വെളിച്ചെണ്ണ പ്രകൃതിയുടെ ദിവ്യ ഔഷധം : ഡോ .ബ്രൂസ് ഫിഫെ ,സി .എൻ .എൻ .,എൻ .ഡി.

വെളിച്ചെണ്ണ പ്രകൃതിയുടെ ദിവ്യ ഔഷധം : ഡോ .ബ്രൂസ് ഫിഫെ ,സി .എൻ .എൻ .,എൻ .ഡി.
വെളിച്ചെണ്ണ പ്രകൃതിയുടെ ദിവ്യ ഔഷധം : ഡോ .ബ്രൂസ് ഫിഫെ ,സി .എൻ .എൻ .,എൻ .ഡി.
Share  
2025 Jun 08, 08:56 PM
MANNAN

വെളിച്ചെണ്ണ

പ്രകൃതിയുടെ

ദിവ്യ ഔഷധം 

: ഡോ .ബ്രൂസ് ഫിഫെ ,

സി .എൻ .എൻ .,എൻ .ഡി.  


നിരവധി പാരമ്പര്യ വൈദ്യശാസ്ത്രമേഖലകളിൽ തേങ്ങയും വെളിച്ചു ണ്ണയും ഉപയോഗിക്കുന്നുണ്ട്. ഇവയിൽ ഏറ്റവും പ്രസിദ്ധമായത് ഇന്ത്യയിലെ ആയുർവേദചികിത്സാരംഗമാണ്.

ആയുർവേദചികിത്സാരംഗൽ നാളികേരഉത്പന്നങ്ങൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ചില മദ്യ ന്നുകൾ നിർമ്മിക്കാൻ അവ വളരെ അത്യാവശ്യമാണ്. തീപ്പൊള്ളക മുറിവുകൾ, വ്രണങ്ങൾ, തൊലിയിലെ ഫംഗസ്ബാധ, പേനുകൾ, വൃക്ക യിലെ കല്ലുകൾ, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾ ശമിപ്പിക്കുത വെളിച്ചെണ്ണയുടെ ഫലസിദ്ധിയെപ്പറ്റി ആയുർവേദവും ഭാരതീയ നാട്ടു വൈദ്യവും വാതോരാതെ പ്രകീർത്തിക്കുന്നുണ്ട്.


വെളിച്ചെണ്ണയുടെ രോഗശമനരഹസ്യങ്ങൾ ആധുനിക വൈദ്യു ശാസ്ത്രം ഇപ്പോൾ വെളിപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഒരു മരുന്നെന നിലയിലുള്ള വെളിച്ചെണ്ണയുടെ നിരവധി പ്രായോഗിക ഉപയോഗങ്ങൾ ഗവേഷണങ്ങൾ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.

ഹൃദ്രോഗം ചെറുക്കാൻ വെളിച്ചെണ്ണ എങ്ങനെയാണ് സഹായിക്കുന്നതെന്ന് ഇപ്പോൾ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും.

വെളിച്ചെണ്ണയിൽ അടങ്ങിയ രോഗാണു നാശിനികളായ മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ മരുന്നുകളെ ചെറുക്കുന്ന സൂപ്പർ അണുക്കളെയടക്കം നിരവധി രോഗാണുക്കളെ കൊല്ലുന്നു.

വെളിച്ചെണ്ണ എളുപ്പത്തിൽ ദഹിക്കുന്നതും ശരീരപോഷ ണത്തിന് ഉപയോഗിക്കാൻ കഴിയുന്നതുമായ സൂപ്പർ ഭക്ഷണമാണെന് തെളിഞ്ഞിട്ടുണ്ട്.

ആധുനിക വൈദ്യശാസ്ത്രഗവേഷണങ്ങളും ആശു പത്രി പഠനങ്ങളും ഈ അത്ഭുത ഭക്ഷണത്തിൻ്റെ കൂടുതലായുള്ള ഉപ് യോഗങ്ങൾ വെളിപ്പെടുത്തുന്നതു തുടരുകയാണ്.

bruce-fife

വെളിച്ചെണ്ണ പ്രകൃതിയുടെ ദിവ്യ ഔഷധം


(ഡോ. ബ്രൂസ് ഫിഫെ. സി. എൻ., എൻ. ഡി.. ഇന്നു ലോകത്ത് അറിയ പ്പെടുന്ന ഗ്രന്ഥകാരനും അംഗീകൃത പോഷകാഹാരവിദഗ്‌ധനും പ്രകൃതിചികിത്സകനുമാണ്. കോക്കനട്ട് ക്യൂർസ്, കോക്കനട്ട് ലവേഴ്സ‌് കുക്ക്ബുക്ക് എന്നിവയുൾപ്പെടെ ഇരുപതിലധികം ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം ഹെൽത്തി വേയ്‌സ് ന്യൂസ്ലെറ്ററിൻ്റെ പ്രസാധകനും പത്രാധിപരുമാണ്. നാളികേരത്തിൻ്റെ പോഷകമൂല്യ ങ്ങളെക്കുറിച്ച് ആരോഗ്യപരിപാലനപ്രവർത്തകർക്കും പൊതുജ് നങ്ങൾക്കും അറിവുപകരാൻ ഉദ്ദേശിച്ചുള്ള കോക്കനട്ട് റിസേർച്ച് സെൻ്റർ എന്ന സ്ഥാപനത്തിൻ്റെ പ്രസിഡൻ്റ്കൂടിയാണ് അദ്ദേഹം )

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2