
നീണ്ടൂർ ഗവ.ഹോമിയോ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരം
Share
കോട്ടയം: നീണ്ടൂർ പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറിക്ക് ദേശീയ അക്രഡിറ്റേഷൻ ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജിൽ നിന്നും പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രദീപ്, സ്ഥിരം സമിതിയംഗങ്ങളായ പി.ഡി. ബാബു, എം.കെ. ശശി, മെഡിക്കൽ ഓഫീസർ ഡോ. ചാമിനി എന്നിവർ അംഗീകാരം ഏറ്റുവാങ്ങി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
114
2025 Jul 01, 12:13 AM