മന്നൻ വെളിച്ചെണ്ണ നിർമ്മാതാവിന് ഭാരത് സേവക് സമാജ് പുരസ്‌കാരം

മന്നൻ വെളിച്ചെണ്ണ നിർമ്മാതാവിന് ഭാരത് സേവക് സമാജ് പുരസ്‌കാരം
മന്നൻ വെളിച്ചെണ്ണ നിർമ്മാതാവിന് ഭാരത് സേവക് സമാജ് പുരസ്‌കാരം
Share  
2025 May 13, 07:27 PM
MANNAN

മന്നൻ വെളിച്ചെണ്ണ നിർമ്മാതാവിന്

ഭാരത് സേവക് സമാജ് പുരസ്‌കാരം

തിരുവനന്തപുരം : അശേഷം മായം കലരാതെ പ്രകൃതിദത്തമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി അംഗീകാരം നേടിയ മന്നൻ അഗ്മാർക് വെളിച്ചെണ്ണയുടെ നിർമ്മാതാവ് പള്ളൂർ വിപിൻകുമാറിന് ഭാരത് സേവക് സമാജ് ആദരവും കീർത്തിഫലകവും നൽകി ആദരിച്ചു 

vipinkumar

മേയ് 14-ന് തിരുവനന്തപുരം കവടിയാർ സദ്ഭാവനാഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ബിഎസ്എസ് ഓൾ ഇന്ത്യ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ വിപിൻകുമാർ പള്ളൂരിന്‌ പുരസ്കാരം സമ്മാനിച്ചു.


വേറിട്ട വ്യാവസായിക സംസ്‌കാരവുമായി പൈതൃക ഭക്ഷ്യസംസ്‌കാ രത്തിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്‌തുകൊണ്ട്‌ 1998 മുതൽ അഗ്മാർക് ഗുണനിലവാരം തുടർച്ചയായി നിലനിർത്തുന്ന ഇന്ത്യയിലെ ഒരേ ഒരു വെളിച്ചെണ്ണയാണ് പള്ളൂരിലെ റോജ ഓയിൽ മിൽസിൻ്റെ മന്നൻ അഗ്മാർക് വെളിച്ചെണ്ണ .

 

1989 ൽ സ്ഥാപിച്ച ഈ കമ്പനിയുടെ ഉടമസ്ഥനായ വിപിൻകുമാർ പള്ളൂരിനെ അശേഷം മായം കലരാത്ത മികച്ച വെളിച്ചെണ്ണ നിർമ്മാതാവ് എന്ന നിലയി ൽ ആർട് ഓഫ് ലിവിംഗ് സംഘടനാ പ്രവർത്തകരും  ,മഹാത്മാ ദേശസേവ ട്രസ്റ്റിന് വേണ്ടി മുൻ മന്ത്രി സി .കെ .നാണു തുടങ്ങിയ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ഇതിനകം പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട് .


vin-puraskaran-sivadasn

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും നേരത്തെ ഇദ്ദേഹം പുരസ്ക്കാരം സ്വീകരിച്ചിട്ടുണ്ട് .

സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷ്ട്ര അംഗീകാരമായ ISO 22000 : 2005 ലഭിച്ചതിനു പുറമെ 1998 മുതൽ ഗുണമേന്മയ്ക്കായുള്ള ഭാ രതസർക്കാരിൻറെ അഗ്മാർക്ക് അംഗീകാരവും സ്ഥിരമായി നേടിയ ഇ ന്ത്യയിലെ ഒന്നാമത്തെ ഗ്രേഡ് 1 പ്രകൃതിദത്ത വെളിച്ചെണ്ണ എന്ന ബഹുമ തിയും റോജാ മിൽസിന്റെ മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണ നേടിക്കഴി ഞ്ഞതായി നിർമ്മാതാവ് വിപിൻകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി .


 

vipin-kumar-mannan-coconut-oil

മഹാത്മാഗാന്ധി സാമൂഹിക-സാമ്പത്തിക പുനർനിർമ്മാണത്തിനായി "ലോക് സേവക് സംഘ്" എന്ന് ആദ്യം വിഭാവനം ചെയ്ത ഭാരത് സേവക് സമാജ് (ബിഎസ്എസ്), പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെയും ആസൂത്രണ മന്ത്രി ഗുൽസാരിലാൽ നന്ദയുടെയും മാർഗ്ഗനിർദ്ദേശത്തിൽ 1952 ഓഗസ്റ്റ് 12-ന് ഔദ്യോഗികമായി ആരംഭിച്ചു. 


muraleedharan

 ഭാരത് സേവക് സമാജ് ദേശീയ വികസനത്തിനും പൊതുസേവനത്തിനും മാതൃകാപരമായ സംഭാവനകൾ നൽകിയ വ്യക്തികളെയും സംഘടന കളെയും പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നു. 

സ്വയം സമർപ്പിത പ്രവർത്തനത്തിലൂടെ തങ്ങളുടെ കഴിവ് തെളിയിക്കു കയും രാഷ്ട്ര നിർമ്മാണ പ്രക്രിയയ്ക്ക് സംഭാവന നൽകാൻ കഴിയുകയും ചെയ്യുന്നവരെ അംഗീകരിക്കുകയാണ് ഈ പുരസ്കാരത്തിൻ്റെ ലക്ഷ്യം.

കല, കായികം, സാഹിത്യം, സംസ്കാരം, സാമൂഹിക പ്രവർത്തനം തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുന്നത്.

vipin-best

പള്ളൂർ വിപിൻകുമാർ

വടകര പെരുവാട്ടിൻ താഴ

പ്രകാശ് കഫേയിലെ

പൊരിച്ച മീനിൻ്റെ 

രുചിപ്പെരുമയുടെ രഹസ്യം മറ്റൊന്നുമല്ല .

പാചകം മന്നൻ വെളിച്ചെണ്ണയിൽ മാത്രം .

രുചിച്ചറിയൂ ......അനുഭവിച്ചറിയൂ .....

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2