
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾ ; ചികിത്സാപദ്ധതിയുമായി മാത്യുസ് വൈദ്യർ വടകരയിൽ
വടകര :ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾ ജനിക്കുന്നതിൻ്റെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ് . തലച്ചോർ സംബന്ധമായ തകരാർ മൂലമുള്ള ഇത്തരം കുട്ടികളെ ചികിത്സിച്ച് സാധാരണനിലയിലുള്ള കുട്ടികളെപോലെയാക്കുവാൻ കഴിയുന്ന എം.ഐ.മാത്യൂസ് വൈദ്യരുടെ ചികിത്സ പദ്ധതി വലിയ പ്രതീക്ഷയാണ്. അട്ടപ്പാടിയിലെ ആദിവാസിപാരമ്പര്യ വൈദ്യത്തിന്റെ അറിവ് വൈദ്യർക്ക് ലഭിച്ചത് അദ്ദേഹത്തിന്റെ ഭാര്യാമാതാവിൽ നിന്നാണ്. ഈ അറിവുകളെ ഉപയോഗപ്പെടുത്തി ഫലപ്രദമായ നിലയിലുള്ള ഔഷധങ്ങൾ വൈദ്യർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഈ ചികിത്സയിലൂടെ നിരവധി കുട്ടികളുടെ രോഗം ചികിത്സിച്ച് ഭേദമാക്കി രക്ഷിതാക്കൾക്ക് ആശ്വാസം ഉണ്ട്.
ഈയൊരു ചികിത്സാ പദ്ധതിയെപറ്റി അറിയാത്തതിനാൽ പലർക്കും തങ്ങളുടെ കുട്ടികൾ ഭിന്നശേഷിക്കാരാകുന്ന അതിദയനീയമായ കാഴ്ച നാം കാണുകയാണ്.
ഒരുവയസ്സിനുള്ളിൽ തന്നെ ചികിത്സ നൽകുവാൻ സാധിച്ചാൽ പൂർണ്ണമായും ഭേദമാക്കുവാൻ കഴിയുമെന്ന് നൂറുശതമാനം ഉറപ്പ് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയുവാൻ കൃഷിയും.

പ്രസ്തുത ചികിത്സാ പദ്ധതിയെ പറ്റി പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിനുള്ള കർമ്മപദ്ധതി തയ്യാറാക്കുന്നതിനുള്ള ആലോചനയോഗം ജൂൺ പത്തിന് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൽ വെച്ച് ചേരുകയാണ്.
കുട്ടികൾ ഓട്ടിസം, സെറിബ്രറൽ പൾസി , തുടങ്ങിയ രോഗങ്ങൾ പിടിപെട്ടതിനാൽ നരകയാതന അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് വലിയനിലയിലുള്ള ആശ്വാസം നൽകാൻ കഴിയുന്ന ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള കർമ്മഭടൻമാരാകുന്നതിന് ഏവരെയും സ്നേഹപൂര്വം ക്ഷണിക്കുന്നു.
ടി.ശ്രീനിവാസൻ
ചെയർമാൻ
9539157337
ആശംസകളോടെ,
സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം, കോട്ടക്കടവ് ബസ്സ്റ്റോപ്പ്,
ഭജനമഠത്തിന് സമീപം,
കരിമ്പനപ്പാലം, വടകര-5
ഡോ:പി.കെ.സുബ്രഹ്മണ്യൻ
ഡയരക്ടർ-9539611741
ഡോ;അശ്വതിരാജ്
അസി:ഡയരക്ടർ-9539091749
Indian Herbal Therapy & Research Foundation. (IHTRF) Founded by Mr. M.I.Mathews vaidyar in the year 2000. Head Office at Palakkad (District),
Kerala State.
" Mathews Vaidyar of Mannarkad has been a marvel to the medical world, having successfully treated problems such as mental retardation and paralysis using special techniques derived from tribal medicine. His treatment methods have also been effective for some serious neurological conditions, including congenital mental retardation, cerebral palsy, hydrocephalus, microcephaly, Down syndrome, polio, autism, deaf-mutes, and prematurity. Mathews, a migrant farmer, was turned into a Vaidyar by the knowledge he gained from his Mother-in-law Rangamma, who was well versed in tribal medicine, and his own experiments. Renova oil, prepared according to this special prescription for over 30 years, can be used to strengthen immunity and prevent many of the above diseases if externally Applied continuously for 90 days on newborns."
Contact: Indian Herbal Therapy & Research Foundation, Chirappadam, Thenkera P. O. 678582 Mannarkkad, Palakkad Dt Mobile/WhatsApp :9048238800 Website : https://www.ihtrf.com


Mathews Vaidyar
Treated various patients for the last 30 years Uses natural herbs Treats Genetic Disorders like Cerebral Palsy, Autism, Down Syndrome, Microcephali, Hydrocephalus in children Treats Neurological disorders like Epilepsy, Parkinson's , Alzheimer's, Carpel tunnel syndrome, Thrombosis & Stroke.

Vaidya Guru Mrs. Rangamma
Rangamma is the daughter of the most ancient herbal physician Late.Kuruthalla Masi Muppan who was the famous physician in Attappady Tribal hub, Kerala Mathews Vaidyar mastered the knowledge of tribal herbs through his guru Rangamma(Mother in law).




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group