
അഞ്ജന എം ബി ബി എസ്സിൽ ഉന്നത വിജയം നേടി
Share
അഞ്ജന എം ബി ബി എസ്സിൽ
ഉന്നത വിജയം നേടി
ചെറുവത്തുർ : മർക്കാറയിലെ (മടിക്കേരി ) മെഡിക്കൽ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ ചെറുവത്തുർ കുട്ടമത്ത് ഗ്രാമത്തിലെ
ഡോ .അഞ്ജന എം ബി ബി എസ്സിൽ ഉന്നത വിജയം നേടി
വണ്ണാളിൽ ശ്രീ.മാധവൻ്റെയും ശ്രീമതി രേഖാ മാധവൻ്റെയും മകളാണ് ഡോ .അഞ്ജന.
ചെറുവത്തുർ ഗ്രാമത്തിലെ വൈദ്യശുശ്രുഷാ രംഗത്ത് വ്യക്തിമുദ്രപതി പ്പിച്ചുകൊണ്ട് ഡോ ,അഞ്ജന കുട്ടമത്ത് ഗ്രാമത്തിൻറെ അഭിമാനമായി മാറട്ടെ എന്ന് കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.കെ.എൻ.കുറുപ്പ് അഭിനന്ദനസന്ദേശത്തിൽ അനുമോദിച്ചു .

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
102
2025 Jul 24, 12:18 AM
116
2025 Jul 19, 10:30 PM
13
2025 Jul 17, 01:12 PM