചു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2